0%

Chapter Title : വെള്ളരിപ്രാവ്‌ 4 [ആദു]

Author : Kambikathakal Read All Parts 395
ചെയ്യണ്ടാന്ന് മറുപടി പറഞ്ഞു. ഞാൻ അത് പറഞ്ഞപ്പോൾ മനു കിച്ചുവിനോട് കാര്യം ചോദിച്ചു. കിച്ചു പിന്നെ പറഞ്ഞു തരാം എന്ന് അവനു മറുപടി കൊടുത്തു. അങ്ങിനെ ഏകദേശം ഒരുമണി ഒക്കെ ആയപ്പോ ക്ലാസ്സ്‌ കാഞ്ഞതിനുള്ള സിഗിനൽ കിട്ടി. അതോണ്ട് ഞങ്ങൾ നേരെ വീട് പിടിക്കാൻ തീരുമാനിച്ചു.ലക്ഷ്മികുട്ടിയോട് ചോദിച്ചപ്പോൾ എന്നോട് നടന്നോളാനും പറഞ്ഞു. ഞങ്ങൾ നേരെ വണ്ടി പാർക്ക് ചെയ്തോടത്തേക്ക് നീങ്ങി. അപ്പോഴാണ് ഞങ്ങൾ വണ്ടി പാർക്ക് ചെയ്തതിനു അരികിൽ ഒരു ബ്ലാക്ക് BMW കിടക്കുന്നത് കാണുന്നത് അതിൽ ചാരി രാമേട്ടന്റെ പ്രായം തോന്നിക്കുന്ന ഒരാളും രാമേട്ടനും നിന്ന് സംസാരിക്കുന്നുണ്ട്.ചിലപ്പോ അവളുടെ ഡ്രൈവർ ആയിരിക്കും അങ്ങേരെന്ന് ഞാൻ മനസ്സിൽ ചിന്തിച്ചു. ഞങ്ങൾ നേരെ വണ്ടി എടുക്കാൻ പോയി.കുറച്ചുനേരം രാമേട്ടനോടും അയാളോടും സംസാരിച്ചു.സംസാരത്തിനിടക്ക് അയാളുടെ പേര് മത്തായി ആണെന്നും മനസ്സിലായി. അങ്ങിനെ കോളേജിന്ന് ഇറങ്ങി.മനുവിന്റെ വീട് ഞങ്ങൾ പോകുന്നവഴി ആയതിനാൽ അവനും ഞങ്ങളുടെ കൂടെയാണ് പോന്നത്.ഒറ്റ ദിവസം കൊണ്ടുതന്നെ അവൻ ഞങ്ങളെ മൂന്നുപേരെയും കയ്യിലെടുത്തിരുന്നു.കിച്ചുവും അമലും അവരുടെ ബൈക്കിൽ പോയപ്പോ മനു എന്റെകൂടെ കൂടി.കുറച്ചു ദൂരം പോയപ്പോ മനു : അല്ല ബ്രോ.. ഞാൻ ചോദിച്ചതിന് ബ്രോ മറുപടി ഒന്നും തന്നില്ല. ഞാൻ : എന്ത് ? മനു : അല്ല.... ആ പെൺകൊച്ചെ... ഞാൻ : അതോ... അത് ഞാനും അവളും തമ്മിൽ ഒരു ചെറിയ പരിജയം ഉണ്ട്. അത്രേ ഒള്ളു. മനു : പരിജയം ഉണ്ടായിട്ടെന്താ ബ്രോ അവളെ ഒന്ന് മൈൻഡ് കൂടി ചെയ്യാതിരുന്നേ. എന്തേലും പ്രശ്നം ണ്ടോ ? ഞാൻ : പ്രശ്നം.. ആ ഉണ്ടന്ന്

💬 Comments

View all comments