Chapter Title : വെള്ളിയാം കല്ല് 6 [Zoro]
എയർപോർട്ടിന് നിന്ന് വീട്ടി മുഖവും കാണിച്ച് നേരെ കോളേജിലോട്ട് വന്നത്… ഒന്ന് മുള്ളി വരാമെന്നും കരുതി ബാത്റൂമിൽ കയറിയതാ പുള്ളി ഇറങ്ങിയതും കാണുന്നത് ഇതും ബാക്കി പറയണോ….
അളിയാ ഐശ്വര്യമായിട്ട് ഇത് പിടി”””….””” ഒരു ലെറ്റർപാഡ് എനിക്ക് നേരെ നീട്ടിക്കൊണ്ട് ആഷിക് പറഞ്ഞു…..
എന്താ അത് കാശ് പ്രൈസാണോ എനിക്കില്ലേ….. “””” .. എനിക്ക് തരുന്നത് കണ്ട് സകല കാല ബോധവും ഇല്ലാതെ വിഷ്ണു ആഷിയോട് ചോദിച്ചു……
ഓ അവന് മാത്രമല്ല നിനക്ക് ഉണ്ട് എനിക്കും ഉണ്ട് എല്ലാർക്കും ഉണ്ട് ദാ രണ്ട് നീട്ടി സ്വീകരിച്ചോ???.....””” അവന് നേർക്കും ഒന്ന് നീട്ടിക്കൊണ്ട് രാഗേഷ് പറഞ്ഞു…..
അളിയാ ഇതീ കടലാസ് മാത്രമേ ഉള്ളൂ തോണന്നെ ഏതോ തന്തയില്ലാത്ത നാറിയാ എനിക്ക് തന്നത്, നീ നോക്കിയേ എൻ്റെ യിൽ പൈസ ഒന്നും കാണുന്നില്ല… നിൻ്റെയിൽ ഒണ്ടോ????....””””””…കിട്ടിയപാടെ കത്ത് പറിച്ച് കീറിക്കൊണ്ടാണവൻ ചോദിച്ചത്…
എടാ മന്ദബുദ്ധി അത് കാശ് പ്രൈസല്ല സസ്പെൻഷൻ ലെറ്ററാ…. നമ്മൾക്ക് മൂന്ന് പേർക്കും പിന്നെ ആ സീനിയർ ഫുണ്ടകൾക്കും ഇനി ഒരുമാസത്തേക്ക് കോളേജിൽ വരണ്ട….”””… അവനുള്ള മറുപടി ഞാൻ ലെറ്റർ വായിച്ചുകൊണ്ട് പറഞ്ഞു…..
ഒരു മാസമെന്ന് പറയുമ്പോ അപ്പൊ ഓണം കഴിഞ്ഞേ ഇനി നമ്മക്ക് കേറണ്ടു ….. അത് അത് അതെന്തർപാടാ… അടിയുണ്ടാക്കിയത് അവരല്ലേ അപ്പോ നമ്മുക്നെതിനാ ഇത്.”””….
സസ്പെൻഷൻ കിട്ടിയതിനേക്കാളും ഈ മൈക്ക് വിഷമം ഓണം കൂടാൻ പറ്റാത്തതിൻ്റെ ആണ്…. ഇവനെയും മാവേലിക്കൊപ്പം പാതാളത്തിൽ താഴ്തേണ്ടതായിരുന്നു ശവം…..
വന്ന് കയറി ഒരാഴ്ചപോലും തികച്ചില്ല അപ്പോഴേക്കും കിട്ടി സസ്‌പെൻഷൻ നല്ല ബെസ്റ്റ് തുടക്കം….”””… അന്നേരം എനിക്കിതാ ഓർമ
💬 Comments
View all comments