0%

Chapter Title : വീണ്ടും വസന്തകാലം [മന്ദന്‍രാജ]

Author : Mandhan Raja Read All Parts 4.6K

...നീയിങ്ങു വിട്ടാല്‍ മതി അച്ചൂനെ...ഹ്മ്മം ...അതല്ല . അവനൊരു വിഷമം ഉണ്ടാവളെ ആ രീതിയില്‍ കാണാന്‍ ... അവന്‍ നാളെ നിന്‍റെ ഓഫീസില്‍ എന്തെങ്കിലും കാരണം പറഞ്ഞു വന്നാല്‍ നമ്മള്‍ വിജയിച്ചു ...ഹ ഹ .. അതല്ല ... അവള്‍ടെ തൊടെം മൊലേം ഒക്കെ വലുതായി , ഫാഷനബിള്‍ ഡ്രെസ് ആണ് ഇടുന്നെ എന്നൊക്കെ പറഞ്ഞു മൂപ്പിച്ചെക്കുവാ....പിന്നെ ഇവിടെ ഓഫീസില്‍ യൂണിഫോം ഞാന്‍ സ്യൂട്ട് പാവാട ,ഷര്‍ട്ട് , കോട്ട് ആക്കാന്‍ പോകുവാ ... അവനൊരു കൊതി തോന്നണം അവളില്‍ ....പിന്നെ അടുത്ത പര്‍ച്ചെസില്‍ ഗൌണ്‍, നേര്‍ത്ത ഡ്രെസ് ഒക്കെ എടുത്തു കൊടുക്ക് .. അതൊക്കെ ആയി ഒരാഴ്ച കഴിഞ്ഞു അവളെ ഇങ്ങോട്ട് മാറ്റിയാലും മതി ..."

" ആണോ ...എന്നാല്‍ ഉടനെ നമുക്ക് നോക്കാം .... ഹ്മ്മം ..ഹേ ...ഇല്ലില്ല ... ഞാനൊന്നു കറന്നു വിട്ടതെ ഉള്ളൂ ... അവനൊന്നു തിളച്ചു മറിയട്ടെ ....ചെക്കന്‍റെ സാമാനം കൊള്ളാം ... ഓ ...നിനക്കിപ്പോ പണ്ടത്തെ പോലെ താല്പര്യം ഒന്നുമില്ലല്ലോ .... മാത്തച്ചനും വയ്യ ... ദേ ..ഞാനിവിടെ ചൂടായി ഇരിക്കുവാ ...ഓ ...പോടീ പുല്ലേ .... അതിനു നിന്‍റെ ഓശാരം വേണ്ട ... ഞാന്‍ തണുപ്പിച്ചോളാം "

മേരി കട്ട് ചെയ്തിട്ട്‌ മുറിയിലേക്ക് കയറി

പിറ്റേന്ന് ജോജി മെയിന്‍ ഓഫീസില്‍ ചെന്നപ്പോള്‍ ആലീസ് അവിടെ ഉണ്ടായിരുന്നില്ല . മാത്തച്ചന്‍ മിക്കവാറും ഗോഡൗണിൽ ആയിരിക്കും .. അതൊരു കണക്കിന് നന്നായി എന്നവനു തോന്നി . റിസപ്ഷനില്‍ കുശലാന്വേഷണം നടത്തിയിട്ട് അകത്തേക്ക് കയറി ,കയറിയതെ തന്‍റെ പഴയ ഓഫീസ് റൂമിലേക്ക്

💬 Comments

View all comments