0%

Chapter Title : വെള്ളരിപ്രാവ്‌ 3 [ആദു]

Author : Kambikathakal Read All Parts 482
തള്ളിനീക്കി ഇന്റർവെൽ ആയപ്പോ ഞാൻ അവന്മാരോട് പറഞ്ഞു നേരെ അമ്മയുടെ റൂമിലോട്ടു പോയി. ഇത്തവണ ഞാൻ അനുവാദം ചോദിക്കാനൊന്നും നിന്നില്ല നേരെ കയറി ചെന്നു. ഞാൻ :ലക്ഷ്മിക്കുട്ടി... അമ്മേനെ വിളിച്ചു കൈഞ്ഞപ്പോഴാണ് മുന്നിൽ ഒരു സ്ത്രീയും പെൺകുട്ടിയും അമ്മയുടെ നേരെ തിരിഞ്ഞു ഇരിക്കുന്നത് കണ്ടത്. അമ്മ :ആ വാടാ... സീതേ ഇതാണ് അച്ചു... നീ ചെറുപ്പത്തിൽ കണ്ടതല്ലേ അപ്പോഴാണ് എന്റെ നേരെ തിരിഞ്ഞ സ്ത്രീയെ ഞാൻ ശരിക്ക് കാണുന്നത്. നല്ല സുന്ദരിയായ അമ്മയുടെ പ്രായം തോന്നിപ്പിക്കുന്ന ഒരു സ്ത്രീ. ഞാൻ അവരുടെ മുഖത്തേക്ക് നോക്കി ഒന്ന് ചിരിച്ചു. ഉടൻതന്നെ ആ പെൺകുട്ടിയും എന്റെ നേരെ തിരിഞ്ഞു.ആളെ കണ്ടു ഞാൻ ഞെട്ടി.. ഇത് അവളല്ലേ ????(പേജ് കുറഞ്ഞു പോയി എന്നറിയാം സാഹചര്യം കൊണ്ടാണ് കുറയുന്നത്. അത് അടുത്ത പാർട്ടിൽ പരിഹരിക്കാൻ ശ്രമിക്കാം ) തുടരും.....

💬 Comments

View all comments