0%

Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 13 [Fang leng]

Author : Kambikathakal Read All Parts 1061

അങ്ങ് സ്നേഹിച്ചാൽ പോരായിരുന്നോ എന്തിനാ....

ആദി : സ്‌നേഹിച്ചേനെ പക്ഷെ എന്ത് ചെയ്യാനാ അതിന് മുൻപ് ഒരു മൊട്ടച്ചി എന്റെ മനസ്സിൽ കയറി കൂടിയില്ലെ

ഇത് കേട്ട രൂപയുടെ മുഖത്ത്‌ ചിരി വിടർന്നെങ്കിലും അതവൾ മറച്ചു വെച്ചു

ആദി : രൂപേ

രൂപ : ഉം

ആദി : എനിക്ക് നിന്റെ എന്താ കൂടുതൽ ഇഷ്ടം എന്ന് അറിയാമോ

രൂപ : ഞാൻ എങ്ങനെ അറിയാനാ എനിക്ക് ഉണ്ട കണ്ണും ജപ്പാൻ മൂക്കുമൊക്കെയല്ലേ അതൊക്കെ ആർക്കെങ്കിലും ഇഷ്ടപ്പെടുമോ

ആദി : ദൈവമേ അതൊന്നും നീ ഇതുവരെ മറന്നില്ലേ

രൂപ : ഇല്ല... എനിക്ക് അത്ര ഭംഗി ഒന്നും ഇല്ലെന്ന് എനിക്ക് അറിയാം

ആദി : ആരാടി പൊട്ടി അങ്ങനെ പറഞ്ഞേ നിന്റെ കണ്ണുണ്ടല്ലൊ അത് എന്ത് ഭംഗിയാണെന്ന് അറിയാമോ അന്ന് നമ്മൾ ഡാൻസ് കളിച്ചില്ലെ അന്നാ ഞാൻ ആദ്യമായി നിന്റെ കണ്ണ് ശ്രദ്ധിച്ചത് അത് ഓർത്തു ഞാൻ ഒരു ദിവസം മുഴുവൻ ഉറങ്ങാതെ കിടന്നിട്ടുണ്ട് പിന്നെ നിന്റെ മൂക്കിന്റെ പുറത്തുള്ള ചെറിയ മറുക് എന്തോ അതെനിക്ക് വലിയ ഇഷ്ടമാ

ഇത് കേട്ട രൂപ ബൈക്കിലെ മിററിലൂടെ തന്റെ മൂക്കിലെ മറുക് നോക്കി

രൂപ : നീ ഇതൊക്കെ ശ്രദ്ധിച്ചിരുന്നോ

ആദി : ഉം പിന്നെ എനിക്ക് ഇതിനെക്കാൾ ഒക്കെ ഇഷ്ടം വേറൊരു കാര്യമാ പക്ഷെ അത് പറഞ്ഞാൽ നീ എന്നെ എന്തെങ്കിലും ചെയ്യോന്ന് എനിക്കൊരു പേടി ?

രൂപ : അത് നീ പറയണ്ട പറഞ്ഞാൽ ഞാൻ കൊല്ലും വൃത്തികെട്ടവൻ

ഇത് കേട്ട ആദി ചിരിച്ചുകൊണ്ട് ബൈക്ക് മുന്നോട്ട് എടുത്തു അല്പനേരത്തിന് ശേഷം കോളേജിനടുത്ത്

ആദി : രൂപേ അവിടെ പോലീസ് ഒക്കെ നിൽക്കുന്നുണ്ടല്ലൊ എന്തോ പ്രശ്നം ഉണ്ടെന്നാ തോന്നുന്നെ

രൂപ : എന്ത് പ്രശ്നം

ആദി : അറിയില്ല നമുക്ക് അങ്ങോട്ട് പോയി നോക്കിയാലോ

പെട്ടെന്നാണ് അങ്ങോട്ടേക്ക് രണ്ട് മൂന്ന് കുട്ടികൾ നടന്നു വന്നത്

രൂപ : ഹലോ അവിടെ എന്താ പ്രശ്നം ഇന്ന് ക്ലാസ്സ്‌ ഇല്ലേ

"ഇന്ന് സ്ട്രൈക്കാ ക്ലാസ്സ്‌ ഇല്ല വേഗം പോകാൻ നോക്ക്

💬 Comments

View all comments