Chapter Title : വെള്ളിയാം കല്ല് 4 [Zoro]
എങ്ങനെ മെച്ചൂരിറ്റിയിൽ കൈകാര്യം ചെയ്യണമെന്ന് എനിക്ക് നിന്നെക്കാൾ നന്നായിയറിയാം“”””” ചിരി ഒതുക്കി ലാസ്റ് സൊള്ളിയ കാര്യത്തിൽ അവനെത്തിയതും എനിക്കും പൊളിഞ്ഞു……
ഓ… പിന്നേ… അന്നേരം ഞാനെന്ത് കാട്ടണം…. പിന്നേ കണ്ടു പഠിക്കാൻ പറ്റിയ ഒരു മൊതല്…. എടാ യൂദാസെ നിനക്കുംക്കൂടിയാ ഞാനവര് പറീണത് മൊത്തം കേട്ടത്… എന്നിട്ട് നിട്ട് ഒരു ഉളുപ്പുമില്ലാതെ നിന്ന് എനിക്കിട്ട് കിലുത്തിയാല്ലുണ്ടല്ലോ … അടിച്ച് നിന്നെ ഭിത്തി തേച്ച് പ്ലാസ്റ്റാറാകും പുല്ലെ…പറഞ്ഞില്ലെന്നു വേണ്ട.”””* അവൻ്റെ കോവളക്ക് പിടിച്ച് കഷക്കിയതും അളിയന് സംഗതി കത്തി…
മുത്തെ കൂൾ…. എല്ലാം ശരിയാവുടാ…. നമ്മുക്ക് സെറ്റാക്കാന്നെ…. “””””” എന്നെ സമാധാനിപ്പിക്കാൽ വിഷ്ണു കിടന്ന് മറിഞ്ഞു ശ്രമിച്ചു…. ഇല്ലെ ഈ തെണ്ടി ഇന്ന് വൈകിട്ട് ബസ്സിന് പോവേണ്ടി വരും… അത് നന്നായിട്ടെന്നെ ഇവനറിയാം..
പിന്നീട് കുറച് നേരം ഞങൾ കുറെ തള്ളും വളിപ്പും പറഞ്ഞോടിരുന്നു…. അവസാനം നമിത മിസ്സ് പിരീഡും കഴിഞ്ഞ് പുറത്തേക്ക് പോകുന്നത് കണ്ടപ്പോഴാണ് ഞാൻ അവനോടുള്ള സംസാരം നിർത്തിയെ… എന്നിട്ട് മസ്സിനെ വിനയപൂർവ്വം നോക്കി…..
അവിടെയും ഒരു കടാക്ഷം തരാതെ മിസ്സ് ഞങ്ങളെ കടന്ന് സ്റ്റാഫ് റൂമിലോട്ട് ഒരു കുണുങ്ങി കുണുങ്ങി നടത്തമായിരുന്നു… പിന്നാലെ ഞാൻ പോവാനിന്നിട്ടും വിഷ്ണുവിനെ എൻ്റെ പിറകെ കാഞ്ഞാനത് കൊണ്ട് ഞാനവനെ തിരിഞ്ഞു നോക്കി…..
അന്നേരം എനിക്കവനിൽ കാണാൻ കഴിഞ്ഞത് 🎵കണ്ണിടയിൽ കാമനോട്ടം… ഈ മൈരൻ്റെ കാമ നോട്ടം….. ആ ല ല ല ലാ….🎵 ചന്തിയാട്ടി പോവണ നമിത മിസ്സിനെ ചൂഴ്ന്നു നോക്കുവാണു കക്ഷി…..
അവനെ പറഞ്ഞിട്ടും കാര്യമില്ല നല്ല മത്തങ്ങ പോലെ ഉരുട്ടി വച്ചേക്കുവല്ലേ…. പടച്ചോനെ ഇതൊക്കെ ഒർജിനലാണോ
💬 Comments
View all comments