Chapter Title : വേലക്കാരിയുടെ തിരോധാനം [ഷേക്സ്പിയർ]
ഇന്നലെ മാത്രം 13 മിനുട്ട്?
അഭിലാഷ്:"ഇന്നലെ (ഇവിടത്തെ) ആന്റി എണീറ്റു, വിളിക്കുന്നു എന്നും പറഞ്ഞവൾ കട്ട് ആക്കിയതാണു സർ"
അനി മഹേഷിനു നേരെ കണ്ണു കാട്ടി. അത് മനസ്സിലായ മഹേഷ് അയാളുടെ ഫോണിൽ ആരെയോ ഡയൽ ചെയുന്ന പോലെ പുറത്ത് അമ്മയോട് ആ പറഞ്ഞതിന്റെ സത്യാവസ്ത ചോദിക്കാനിറങ്ങി.
CI: "അവൾക്ക് ശത്രുക്കളാരെങ്കിലും"
അഭിലാഷ്:"എന്റെ അറിവിൽ ഇല്ല സർ"
CI:"വൺ മോർ ക്വസ്റ്റിയൻ. ഡു യു ഹാഡ് സെക്സ് വിത്ത് ഹേർ"
അഭിലാഷ്:"ഇല്ല സർ. അങ്ങനെ ഒന്നും.. "
അപ്പോളേക്കും CI ഫോണിന്റെ വാട്സ്ആപ്പ് ഓപ്പൺ ചെയ്യാൻ നോക്കി പാസ്വെഡ് കണ്ടു അവനു നേരെ നീട്ടി..
ചെറിയ പരിഭ്രമത്തോടെ എങ്കിലും അവൻ അത് ഓപ്പൺ ചെയ്തു കൊടുത്തു..
അയാൾ അവളുമായുള്ള ചാറ്റ് എടുത്തു.. തലേദിവസത്തെ ചാറ്റിൽ അഭിലാഷ് വന്നോട്ടെ എന്ന് ചോദിക്കുമ്പോൾ അവൾ നിഷേധിക്കുന്നത് ആണ് കാണാൻ കഴിഞ്ഞത്. അതിൽ സ്ക്രോൾ ചെയ്തു മുകളിലേക്ക് പോയി..
ഒടുവിൽ മൂന്നാഴ്ച മുൻപ് ഉള്ള ചാറ്റിൽ അവളുടെ അർദ്ധനഗ്‌ന മേനിയും അതിനോട് ചേർന്നുള്ള ചാറ്റും കിട്ടിയപ്പോൾ അയാളുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു.. കുറെ ഏറെ ഹോട്ട് ചാറ്റുകൾക്കും ഫോട്ടോയ്ക്കും ശേഷം ഉള്ള ഒരൊറ്റ മെസേജ് മാത്രം അയാൾ അവൻ കേൾക്കാൻ വായിച്ചു..
"എനിക്കും സഹിക്കാൻ പറ്റുന്നില്ല മുത്തേ... ഞാൻ ഗേറ്റ് പൂട്ടുന്നില്ല. അമ്മക്ക് മരുന്ന് കൊടുത്തുടാ.. ഇപ്പോൾ ഒറങ്ങികോളും.."
ബാക്കി ഞാൻ പറയട്ടെ അഭിലാഷേ??
ഒരു പുഞ്ചിരിയോടെ അവന്റെ കണ്ണിൽ തന്നെ നോക്കി അയാൾ ഒരു നിമിഷം മൗനം ആയി നിന്നു. അഭിലാഷിൽ നിന്നും മറുപടി വരാതെ ആയപ്പോൾ അയാൾ
💬 Comments
View all comments