Chapter Title : വെള്ളരിപ്രാവ് 2 [ആദു]
തന്നെ. പക്ഷെ അവനെ കൊച്ചാക്കുന്നതൊന്നും എനിക്ക് പിടിക്കൂല.
ഞാൻ : അതെ ഈ എടൊ പൊടോ എന്നുള്ള വിളിയൊന്നുംവേണ്ട. വണ്ടിയുടെ ചെയിൻ അഴിഞ്ഞിരിക്കുവാ. ശരിയാക്കാൻ ആൾ ഇപ്പൊ വരും. കുറച്ചു നേരം വെയിറ്റ് ചെയ്യണം.
അവൾ : അതിനൊന്നും എനിക്ക് സമയല്ല്യ. താൻ വണ്ടി മാറ്റ്.
ഞാൻ :തനിക്ക് സമയല്ലെങ്കി താൻ പോവണ്ട. എനിക്ക് വണ്ടി മാറ്റാൻ ഇപ്പൊ സൗകര്യം ഇല്ല.
ഇത് കേട്ടു അവൾ എന്നെ ഒന്ന് ദഹിപ്പിച്ചു നോക്കി. ദേശ്യപെടുമ്പോ പെണ്ണിനെ കാണാൻ നല്ല ഭംഗിയുണ്ടല്ലോ. ഞാൻ മനസ്സിൽ ചിന്തിച്ചു.
ഓരോ ലോക്കൽസ് വന്നോളും പന്നകൾ.
അവൾ ചെറുതായി പിറുപിറുത്തു.
എന്നാൽ അവൾ പറഞ്ഞത് ഞാൻ കേട്ടു.ഞാൻ അവളോട് നല്ല വെടിപ്പായി തന്നെ മറുപടി പറഞ്ഞു.
ഞാൻ : ലോക്കൽസ് നിന്റെ മറ്റവനാഡി പൂ മോളെ. അങ്ങിനെ ഇപ്പൊ നീ പോവണ്ട. ഞങ്ങൾ പോയിട്ട് നീ പോയ മതി
അവൾ : ഡോ.. സൂക്ഷിച്ചു സംസാരിക്കണം.
ഞാൻ : ഇല്ലങ്കി നീ എന്നെ അങ് ഒലത്തി കളയോ.. എനിക്ക് എന്റെ നിയത്രണം വിട്ടിരുന്നു.
കിച്ചു : നീ ഒന്ന് മിണ്ടാണ്ടിരുന്നേ അച്ചു. ഞാൻ സംസാരികാം
ഞാൻ : പിന്നെ അവൾ പറഞ്ഞത് കേട്ടില്ലേ ലോക്കൽസ് എന്നെ.. ഞാൻ അവനെ നോക്കി പറഞ്ഞു.
അവൻ പിന്നെയും എന്നെ സമാധാനിപ്പിച്ചു. പിന്നെ അവൻ അവളോട് സംസാരിക്കാൻ വേണ്ടി മുന്നോട്ടു നീങ്ങിയെപോയേക്കും അവൾ കാറിലേക്ക് തിരിച്ചു കയറി വണ്ടി സ്റ്റാർട്ട് ചെയ്തു എന്റെയും വണ്ടിയുടെയും നേരെ മുന്നോട്ടു വന്നു. ഞാൻ ഒന്ന് സൈടിലേക് ചാടി. എന്റെ കൂടെ വണ്ടിയും
💬 Comments
View all comments