0%

Chapter Title : വേലക്കാരിയുടെ തിരോധാനം [ഷേക്സ്പിയർ]

Author : Kambikathakal Read All Parts 910
ഒന്നൊഴിച്ച്‌ മഹേഷിനും നീട്ടിയപ്പോൾ അത്‌ മഹേഷിനു വാങ്ങാതിരിക്കാനായില്ല. അനി: "മഹേഷെ നമുക്ക്‌ അഭിലാഷ്‌ തന്നെയാണു പ്രതി എന്നു ഉറപിച്ചു മറ്റാരെങ്കിലുമാണെങ്കിൽ അവർക്ക്‌ രക്ഷപെടാനുള്ള സ്പേസ്‌ കൊടുക്കാനാകില്ല. സൊ നമുക്കൊരു ലിസ്റ്റ്‌ ഉണ്ടാക്കി ചാൻസും റീസണും പ്രൊബബിലിറ്റിയും വചൊരു മെട്രിക്സ്‌ ഉണ്ടാക്കണം. ഇത്‌ വരെ സംശയിക്കാവുന്നതിൽ ഫസ്‌റ്റ്‌ അഭിലാഷ്‌ പിന്നെ രമണി മുരളി വേലായുധൻ ആ ലിസ്റ്റ്‌ നീളാം. അയൽപക്കത്തുള്ളവരും സുനന്ദയുടെ ഫ്രണ്ട്സും ആരുതന്നെയും ആകാം അത്‌. ഇതിൽ രമണി ഒഴികെ ഉള്ളവരുടെ ഇന്നലത്തെ മൊബെയിൽ ലൊക്കേഷൻ ട്രാക്ക്‌ ചെയ്യണം. " ഒരു പെഗ്‌ കൂടി ഒഴിച്ച്‌ കഴിച്ചിട്ട്‌ അനി തുടർന്നു. "അത്പോലെ ഇൻകേസ്‌ ഇപ്പോളും സുനന്ദക്ക്‌ ജീവനുണ്ടെങ്കിൽ നമ്മൾ വൈകുന്ന ഓരോ നിമിഷവും അവളുടെ ജീവനെ അപകടത്തിലാക്കും. നമ്മുടെ ജോലി തുടരണം. ഒരാളെ ആ മതിലിൽ കയറ്റി നോക്കിക്കണം." അപ്പോളെക്കും ജീപ്പ് വരുന്ന ശബ്ദം കേട്ടു. പെട്ടെന്ന് തന്നെ മൂന്നാമത്തെതും ഒഴിച്ച്‌ ഒറ്റവലിക്ക്‌ കുടിച്ച്‌ അനിയും മഹേഷും പുറത്തിറങ്ങി. മഹേഷ്‌ അവന്റെയും മുരളി വേലായുധൻ എന്നിവരുടെയും തലേദിവസത്തെ ലൊകേഷൻ ചെക്ക്‌ ചെയാൻ വിളിച്ചു പറഞ്ഞതിനു ശേഷം ഒരു പിസിയെ വിട്ടു മതിൽ പരിശൊധിക്കാൻ പറഞ്ഞു. അപ്പോളേക്കൂം വന്ന വണ്ടിയിൽ നിന്നും അഭിലാഷിനെ ഇറക്കി വീട്ടിൽ തന്നെ പിസി വിജയൻ സെറ്റ് ചെയ്ത മുറിയിൽ കയറ്റിയിരുന്നു. അനിയും മഹേഷും ആ മുറിയിൽ ചെന്നു. ഒരു മെലിഞ്ഞ ഇരുപത്തഞ്ചു വയസ്സ്‌ പ്രായമുള്ള അത്യാവശ്യം കാണാൻ തരക്കേടില്ലാത്ത പയ്യനായിരുന്നു അഭിലാഷ്‌. CI നീലകണ്ഠൻ മഹേഷിന്റെ നേരെ കണ്ണു കാണിച്ചപ്പോൾ മഹേഷ്‌ സംസാരിക്കാൻ ആരംഭിച്ചു. മഹേഷ്‌: "നോക്കു അഭിലാഷ്‌. ചില സംശയങ്ങളുടെ പേരിലാണു

💬 Comments

View all comments