0%

Chapter Title : വേലക്കാരിയുടെ തിരോധാനം [ഷേക്സ്പിയർ]

Author : Kambikathakal Read All Parts 905
റെയിൽവേ സ്റ്റേഷനിലും രാത്രി ഒരു പെണ്ണ് പോവാൻ ചാൻസില്ല.. അത് പോട്ടെ, ഫോട്ടോ വല്ലതും ഉണ്ടൊ ആ പെണ്ണിന്റെ" "നല്ല ഉരുപ്പടിയാ സാറെ" വേലക്കാരി സുനന്ദയുടെ ഫോട്ടോയും അഡ്രെസ്സും നൽകികൊണ്ട്‌ മഹേഷ്‌ പറഞ്ഞു. "അവളുടെ നംബർ ട്രാക്ക്‌ ചെയ്തൊ?" "ആ നംബർ ഓഫാണു സാർ. സൈബർ സെല്ലിൽ വിളിച്ച്‌ ആ ഫോണിന്റെ ഓഫ് ആയ ലൊക്കേഷൻ നോക്കിയപ്പോൾ അത് ഈ പരിധിക്കു ഉള്ളിൽ തന്നെ ആണ് ഓഫ് ആയത്. എന്തായാലും ഇത് വരെ അത് ഓൺ ആയിട്ടില്ല." "മ്മ്. എനിക്കീ വീട്ടിലെ അമ്മയെ കാണണം" ആ വലിയ വീടിന്റെ ലിവിങ് റൂമിലേക്ക്‌ മഹേഷ്‌ CIയെ കൊണ്ട്‌ പോയ്‌ അമ്മയെ കാണിച്ചു "അമ്മേ ഞാൻ അനിരുദ്ധ്‌ നമസ്കാരം. CI ആണ് " "നമസ്കാരം മോനെ" "അമ്മയ്കെത്ര നാളായി സുനന്ദയെ അറിയാം? ആ അമ്മയുടെ പരിഭ്രമം ഒഴിവാക്കാൻ ഒപ്പം ഇരുന്നു ആ കൈ പിടിച്ചു കൊണ്ടു അയാൾ ചോദിച്ചു. "ഒരു വർഷമായി അവൾ ഇവിടെ വന്നിട്ട്‌" "എന്താണു ഇത് വരെ അവളെ കുറിച്ചുള്ള അമ്മയുടെ അഭിപ്രായം." "നല്ല കൊച്ചായിരുന്നു മോനെ. ആകെ ഒരു മാമൻ മാത്രെ ഒള്ളൂ ആ കൊച്ചിനു. വിശ്വസിക്കാൻ പറ്റുന്നില്ല ആ പെണ്ണങ്ങനെ ചെയ്യുമെന്നു." "സ്വർണ്ണമല്ലാതെ പണമെന്തെങ്കിലും" "ഇല്ല മോനെ.. കല്യാണത്തിനു മതിയെന്നു പറഞ്ഞു 4 മാസമായി ശമ്പളം പോലും വാങ്ങിയിട്ടില്ല ആ കുട്ടി. 80000 രൂപ ശമ്പളം കൊടുക്കാനുണ്ട് ആ കുട്ടിക്ക്.." "എനിക്കാ സ്വർണ്ണമിരുന്ന സ്ഥലം ഒന്നു കാണിച്ചു തരാമോ" അതിനെന്താ മോൻ വന്നോളൂ.. അവർ അടുത്തുള്ള മുറിയിലേക്ക് അയാളെ കൊണ്ടു പോയി. അപ്പോളും ആ

💬 Comments

View all comments