Chapter Title : വെള്ളിയാം കല്ല് 6 [Zoro]
അവനൊന്നും വിശ്വാസം വരില്ല….. കാരണം അതാണേ എൻ്റെ സ്വഭാവം……
അവന്മാരുമായി ചടച്ച് ഞാൻ വീട്ടി പോയെങ്കിലും… പിന്നീട് ഫുൾ ഔട്ട് ഓഫ് സ്റ്റേഷനായിരുന്നു…. പെണ്ണിനെ ആണേ ഇന്ന് കണ്ടുമില്ല.. പോയി നോക്കാനാണെങ്കിൽ വീടുമറിയില്ല….. തൂറാൻ മുട്ടി കക്കൂസിൽ പോയപ്പോ തീട്ടം വരാത്ത സ്ഥിതി….
ആദ്യത്തെ രണ്ടു ദിവസം വിഷ്ണുവും ആശിക്കും അവന്മാരുടെ വാലുമായി രാഗും എന്നെ പുറത്തിട്ട് പോകാൻ വിളിക്കാൻ വരുമായിരുന്നു…. ഒരു മൂഡ് ഇല്ലാത്തത് കൊണ്ട് ഞാൻ പോവാറുന്നില്ല…
ഡയറക്ടർ അദ്ദേഹം മില്ലിലെ തടി എടുക്കാൻ ആന്ധ്രയിൽ പോയോണ്ട് വീട്ടി വല്യ സീനില്ല….. ആകെ ഉള്ളൊരു ആശ്വാസം വൈകുന്നേരം ആരും കാണാതെ കോളജ് പോകുന്നതാണ് അവിടുന്ന് ദൂരെ പിള്ളേര് കാണാത്ത മൂലയിൽ പോയി അഭിരാമി പോകുന്നതും വരുന്നതും നോക്കി നിൽക്കൽ പതിവായി..…
പ്രിൻസിപ്പാൾ തട്ടിപ്പൊയ്യെന്ന് പറഞ്ഞപ്പോ ഉമ്മ വിശ്വസിച്ചു… അതുകൊണ്ട് ആദ്യത്തെ ഒരാഴ്ച തട്ടിയും മുട്ടിയും പോയി… അടുത്ത ദിവസം മുതൽ തന്ത വീട്ടിൽ ഉള്ളത് കൊണ്ട് വീട്ടി നിൽക്കാൻ പറ്റിയില്ല കോളേജിലാന്നും പറഞ്ഞു വീട്ടിൽ നിന്നും പോകും… എന്നിട്ട് വായ നോക്കി നേരം പോക്കും… മൈനായിട്ട് അഭിയെയാണ്… അവളെ കാണുമ്പോ ഞാനങ്ങു ഐസ് പോലെ ഉരുകും….
രണ്ടു തവണ അവൾ പോകുന്ന ബസ്സിനെ ഫോളോ ചെയ്യാനും നോക്കി…. പക്ഷേ എൻ്റെ മനസ്സ് ഡെമോട്ടിവേറ്റ് ആക്കിയത് കൊണ്ട് അതൊക്കെ എട്ട് നിലയിൽ പൊട്ടി… കാര്യം എനിക്ക് പുള്ളിക്കരുത്തിയെ ഇഷ്ടമാണെങ്കിൽ അവൾക്ക് നമ്മളോട് തിരിച്ച് ഇല്ലല്ലോ… ആരെങ്കിൽ എന്നെ കണ്ട് അതിന് അവളെ കളിയാക്കിയാ കുറ്റം മൊത്തം നമ്മടെ മണ്ടക്കാ വരുക … അതുകൂടി ആയാ എന്നെ
💬 Comments
View all comments