Chapter Title : വെള്ളരിപ്രാവ് 2 [ആദു]
ഉണ്ട് വിളിച്ചു നോക്കട്ടെ എന്ന് പറഞ്ഞു.
അവൻ ഫോണെടുത്തവിളിച്ചു കുറച്ചു നേരം എന്തൊക്കെയോ സംസാരിച്ചു ഫോൺ വെച്ചു.
കിച്ചു : അവൻ വരാമെന്നുപറഞ്ഞിട്ടുണ്ട് . ഒരു 20 മിനുട്ട് വെയിറ്റ് ചെയ്യേണ്ടിവരും
ഞാൻ : ആ വെയിറ്റ് ചെയ്യാം അല്ലാതെ ഇപ്പൊ വഴിഇല്ലല്ലോ.
അങ്ങിനെ ഞങ്ങൾ മെക്കാനിക് ഫ്രണ്ടിനെ കാത്തുനിൽക്കാൻ തീരുമാനിച്ചു. ഒരു അഞ്ചുമിനിറ്റ് കയിഞ്ഞില്ല ഒരു ബ്ലാക്ക് BMW ഞങ്ങൾക്ക് നേരെ പൊടിയും പാറിപ്പിച്ചു വന്നു. എന്റെ ബൈക്ക് റോഡിനു സൈഡിലായതോണ്ട് ആ വാഹനം അതിലൂടെ കടന്നു പോകൻ പറ്റില്ല. അതിനു പോകണേ എന്റെ വണ്ടി വയലിലേക്ക് ഇറക്കേണ്ടി വരും. അത് ഞങ്ങളുടെ അടുത്ത് വന്നു നിന്നു. കീ... കീ... നല്ല ഉച്ചത്തിൽ തന്നെ ഹോണടിച്ചു. ഞാൻ വണ്ടി പരമാവധി ചെരിച്ചു കൊടുത്തു. പക്ഷെ പോകൻ കയ്യാത്ത അവസ്ഥയാണ്. അത് പിന്നെയും ഹോൺ മുഴക്കി. അവസാനം ആ വണ്ടിയുടെ ഡ്രൈവിംഗ് സീറ്റിൽ നിന്നും ഒരാൾ ഇറങ്ങി.ആളെ കണ്ടു ഞാൻ ഞെട്ടി.....
ഇത്രേം ഭംഗിയുള്ള പെണ്ണോ. വർണിക്കാൻ കൈയാത്തത്ര സൗന്ദര്യം. വട്ടമുഗം, നല്ല വെളുത്ത നിറവും കാറ്റിൽ പാറി പറക്കുന്ന നല്ല നീളമുള്ള മുടിയും. ഒരു ഷർട്ടും പാന്റുമാണ് വേഷം. പെണ്ണ് കുറച്ചധികം മോഡേൺആണ്. കണ്ടിട്ട് ഒരു 17യൊ 18ഓ വയസ്സുണ്ടാവും.
അവൾ കാറിൽ നിന്നും ഇറങ്ങി നേരെ ഞങ്ങളുടെ നേരെ വന്നു ചീറി.
അവൾ : എടുത്തു മാറ്റഡോ തന്റെ പീറ വണ്ടി.
സംഗതി ആൾ ലൂക്കൊക്കെ ഉണ്ടെങ്കിലും ആ പറഞ്ഞത് എനിക്ക് പിടിച്ചില്ല. സംഗതി ചെക്കൻ നമുക്ക് ഒരു പണി തന്നു എന്നുള്ളതൊക്കെ ശരി
💬 Comments
View all comments