Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 13 [Fang leng]
ഫോൺ എടുക്കുന്നില്ല ഏട്ടത്തിയേയും വിളിച്ചു നോക്കി ചേച്ചിയും എടുക്കുന്നില്ല നമ്മളോടുള്ള ദേഷ്യം മാറാൻ അല്പം സമയം പിടിക്കും
ആദി : അമ്മേ ഞാൻ ഓണത്തിന് അങ്ങോട്ടേക്ക് പോയാലോ എന്നാ ആലോചിക്കുന്നത്
അമ്മ : അങ്ങോട്ട് ചെന്നാൽ ചേട്ടൻ കുത്തിന് പിടിച്ചു നിന്നെ പുറത്താക്കും
ആദി : എന്നാൽ അതൊന്ന് കാണണമല്ലോ ഞാൻ എന്തയാലും പോകാൻ തീരുമാനിച്ചു
അമ്മ : നീ എന്തെങ്കിലും ചെയ്യ് പിന്നെ ഇനി ഈ സംസാരം വേണ്ട ആ കൊച്ചെങ്ങാൻ കേട്ടാൽ സങ്കടപ്പെടും
ആദി : അവൾ എപ്പഴേ ഉറങ്ങികാണും
അമ്മ : എന്നാൽ നീയും പോയി കിടക്ക് നാളെ കോളേജിൽ പോകണ്ടേ
ആദി : ഉം ശരി
ഇത്രയും പറഞ്ഞു ആദി റൂമിലേക്ക് പോയി
"മാമനും മാമിയും വിളിച്ചാൽ ഫോൺ എടുക്കില്ല അപ്പോൾ പിന്നെ മാളുനെ വിളിച്ചു നോക്കിയാലോ അവളോട് കാര്യങ്ങളൊക്കെ പറഞ്ഞു നോക്കാം അവൾക്ക് ചിലപ്പോൾ എല്ലാം മനസ്സിലാകും "
ആദി പതിയെ ഫോൺ കയ്യിലെടുത്ത് മാളുവിന്റെ നമ്പർ ഡയൽ ചെയ്തു എന്നാൽ അവൾ ഫോൺ എടുത്തില്ല
"വിചാരിച്ചത് പോലെ തന്നെ അവളും എടുക്കുന്നില്ല "
ആദി വീണ്ടും കാൾ ചെയ്തു ഇത്തവണയും മാളു ഫോൺ എടുത്തില്ല
"അങ്ങനെ വിട്ടാൽ പറ്റില്ല "
ആദി വീണ്ടും വിളിച്ചു പെട്ടെന്നാണ് മാളു ഫോൺ അറ്റണ്ട് ചെയ്തത്
"എന്തിനാ ഇങ്ങനെ ശല്യം ചെയ്യുന്നത് നിങ്ങളുടെ ആരെങ്കിലും ഇവിടെയുണ്ടോ "
ആദി : മാളു മോളെ
മാളു : മോളൊ ആരുടെ മോള് ഫോൺ വച്ചിട്ട് പോ
ആദി : നീ കരയുവാണോ
മാളു : ഞാൻ കരഞ്ഞാൽ നിങ്ങൾക്കെന്താ
ആദി : നിങ്ങളോ
മാളു : പിന്നെ ഒരു ബന്ധവുമില്ലാത്തവരെ വേറെ എന്ത് വിളിക്കണം
ആദി : മാളു ഇതൊക്കെ അല്പം കൂടുതലാ ഇതിന് മാത്രം ഞാൻ എന്താ ചെയ്തത്
മാളു : എന്താ ചെയ്തതെന്നോ എന്നെ ചതിച്ചില്ലേ കുഞ്ഞു നാൾ മുതൽ ഞാൻ മനസ്സിൽ കൊണ്ടു നടന്നതാ ചേട്ടന് എങ്ങനെയാ എന്നോട് ഇത് ചെയ്യാൻ തോന്നിയത്
ആദി : ഞാൻ എത്ര തവണ നിന്നോട്
💬 Comments
View all comments