0%

Chapter Title : വെള്ളരിപ്രാവ്‌ 3 [ആദു]

Author : Kambikathakal Read All Parts 479
വണ്ടി പാർക്ക് ചെയ്ത് ഞങൾ കോളേജ് കെട്ടിടത്തിന്റെ ഉള്ളിലോട്ടു നടന്നു.ഒരു 10മീറ്റർ പോയില്ല കുറച്ച് ആളുകൾ കൂടി നിക്കുന്നുണ്ടായിരുന്നു ഞങളുടെ മുമ്പിൽ. കണ്ട തന്നെ അറിയാം സീനിയർസ് ആണെന്ന്.അവര് ഞങ്ങളെ മൂന്നു പേരെയും കൈകൊട്ടി വിളിച്ചു.ഞങൾ അവരുടെ അടുത്തേക്ക് പതുക്കെ നടന്നടുത്തു. ഒരു നാല് ആൺകുട്ടികളും 3 പെൺകുട്ടികളും. അതിലൊരുത്തൻ :എന്താടാ വരാനൊരു മടി എന്റെ മുഖത് നോക്കിയാണ് ചോദിച്ചേ. ഞാൻ :ഒന്നുല്ലേട്ടാ... അവൻ : മ്മ്മ്... ഏതാടാ ഡിപ്പാർട്ടമെന്റ്. ഞാൻ : സിവിൽ അവൻ :ആഹാ സിവിലാണോ.. ആപ്പോ നമ്മുടെ ശത്രുക്കളാണ്. അങ്ങിനെ വരട്ടെ. എന്ന മക്കൾക്ക് ഒരു പണിയുണ്ട്.വാ.. ഞാൻ :അയ്യോ ചേട്ടൻമ്മാരെ... ഞങ്ങളെ വിട്ടേക്ക്. ഞങൾ ഒരു മൂലേലൂടെ അങ് പോയേക്കാം. അതിലൊരുത്തി :ആഹാ എന്ന നീയൊക്ക പോകുന്നത് ഞങ്ങക്കൊന്ന് കാണണല്ലോ. ഞാൻ : അയ്യോ ചേച്ചി ഞങ്ങളെ വെറുതെ നിര്ബന്ധിപ്പിക്കരുത് പ്ലീസ്. അതില് മൊബൈലിൽ തോണ്ടി തൊണ്ടിരുന്നിരുന്ന ഒരുത്തൻ എണീറ്റു എന്റെ കോളറിന് പിടിച്ചു ചോദിച്ചു. 'എന്താ മൈരേ ഷോ കാണിക്കുന്നേ' "സ്റ്റോപ്പ്‌ ഇറ്റ് " എല്ലാരും ശബ്ദം കേട്ട ഭാഗത്തേക്ക്‌ നോക്കി. (മേരിആന്റി).Sorry മേരി മിസ്സ്‌ ഞാൻ മനസ്സിൽ പറഞ്ഞു. മേരി മിസ്സിനെ കണ്ടപ്പ അവൻ എന്റെ കോളേറെയെന്നുള്ള പിടുത്തം വിട്ടു. എന്നിട്ട് എന്നോട് പറഞ്ഞു. നിന്നെ ഞാൻ എടുത്തോളാമേട.... മിസ്സ്‌ ഞാൻ നിന്നിരുന്നടുത്തേക്ക് വന്ന് പറഞ്ഞു. നീയൊക്കെ പല കുട്ടികളെയും റാഗ് ചെയ്തിട്ടുണ്ടാവും.ഇവനെയും അത് പോലെ റാഗിങ്ങിന് കിട്ടും എന്ന് കരുതണ്ട ഇത് ആൾ വേറെയാ. മിസ്സ്‌ :ഇത് അശ്വിൻ ദാസ്. ദാസ് builders ന്റെ എം ഡി

💬 Comments

View all comments