0%

Chapter Title : വെള്ളിയാം കല്ല് 6 [Zoro]

Author : Zoro Read All Parts 37.6K

പൂർണ്ണമായി വെറുത്താലോ…. ഏയ് ഞാനായി അതിനു ഇടവരുത്തില്ല….

ഇതിനിടയിൽ എൻ്റെ നാട്ടിൽ സകല മേഖലയിൽ നാട്ടുപണി എടുക്കുന്ന ശ്രീജിത്ത് എന്നെ അവൻ്റെ സൈറ്റിൽ പെയിൻ്റ് പണിക്ക് വിളിച്ചു… നമ്മുടെ അൾട്ടിമേറ്റ് എയിം വിദേശത്ത് പോയി സെറ്റിൽ ആവാനുള്ളത് കൊണ്ടും അതിന് കൈ വേണമുള്ളതിനാലും ഒരു മടിയും കൂടാതെ ഞാൻ അവരോടൊപ്പം കൂടി… വിഷ്ണുവും കൂട്ടരും ഞാൻ വരാത്തത് കണ്ടപ്പോ ഓൾ ഇന്ത്യ ട്രിപ്പ് എന്ന ബോഡും വച്ച് സൗത്ത് ഇന്ത്യ മൊത്തം കറങ്ങി കൊണ്ടിരുന്നു… ബാങ്കായി ദുബായ് കാരൻ ഉണ്ടല്ലോ…

ഇതിന് മുന്നോടിയായി ആഷിക്ക് അവൻ്റെ ഉമ്മയെയും മാമനെയും സുഹറാനെ പെണ്ണ് ആലോചിച്ച് തറവാട്ടിൽ വന്നായിരുന്നു… ആഷിക്കിൻ്റെ പാർട്ടി പ്രശ്നവും അവൻ്റെ വളർന്ന ചുറ്റുപാടും ശരിയല്ലെന്ന് പറഞ്ഞ് ബല്ലിക്ക ആ ബന്ധം അവിടെ മുടക്കി… അതിൻ്റെ ഡിപ്രഷൻ തീർക്കാൻ കൂടിയാണ് അവന്മാരുടെ ഈ യാത്ര….

അങ്ങനെ ഞാൻ രാവിലെ ബാഗുമായി വീട്ടിൽ നിന്നും പോകും… നേരെ കോളേജ് ബസ്സ്റ്റോപ്പ് അവിടുന്ന് കണി കണ്ട് നേരെ പണി സൈറ്റ്…. വൈകിട്ട് റിപ്പീറ്റ്…. അത് പിന്നെ ആ മാസം മുഴുവൻ സ്ഥിരമായി… അങ്ങനെ ഓണം എത്തി…. ഓണം വെക്കേഷൻ തീർന്ന ഞങ്ങളുടെ സസ്‌പെഷൻ തീരും… കോളജിലെ ആദ്യത്തെ ഓണം ഇങ്ങനെ ഊമ്പി കിട്ടി……

അന്ന് ഓണത്തിൻ്റെ പ്രോഗ്രാം കോളജിൽ നടക്കുമ്പോൾ ഞാൻ നേരത്തെ തന്നെ ബസ്സ്റ്റോപ്പിൻ്റെ അടുത്തുള്ള പെട്ടിക്കടയിൽ സ്ഥാനം പിടിച്ചു…. ഇന്ന് നേരത്തായിരുന്നു…..

ബസ്സ് ഇറങ്ങി പോകുന്ന ഓരോ ഐറ്റം ഞാൻ കാണിമ്മ വെട്ടാതെ നോക്കി നിന്നു…. ഓരോ പെണ്ണിനും ഓരോ ഷേപ്പ് ആണ്… ചിലർക്ക് വണ്ണമുള്ള പൊക്കിൾ

💬 Comments

View all comments