0%

Chapter Title : വീണ്ടും വസന്തകാലം [മന്ദന്‍രാജ]

Author : Mandhan Raja Read All Parts 4.4K

... കല്യാണം കഴിഞ്ഞാലും തനിയെ താമസിക്കെണ്ടേ ... ജോര്‍ജുട്ടി വരുമ്പോ ഞാന്‍ നിന്‍റെ ഡ്രെസ്സും ഒക്കെ കൊടുത്തു വിട്ടേക്കാം "

ജോജി ആകെ വല്ലാതായി . അച്ചാച്ചനും അമ്മച്ചീം വരുമെന്നറിഞ്ഞപ്പോള്‍ കിട്ടിയ സന്തോഷം ഒറ്റ നിമിഷം കൊണ്ട് .......

അകത്തെ മുറിയില്‍ നിന്നും ഒരു ബോട്ടിലും രണ്ടു ഗാസ്സും എടുത്തു മുന്നില്‍ വെച്ച ശബ്ദം കേട്ടാണ് അവന്‍ ചിന്തയില്‍ നിന്നുണര്‍ന്നത് .സ്കോച്ച് പൊട്ടിച്ചു കാല്‍ ഗ്ലാസ്സോളം ഒഴിച്ച് വെള്ളം ഒഴിക്കാതെ അവനു നീട്ടി , ആലീസും സിപ് ചെയ്തപ്പോള്‍ അവനു വാങ്ങാതിരിക്കാനായില്ല.

'അമ്മച്ചി , ഞാന്‍ തനിയെ ഇവിടെ ..ഒറ്റക്ക് ..വന്നതില്‍ പിന്നെ ആകെ ഒരു സുഖവുമില്ല . നിങ്ങള് വരൂന്നറിഞ്ഞപ്പോളാണ്..."

' സാരമില്ലടാ കുട്ടാ .. ഇവിടെ ഇങ്ങനെയാ ..സ്വന്തം കാര്യങ്ങള്‍ നോക്കാന്‍ പഠിക്കണം .. കുറച്ചു ദിവസത്തേക്ക് ജോര്‍ജുട്ടിവന്നു നിക്കും ... ഞാന്‍ പോയേക്കുവാ ... അവനിപ്പോ വരും ..കറങ്ങാതെ നേരെ ഇങ്ങോട്ട് പോരണമെന്നു പറഞ്ഞിട്ടുണ്ട് "

റോഡില്‍ ജോര്‍ജുകുട്ടിയുടെ കാര്‍ വന്നു നില്‍ക്കുന്നത് കണ്ടു ആലീസ് ഒരു പെഗ്ഗോളം ഒഴിച്ച് അകത്താക്കി എഴുന്നേറ്റു .

" നിങ്ങളിങ്ങനെ ചടഞ്ഞു കുത്തി ഇരിക്കണ്ട ...പുറത്തൊക്കെ ഒന്ന് കറങ്ങ്..ഞാന്‍ ഇറങ്ങിയെക്കുവാ "

ജോര്‍ജുട്ടി വന്നതേ സോഫയിലേക്കിരുന്നു , ആലീസ് കഴിച്ച ഗ്ലാസ്സില്‍ ഒരു പെഗ് ഊറ്റി , പതുക്കെ സിപ് ചെയ്തു . മുഖം ആകെ വീര്‍ത്തു കെട്ടി ഇരിപ്പാണ് .. അവനെ ഇങ്ങോട്ട് പറഞ്ഞു വിട്ടത് ഇഷ്ടപ്പെട്ടില്ല എന്ന് ജോജിക്ക് തോന്നി .. മുന്‍പത്തെ പോലെയല്ല ..ചെക്കന്‍ ആകെ മാറി .. ഒന്ന് വാ

💬 Comments

View all comments