Chapter Title : വേലക്കാരിയുടെ തിരോധാനം [ഷേക്സ്പിയർ]
ഞങ്ങൾ അഭിലാഷിനെ കൊണ്ട് വന്നത്. സൊ സത്യം മാത്രം പറഞ്ഞാൽ സ്റ്റേഷനിലെ ചോദ്യം ചെയ്യൽ ഒഴിവാക്കാം. ഇവിടെ ആകുമ്പോൾ ശബ്ദം നാട്ടുകാർ കേൾക്കും എന്നൊരു പ്രശ്നം ഉണ്ട്. പക്ഷെ സ്റ്റേഷനിലെ കാര്യം പറയാതെ അറിയാമല്ലൊ"
അഭിലാഷ്:"അറിയാം സർ ചോദിച്ചോളു. ഞാൻ അറിയാവുന്നതൊക്കെ പറയാം"
മഹേഷ്:"അഭിലാഷിനു സുനന്ദയെ എത്ര കാലമായി അറിയാം"
അഭിലാഷ്:"ഏഴെട്ടുമാസമായികാണും. "
മഹേഷ്:"നിങ്ങൾ തമ്മിലുള്ള റിലേഷൻ?"
അഭിലാഷ്:"ഞങ്ങൾ ഇഷ്ടത്തിലായിരുന്നു സർ"
മഹേഷ്:"എത്ര നാളായ് ഇത് തുടങ്ങിയിട്ട്"
അഭിലാഷ്:"നാലുമാസം മുൻപാണു ഞാൻ അവളൊട് ഇഷ്ടം പറഞ്ഞത്. അവൾക്കും ഇഷ്ടമായിരുന്നു"
മഹേഷ്:"എന്താണു പ്ലാൻ കെട്ടാനാണൊ"
അഭിലാഷ്:"അതെ സർ"
മഹേഷ്:"താനിന്നലെ രാത്രി എവിടെ ആയിരുന്നു"
അഭിലാഷ്:"എന്റെ വീട്ടിലുണ്ടായിരുന്നു സർ"
മഹേഷ്:"സുനന്ദയെ കാണാൻ വന്നില്ലെ?"
അഭിലാഷ്:"ഇല്ല സർ ഫോണിൽ വിളിച്ചെ ഒള്ളു"
മഹേഷ്:"എപ്പോളായ്‌രുന്നു"
അഭിലാഷ്:"10.30 നാണു സർ"
അനി: "ഗിവ് യുവർ ഫോൺ"
നീലകണ്ഠൻ ഫോൺ വാങ്ങി നോക്കിയ ശേഷം അവനെ നോക്കി പറഞ്ഞു
"ഇന്നു രാവിലെ മൂന്ന് വട്ടം ഡയൽ ചെയ്തു. മൂന്നും കണക്ടഡ് അല്ല. ഇന്നലെ 10.34 വിളിച്ച് 13 മിനുട്ട് സംസാരിച്ചു. ശേഷം 11.40 മുതൽ 1 മണി വരെ ഏഴ് വട്ടം ഡയൽ ചെയ്തു. ഒന്നും കണക്ടഡ് അല്ല. വീണ്ടും 3 മണിക്ക് 2 വട്ടം. ഒരിക്കൽ പോലും തിരിച്ച് കാൾ വന്നില്ല. ശരിയല്ലെ?"
അഭിലാഷ്:"അതെ സാർ ഒരു മണിവരെ വിളിച്ചപ്പോൾ അവസാനത്തെ കാൾ മാത്രം ബിസി ആക്കി. ബാക്കി ആൻസർ ചെയ്തില്ല. 3 മണിക്ക് ഓഫ് ആയിരുന്നു സർ."
CI: "അത്പോലെ മിനിയാന്നും അതിനു മുൻപത്തെ ദിവസവും ഒരു മണിക്കൂറിലധികം സംസാരിച്ച നിങ്ങൾ എന്താണു
💬 Comments
View all comments