Chapter Title : വെള്ളരിപ്രാവ് 3 [ആദു]
മാധവ് ദാസിന്റെ മൂത്ത മകൻ. അതായത് നിങ്ങളുടെയൊക്കെ പ്രിൻസിപ്പളന്റെ മോൻ. മാത്രവുമല്ല.അണ്ടർ 18 സ്റ്റേറ്റ് ബോക്സിങ് ചാമ്പ്യനും. അത് പറഞ്ഞപ്പോൾ മിസ്സ് എന്റെ നേരെ നോക്കി ഒന്ന് കണ്ണ് ചിമ്മി. അത് അമലും കിച്ചുവും മാത്രം കണ്ടും ചെയ്തു. ഇതെല്ലാം കേട്ട് ആകെ എന്താ ചെയ്യന്നുള്ള അവസ്ഥയിലാണ് അവമ്മാര്.മിസ്സ് അവമ്മാരോട് sorry പറയാൻ പറഞ്ഞു. ഞാൻ അതൊന്നും വേണ്ടാന്നും പറഞ്ഞു മിസ്സിനോട് നടക്കാൻ പറഞ്ഞു. മിസ്സ് പോയ ഉടനെ ഞാൻ അവന്മാരോട്.
ഞാൻ :എന്റെ ചേട്ടമ്മാരെ എനിക്ക് നിങ്ങളോട് ഒരു ദേഷ്യവും ഇല്ല. കോളേജായൽ റാഗിങ്ങും മറ്റും ഉണ്ടാക്കും അത് സ്വാഭാവികം. പക്ഷെ ഞങ്ങളുടെ അറിവിൽ റാഗിങ് എന്നാൽ ചെയ്യുന്നവനും ചെയ്യിക്കുന്നവനും അത് ആസ്വദിക്കണം എന്നാണ്. പാട്ടോ ഡാൻസോ അങ്ങിനെ വല്ലതും. ഇനി ഞങ്ങൾ പാട്ട് പാടാണോ. ഡാൻസ് കളിക്കണോ. വേണോ വേണോ..
അവൻ :ഒന്നും വേണ്ട മോൻ ഒന്ന് പോയാൽ മതി
ഞാൻ :എന്നാ പിന്നെ അങ്ങിനെ ആവട്ടെ ലെ.
അതും പറഞ്ഞു ഞാനും അവമ്മാരും നേരെ അമ്മെനെ കാണാൻ പോയി. രണ്ടു മൂന്നു പ്രാവിശ്യം കോളേജിൽ വന്നിട്ടുള്ളോണ്ട് പ്രിൻസിപ്പൽ റൂം അരിമായിരുന്നു. അവമ്മാരോട് പുറത്തു നിൽക്കാൻ പറഞ്ഞു ഞാൻ ആ ഹാഫ്ഡോറിൽ മുട്ടി.may i coming ലക്ഷ്മിക്കുട്ടി.
അമ്മ :ആ കേറിപ്പോര്
മറുപടി കിട്ടിയപ്പോ ഞാൻ നേരെ ഉള്ളിലേക്ക് കയറി ചെന്നു.
കസേരയിൽ മദാജി ഞെളിഞ്ഞു ഇരിക്കുന്നുണ്ട്. അമ്മക്ക് ഓപ്പോസിറ്റുള്ള കസേരയിൽ മേരി മിസ്സും ഇരിക്കുന്നുണ്ട്.അമ്മയുടെ ഇരുത്തം കണ്ടിട്ട്
ഞാൻ : കാണാൻ ഒരു ചേലൊക്കെ ഉണ്ട്.
അമ്മ :എന്ത്
ഞാൻ :അല്ല ഈ
💬 Comments
View all comments