Chapter Title : വീണ്ടും വസന്തകാലം [മന്ദന്രാജ]
കയറുവാ ..ഇല്ലാ ...ചേട്ടായി എയർപോർട്ടിൽ വരും ...ഓ ..ഇല്ല ..കുഴപ്പമില്ല .... ങാ ..ഇവിടുണ്ട് കൊടുക്കാം .....അലമ്പാക്കല്ലേ '
ജോക്കുട്ടൻ ഫോണിന് കൈ നീട്ടി .
" നിനക്കല്ലടാ ..അച്ചൂനാ ...കുഞ്ഞേട്ടനാ ....'
മാത്യു . ഫിലിപ്പ് , ജെസി, ജോഷി , ജോജി . ...അഞ്ചു സഹോദരങ്ങളാണവർ . മാത്യു അമേരിക്കയിലാണ് . അപ്പൻ ജോർജിന്റെ ബിസിനസ് ഏറ്റെടുത്തു നടത്തുന്നു . ഭാര്യ ആലീസ് രണ്ടു പിള്ളേർ ...അപ്പനും അമ്മയും മരിച്ചതിൽ പിന്നെ മാത്യുവും അലീസുമാണ് ബിസിനസും കുടുംബവും ഭരിക്കുന്നത് .. ആലീസിന്റെ വാക്കുകൾക്ക് എതിർ വാക്കുകൾ ഇല്ല . ഫിലിപ്പും ഇവരുടെ ഒരേയൊരു പെങ്ങൾ ജെസിയും ലണ്ടനിൽ ആണ് . ജോഷി നാട്ടിൽ ഉണ്ടായിരുന്ന ബിസിനസ് നടത്തുന്നു . അച്ചു എന്ന അശ്വതി നായർ ഭാര്യ .പിന്നെ രണ്ടു കുട്ടികൾ . ജാതി വേറെയാണെങ്കിലും അവർ തമ്മിൽ പ്രേമിച്ചു കല്യാണം കഴിച്ചു . ചേട്ടന്മാർ ആദ്യമൊന്നെതിർത്തെങ്കിലും അലീസമ്മച്ചി കൂടെ നിന്നതു കൊണ്ട് ആരും മറുവാക്ക് പറഞ്ഞില്ല . കെട്ടി വന്നതിൽ പിന്നെ ആർക്കു ഒന്നും പറയാനിട കൊടുത്തുമില്ല അച്ചു . ശാലീന സുന്ദരി . അച്ചുവിന്റെ വിവാഹം കഴിയുമ്പോൾ 24 വയസ് . കോളേജിൽ സീനിയർ ആയ ജോഷിയുമായുള്ള പ്രേമ വിവാഹം . കല്യാണം കഴിഞ്ഞു ജോഷിയുടെ 'അമ്മ മരിച്ചതോടെ ജോക്കുട്ടൻ നാട്ടിലേക്കു വന്നു അപ്പന്റെ കൂടെ , താമസിയാതെ അപ്പനും മരിച്ചു . അതിൽ പിന്നെ ജോഷിയും അച്ചുവുമാണ് അവനെ വളർത്തിയത് .
' ' കൊളളാം അച്ചായാ ...കുഞ്ഞേട്ടൻ എന്നെ കളിയാക്കി
💬 Comments
View all comments