0%

Chapter Title : വെള്ളരിപ്രാവ്‌ 4 [ആദു]

Author : Kambikathakal Read All Parts 396
ചോദിച്ച ണ്ട്. മനു : എന്താ ബ്രോ... വല്ല തേപ്പും ആണോ... ഞാൻ ഇടപെട്ടു സെറ്റാക്കി തരണോ ബ്രോ... ഞാൻ : എന്റെ പൊന്നു മച്ചാനെ തേപ്പും കോപ്പും ഒന്നും അല്ല അത് ഒരു മെനെക്കെട്ട കേസാണ്. ഒരു ആറേഴു കൊല്ലം മുൻപത്തെ കാര്യമാണ്. മനു : എന്നാ പറ ബ്രോ.. എന്താണ് സംഭവം. ഞാൻ : അത് മച്ചാൻ അറിയാനായിട്ടില്ല. മച്ചാനും ഞാനും ഇന്ന് പരിചയപെട്ടിട്ടല്ലേ ഒള്ളു. വഴിയേ പറയാം. അല്ല ഞാൻ പറഞ്ഞിരിക്കും മാച്ചനോട്. ഇപ്പൊ സമയമായിട്ടില്ല. മനു :അതെന്താ ബ്രോ.. ബ്രോ ന് എന്നെ വിശ്വാസം ഇല്ലേ. ഞാൻ : വിശ്വാസം ഇല്ലാത്തോണ്ടല്ല മച്ചാനെ. അത് എന്താപ്പോ പറയാ.... അത് അങ്ങിനെയാ.
മനു : എന്നാ ബ്രോ ബ്രോക്ക് എന്ന് പറയാൻ തോന്നുന്നോ അന്ന് പറഞ്ഞാൽ മതി.. ഞാൻ അതിന് ഒരു മൂളലിൽ മറുപടി ഒതുക്കി. മനു :നിങ്ങൾക്കു ഇപ്പൊ വീട്ടില് പോയിട്ട് പ്രത്യേകിച്ച് പണിയുണ്ടോ ? ഞാൻ : എന്ത് പണി.. വീട്ടിൽ പോകുന്നു കുളിക്കുന്നു ഭക്ഷണം കഴിക്കുന്നു സുഗമായി കിടന്നുറകുന്നു. മനു:എന്ന നിങ്ങൾ എന്റെ കൂടെ വരോ. ഒരു ഷോപ്പിംഗ്. എനിക്ക് കുറച്ച് സാധനം വാങ്ങാനുണ്ട്. ബസ്സിൽ പോകുന്നത് വല്യ മെനക്കേടാണ്. ഞാൻ : അതിനെന്താ no problem.നമുക്ക് അവന്മാരോടും കൂടെ ഒന്ന് ചോദിച്ചു നോക്കാം. അവന്മാരോട് ചോദിച്ചപ്പോൾ അവർക്ക് ഡബിൾ ഒക്കെ. പിന്നെ മനുവിനോട് ഫുഡ്‌ വാങ്ങിത്തരണം എന്നും പറഞ്ഞു. അവനു അതിനൊന്നും ഒരു പ്രഷനുള്ള. അങ്ങിനെ കുറച്ചു ദൂരം കൂടി പോയപ്പോ മനു ഒരു വലിയ കിച്ചൺ

💬 Comments

View all comments