0%

Chapter Title : വെള്ളിയാം കല്ല് 4 [Zoro]

Author : Zoro Read All Parts 12.4K

അപ്പൊ കാണാം ആരാ ജയിക്കാണ്…..

നാളത്തന്നെ ക്ലബിൽ പോയി മെസ്സിൻ്റെയും കാർലോസിൻ്റെയും ഫ്രെയിമിൻ്റെ നടുക്ക് എൻ്റെ ഒരു ഫോട്ടോ വെക്കണം…. പ്രതിഭയാണ് പ്രതിഭാസമാണ് എന്ന് ഒരു തലക്കെട്ടും കൊടുക്കാം …ഹൈവ പൊളിക്കും…. എൻ്റെ മോനെ ഞാനൊരു കിലാഡി തന്നെ……. എന്നിട്ട് പോരക്ക് മുന്നില് ആ തന്ത കാലൻ കാണെണ മാതിരി ഒരു ഫ്ലക്സൂടി അടിക്കണം… ഒന്ന് ഞെട്ടട്ടെ പരട്ട തന്ത…

താനെന്താ ഓവർ സ്മാർട്ടാവാൻ നോക്കാ ല്ലെ… ന്നാ താൻ അധികം ഇവിടെ നിന്ന് നെഗളിക്കാൻ നോക്കണ്ട…. പ്ലീസ് ഗെറ്റ് ഔട്ട് ഓഫ് മൈ ക്ലാസ്സ്…!!!!! ഷെയ്ൻ ചെയ്യലോക്കെ എൻ്റെ ക്ലാസിനു പുറത്തൂന്ന് മതി….“”””” എല്ലാം കയ്യിൽ എത്തിയെന്ന് സന്തോഷിച്ച്… പകൽ കിനാവും കണ്ടു നിന്നെന്നെ… അതൊക്കെ മുഖത്തുന്ന് പാടേ തുടച്ച് നീക്കാൻ മിസ്സിൻ്റയാ ആട്ടലിന് നിഷ്പ്രയാസം സാധിച്ചു….

ഇനിയിപ്പോ ൻ്റെ ഫ്രെയിമിന് ഒരു മാലയും രണ്ട് ചന്ദനതിരിയും കത്തിച്ച് വെക്കാം… ഭേഷായിട്ടുണ്ട്….

“”” അത്…. മിസ്സ്… ഞാൻ ഞ….. ങ്ങനല്ല ഉദേശിച്ചേ…. “””””

I said get out….!!!!! “”” എന്നെ പിന്നെ ഒന്നും പറയാൻ അനുവദിക്കാതെ മിസ്സ് നിന്നു തെറിക്കുവായിരുന്നു…. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പോലും ഇത്ര ശൗട്ടിൽ തൊള്ള തെറക്കണ്ണ മതാമയെ ഞാൻ കണ്ടിട്ടില്ല …. ഇവളൊക്കെ ആരെ കാലിൻ്റെ അടിയിൽ നിന്നും വരുന്നോ എന്തോ…. പ്രഷർ കുക്കറിന് വരെ കേമ്പെട്ടീഷൻ കൊടുക്കണ ടീംസാ…. നമ്മുക്ക് വയ്യെ………

ഞാനും പിന്നെ അധികം വർത്താനത്തിനെന്നും നിന്നില്ല…. പറഞ്ഞത് കേട്ട് അടപടലം മൂഞ്ചികൊണ്ട് പൊറത്ത് പോയി നിന്നു….. ഇതീ രസെന്താണ് വച്ചാ എന്നെ പുറത്താകുന്നത് കണ്ട്

💬 Comments

View all comments