Chapter Title : വെള്ളിയാം കല്ല് 4 [Zoro]
ഇളിച്ച എൻ ഉയിർ നന്പൻ വിഷ്ണുവിനെയും മിസ്സ് get out അടിച്ചു എന്നതാണ് എനികാക്കെയുള്ള ഒരു ആശ്വാസം….
💚💚💚💚💚💚
അല്ല സുഗു….സത്യം പറ ഞാനറിയാതെ നീ വല്ല ട്യൂഷനും പോവണുണ്ടോ…. അല്ലാ നേരത്തേ നീ വല്ലാണ്ട് ഇംഗ്ലീഷെക്കൊ കത്തിക്കുന്നത് കണ്ടല്ലോ.. … !!????
പുറത്ത് കൂടി പോകുന്ന പക്ഷികളെയും പൂച്ചയെയും നോക്കി അതിൻ്റെ ഭാവിയും വർത്തമാനവും അലോയിച്ചിരുന്ന ന്നോട് വിഷ്ണു അടക്കി പിടിച്ചുള്ള ചിരിയോടെ വന്ന് കൊളുത്തിയതും ഞാനവനെ കണ്ണ് ഉരുട്ടി നോക്കി….
നീ നോക്കി പേടിപ്പിക്കൊവ്വെന്നും വേണ്ട…. പറയാൻ പറ്റുവാണെ പറഞ്ഞാ മതി.. “””” അഴുക്ക ചെറുക്കൻ സീൻ ക്രിയേറ്റ് ചെയ്യാൻ നോകുവാ… മൈരൻ…..
ഓ പിന്നെ നീ ഊമ്പികുന്ന പൊലെ ട്യൂഷനെൻ്റെ പട്ടി പോവും… തൽക്കാലം മോനത് വിട്..…. പിന്നേ മറ്റെതിനി പറഞ്ഞിട്ട് ഒരു കാര്യവുമില്ലന്നെ…. എല്ലാം കൈവിട്ട് പോയില്ലേ…. മമ് ഹാ“”” ഒരു നിരാശ എൻ്റെ സ്വരത്തിൽ ഉണ്ടായിരുന്നു
എന്നാലും… “””;
ഓ… ഇവനെക്കൊണ്ട് തോറ്റല്ലോൻ്റീശ്വരാ……. മുങ്…. എടാ കുട്ടാ അതില്ലെ … ഞാനേ ഞാനിന്നലെ ഒരു യൂട്യൂബ് വീഡിയോ കണ്ടായിരുന്നു…. മറ്റെ മൈക്ക് ഒക്കെ പിടിച്ച് കാണുന്നെല്ലാരോടും ചോദ്യം ചോയ്ക്കുന്ന പരിപാടിയില്ലേ… ആ അതെന്നെ… അതിലൊരു ചെക്കൻ പറീണത് കേട്ടതാ…. നേരത്തേ അറിയാതെ അതാ വായിൽ വന്നേ…“””” ഒരു ഇളിഞ്ഞ ചിരിയോടെ ഞാൻ പറഞ്ഞു അവസാനിപ്പിച്ചതും വിഷ്ണു കിടന്ന് ചിരിക്കായിരുന്നു….
യൂട്യൂബ് നോക്കി.. കുക്കിംഗ് പഠിക്കണോരെയും ഡാൻസ് പഠിക്കണോരെയും കണ്ടിട്ടുണ്ട്… ഞാനെൻ്റെ ഹിസ്റ്ററയിൽ ഫസ്റ് ടൈമാമെരുത്തൻ ഇൻ്റർവ്യു പഠിക്കണ കേക്കണത്…. നിനക്ക് വല്ല ആവിഷ്യവുണ്ടായിരുന്നോ….അതൊക്കെ നീ എന്നെ കണ്ട് പടി…. കാര്യങൾ
💬 Comments
View all comments