Chapter Title : വെള്ളിയാം കല്ല് 6 [Zoro]
വന്നേ… പക്ഷെ പ്രശ്നം എന്താണ് വച്ചാ അഭിരാമിയെ ഇനി എങ്ങനെ കാണുമെന്നാണ്… ആ എന്തെങ്കിലും വഴി തെളിയാണ്ട് നിൽക്കില്ല…..
അപ്പൊ എന്താ പരിപാടി വിട്ടാലോ ഒരു ട്രിപ്പ്….”””””…… ഒരു കുശലം പോലെ ചോദിച്ച് ആഷിക്ക് എൻ്റെ അടുത്ത് വന്ന് നിന്നു…..
എടാ മരവാഴെ നിന്നെ കണ്ട അന്ന് മുതൽ തുടങ്ങിയതാ എൻ്റെ കഷ്ടകാലം ദുബായ് പോയപ്പോ തീർന്നൂർന്നു കരുതി നീ പെട്ടിയും തൂക്കി ഇങ്ങോട്ട് കെട്ടി എഴുന്നള്ളിച്ചത് എൻ്റെ ഇനിയുള്ള പുക കാണാനാണോ….”””””.”….
എന്താ അളിയാ ഇതൊക്കെ ഒരു സ്പോർട്സ്മാൻ സ്പിരിറ്റിൽ എടുക്കെന്നെ’’.’…. എന്നെ ഇക്കിളിക്കൊണ്ട് തൊലിയൻ്റെ നായീകരണം…..
ആടാ സ്പോർട്സ്മാൻ സ്പിരിറ്റാ…. നിനക്ക് ഞാനും കാണിച്ച് തരാം… എൻ്റെ പെങ്ങൾക്ക് നിന്നെക്കാൾ നല്ലൊരാളെ ഞാൻ തന്നെ കണ്ടെത്തും…എടാപട്ടി”””””…. അതും പറഞ്ഞു ഞാൻ എൻ്റെ വണ്ടിയും എടുത്ത് പോയി…….
അളിയാ നില്ല് എന്നെ കൂടി കൊണ്ട് പോ??.....”””””””.. ഞാൻ പോന്ന പോക്കിൽ ആഷിക് വിളിച്ച് കൂവി….
അപ്പൊ വിഷ്ണു അളിയാ…. എൻ്റെ അളിയൻ നല്ല ചൂടിലാണല്ലോ….. അവിടെ സത്യത്തിൽ എന്തായിരുന്നു പ്രശ്നം…””””…. ഞാൻ പോകുന്നതും നോക്കി ആഷിക് വിഷ്ണുവിനോടായി ചോദിച്ചു….
അപ്പൊ കാര്യമറിയാതെ ആണോടാ മണ്ടാ നീ ഈ കണ്ട കച്ചറ മൊത്തം ഉണ്ടാക്കിയെ…””””….. വിഷ്ണു അവനെ നോക്കി പൊട്ടിത്തെറിച്ചു…..
വിഷ്ണുവിന് സങ്കടം കാണയുമേ ഓണത്തിന് സാരിക്കിടയിലൂടെ പല തരുണീ മണികളുടെയും അളവുകളും മുന്നഴകും പിന്നഴകും എടുക്കാൻ പ്ലാൻ ചെയ്തതായിരുന്നു എല്ലാം പോയില്ലേ…….
അവൻ എല്ലാം വള്ളി പുള്ളി തെറ്റാതെ ആഷിക്കിനോട് പറഞ്ഞു കൊടുത്തു…. എല്ലാം കേട്ടപ്പോ ആഷിക്ക് ഫുൾ ത്രിൽ…. എന്നെപ്പോലൊരു ആൾ പ്രേമിക്കാ പറഞ്ഞാ
💬 Comments
View all comments