0%

Chapter Title : വെള്ളരിപ്രാവ്‌ 3 [ആദു]

Author : Kambikathakal Read All Parts 470
കേട്ട് അമൽ എന്നെ ഒന്ന് ഇരുത്തി മൂളി. പിന് കുറച്ചു നേരം എല്ലാരും നിശബ്ദരായി. കുറച്ചു കയിഞ്ഞു ഞാൻ ചോദിച്ചു. ഞാൻ : ഡാ അടുത്ത തിങ്കളാഴ്ചയല്ലേ ക്ലാസ്സ്‌ തുടങ്ങുന്നേ. അമൽ : മ്മ് അതെ. തിങ്കളയിച്ച. അവൻ ചരിച്ചു കൊണ്ട് പറഞ്ഞു. ഞാൻ : അതിനു നീ എന്തിനാ ചിരിക്കണേ. കിച്ചു : നീ എന്താ പൊട്ടൻ കളിക്കുന്നെ. കാമുകൻ കാമുകിയുമായിട്ടുള്ള ദിവസങ്ങളിലേക്കല്ലേ കയറിച്ചെല്ലുന്നത്. ഞാൻ :ഓ അങ്ങിനെ.. ഡാ.. അവൾ നിന്നെ മാത്രേ കല്യാണം കായികോന്നു എല്ലാരുടേം മുന്നിൽ വച്ചു പറഞ്ഞപ്പോ നിന്റെ അവസ്ഥ എന്തെന്നു. കിച്ചു കാര്യായിട്ട്തന്നെ അവനോട് ചോദിച്ചു. അവന്റെ ചോദ്യം കേട്ട് അവന്റെ കൂടെ ഉണ്ടായിരുന്ന ഞാൻ എന്റെ ഓർമകളിലേക്ക് പോയി.
ചെറുപ്പം തൊട്ടേ തന്നെ അമലും രാധമ്മയും അങ്ങോട്ടും ഇങ്ങോട്ടും പറയാതെ ഇഷ്ട്ടത്തിലായിരുന്നു. ഏകദേശം അവൻ ഒരു ഒൻപതിൽ പഠിക്കുമ്പോഴാണ് രണ്ടു പേരും ഇഷ്ടം തുറന്നു പറഞ്ഞത്.അവളും അവനോട് ഇത് എങ്ങിനെ അവതരിപ്പിക്കും എന്നായിരുന്നു ചിന്തിച്ചിരുന്നെ. അങ്ങിനെ യിരിക്കെയാണ് അവൻ അവളോട്‌ അങ്ങോട്ട്‌ ചെന്ന് പറയുന്നത്.പേടി കാരണം ചെക്കന്റെ മുട്ട് രണ്ടും കൂട്ടി ഇടിച്ചിരുന്ന് പറഞ്ഞു രാധു അവനെ കളിയാക്കി ചിരിക്കും ഇപ്പോഴും. ആദ്യം അവൾ അവനെ ഒന്ന് വിരട്ടി നോക്കി. ചെക്കന് എത്രത്തോളം മനക്കട്ടി ഉണ്ടന്ന്. പക്ഷെ പഹയൻ പറഞ്ഞത് നീ എന്റെ മുറപ്പെണ്ണാണ് എനിക്ക് നിന്നെ സ്നേഹിക്കാനുള്ള അധികാരം ഉണ്ട് എന്നു.പിന്നീട് അവന് മനസ്സിലായെ അവൻ അവളെ സ്നേഹിക്കുന്നേനെ മുന്നേ അവൻ അവളുടെ മനസ്സിൽ കയറിട്ടുണ്ടായിരുന്നെന്ന് അങ്ങനെ രണ്ടു വർഷം അവര് നല്ല രീതിയിൽ പ്രേമിച്ചു

💬 Comments

View all comments