0%

Chapter Title : വെണ്ണകൊണ്ടൊരു തുലാഭാരം 3 [അൽഗുരിതൻ] [Climax]

Author : Kambikathakal Read All Parts 1822

പുറത്തേക്കും നോക്കിയിരുന്നു…..

ഞാൻ തന്നെ നാളെയെരു സ്ഥാലത്ത് കൊണ്ട് പോകാം…….വരുവോ….

എവിടെ……..

അത്‌ പറയില്ല…….. വരുന്നേണ്ടേൽ റെഡി ആയിക്കോ കുറച്ചു സാദനം വാങ്ങാൻ പോണം………

എപ്പോ……

ഇപ്പൊ……

അവൾ അപ്പൊ തന്നെ മുറിയിലേക്ക് പോയി 10 മിനുട്ടിനുള്ളിൽ റെഡിയായി തിരിച്ചു വന്നു………

ഞാൻ : ഇത്ര പെട്ടന്ന് റെഡിയായോ…..

അവൾ ചിരിച്ചു….. ഇപ്പൊ വരാം എന്തെങ്കിലും കഴിക്കട്ടെ വിശക്കുന്നു…….

അവൾ അടുക്കളയിൽ പോയി ഒരു പ്ലേറ്റിൽ ചോറ് കൊണ്ട് വന്നു വെച്ചു………
കൂട്ടത്തിൽ മോര് കാച്ചിയതും അച്ചിങ്ങ മെഴുക്കുപെരുട്ടിയതും…….

ഞാൻ അതും തിന്നു കയ്യും കഴുകി …….കുറച്ചു നേരം ഇരുന്നു……

ഞാൻ അവളെ നോക്കി ദേഷ്യം പിടിക്കുന്നുണ്ട് ആ മുഖത്തു…….

ഞാൻ : മുഖം വീർപ്പിക്കണ്ട ഞാൻ ദേ വന്ന്……

അവളെന്നെ നോക്കി ചിരിച്ചു…….. ആ ചുണ്ടതോരുമ്മ കൊടുക്കാനാണ് തോന്നിയത്…….സമയം ആകട്ടെ അന്നേരം കൊടുക്കാം………..

ഞാനും റെഡിയായി ഇറങ്ങി കാറിനു തന്നെ പോയത്…….. ഒരു ബൈക്ന്റെ അക്സസ്സറി വിളിക്കുന്ന ഷോപ്പിൽ കേറി…..ഒരു ഹെൽമെറ്റ്‌ വാങ്ങി…… രണ്ടു ജാക്കറ്റും പാന്റും വാങ്ങി…….. ചെറിയൊരു ബാക്ക് പാക്കും 2 റൈഡറിംഗ് ഗ്ലോവ് മേടിച്ചിറങ്ങി…….

അല്ലറ ചില്ലറ ഷോപ്പിങ്ങും നടത്തി വീട്ടിൽ എത്തി 8 മണിയായി……

താൻ കഴിച്ചു കിടന്നോ നാളെ 5 മണിക്ക് ഇറങ്ങണം……..

5 മണിക്ക് അലാം വെച്ചു കിടന്നു…………..

5 മണിക്ക് ഞാൻ എഴുനേറ്റ് അവൾ എഴുന്നേറ്റട്ടില്ല……….

വിളിക്കണോ നല്ല ഉറക്കമാണ് ഒരേ ദിവസത്തേക്ക് മാറ്റി വെച്ചാലോ………

ചോദിച്ചിട്ട് മാറ്റം ഇല്ലേ ഇനി അതും പറഞ്ഞു പിണങ്ങേണ്ടല്ലോ……..

ശ്രീക്കുട്ടി…….ശ്രീക്കുട്ടി എഴുന്നേൽക്ക് പോകണ്ടേ…..

കണ്ണ് തിരുമി എന്നേ നോക്കി….. എഴുനേറ്റ്..

എന്താണ് പോകണ്ടേ ഉറങ്ങാണെങ്കിൽ ഉറങ്ങിക്കോ നാളത്തേക്ക് മാറ്റം……

കേൾക്കണ്ടേ താമസം എഴുനേറ്റ് ബാത്റൂമിലേക്ക് പോയി……..

പെണ്ണ് തുള്ളി നിൽക്കാണെന്ന തോന്നുന്നേ……….

ശ്രീക്കുട്ടി ഒരു ചുരിദാറും ഇട്ട് ചെറിയ ബാക്ക് പാക്കും എടുത്ത് തൂക്കി….. ഇറങ്ങി

ഞാനൊരു പാന്റും ടി ഷർട്ടും ഇട്ട് അതിന്റെ പുറമെ ജാക്കറ്റും അതിന്റെകൂടെയുള്ള പാന്റും ഗ്ലോവ് കയ്യിലെടുത്തു ഇറങ്ങി…….

അല്ല നി ജാക്കറ്റ് ഇട്ടില്ലേ…….. ശ്രീക്കുട്ടി ചുരിദാർ മാത്രം ഇട്ടു നിൽക്കുന്നു…..

അതെങ്ങനെ ഇടുന്നെ…….

💬 Comments

View all comments