0%

Chapter Title : വീണ്ടും വസന്തകാലം [മന്ദന്‍രാജ]

Author : Mandhan Raja Read All Parts 4.3K

തന്നു .. തിരികെ എത്തിയപ്പോഴേക്കും സെലീന ഉറങ്ങിയിരുന്നു ... രണ്ടു ചപ്പാത്തിയും സലാഡും പിന്നെ പൊട്ടറ്റോ എന്തൊക്കെയോ ഇലകള്‍ ഇട്ടു വെച്ചതും ... സെര്‍വന്‍ന്റ് ഒരു ചൈനാക്കാരിയാണ്...ഊണ് കഴിഞ്ഞതെ ജോര്‍ജുകുട്ടി ഗുഡ് നൈറ്റും തന്നു പോയി ... പകല്‍ ഉറങ്ങിയത് കൊണ്ട് ഉറക്കവും വരുന്നില്ല ... നാട്ടിലേക്കൊന്നു വിളിച്ചാലോ .. പുലര്‍ച്ചെ ആയി കാണും .... ചേച്ചിയമ്മയുടെ നമ്പര്‍ ഡയല്‍ ചെയ്തു

' ഹലോ '

" എന്നടാ ജോക്കുട്ടാ?"

" ഒന്നുമില്ല അലീസമ്മച്ചി ....ചേച്ചിയമ്മ എന്തിയെ ? എന്നാ കല്യാണം ?"

" അവള് അമ്പലത്തില്‍ എങ്ങാണ്ട് പോയേക്കുവാ ... കല്യാണം നാളെയാ ... നാളെ കഴിഞ്ഞു ഞങ്ങള് പോരും "

" ചേട്ടായി എന്തിയെ ? അച്ചാച്ചന്‍ ഉറക്കമാണോ ?"

" മം ...അതെ ... ജോഷി അവളേം കൊണ്ട് പോയേക്കുവാ ... പിന്നെ നീ ഇപ്പ ഇങ്ങോട്ട് വിളിക്കണ്ട ... അവള്‍ക്ക് സങ്കടം ആവും ... ഒരാഴ്ച കഴിയുമ്പോ മാറിക്കൊള്ളും ..അടുത്ത ആഴ്ച വിളിച്ചാ മതി ... "

' ശെരി ."

" എന്നാ വെച്ചെക്കടാ...നാളെ ഓഫീസില്‍ പൊക്കോ ... അവിടെ നിന്നെ ഹെല്‍പ് ചെയ്യാന്‍ ഒരാളെ ഏര്‍പെടുത്തിയിട്ടുണ്ട് ..."

" ഹം ...എന്നാ ശെരി "

ഫോണ്‍ വെച്ചിട്ട് ജോജി തിരിഞ്ഞും മറിഞ്ഞും കിടന്നു ..ഉറക്കം വരുന്നില്ല ... രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ മുതല്‍ കിടക്കുമ്പോള്‍ വരെ കൂടെ ഉണ്ടായിരുന്നതാ ചേച്ചിയമ്മ ... പാവം ... അമ്പലത്തില്‍ പോകാനും .. ഒക്കെ തന്‍റെ കൂട്ട് വേണം ... MBA ക്ക് മാത്രമാ

💬 Comments

View all comments