0%

Chapter Title : വെണ്ണകൊണ്ടൊരു തുലാഭാരം 3 [അൽഗുരിതൻ] [Climax]

Author : Kambikathakal Read All Parts 3.4K

വരുന്നില്ലെന്ന്…… മുറിയിലേക്ക് പോയി ഡ്രസ്സ്‌ മാറി വെളിയിലേക്ക് വന്ന്……

ഒരു സ്കൈ ബ്ലൂ കളറിലുള്ള ചുരിദാർ….. ആണ് അവളിടെ വേഷം

ഞാൻ ഇപ്പൊ വരാ ഒന്ന് കുളിച്ചോട്ടെ……. ഞാൻ വേഗം കുളിച്ചു ഡ്രെസ്സും മാറി ഇറങ്ങി……… ആദ്യമായിട്ടാണ് അവളുടെ ഒപ്പം കറങ്ങാൻ പോകുന്നത്….. അതിന്റെ ഒരു ത്രില്ല് എനിക്കും ഉണ്ടായിരുന്നു……..

താഴേക്കു ഇറങ്ങി കാർ എടുക്കാം ബൈക്ക് വേണ്ട…… കാറിൽ കേറി ഗൂഗിൾ മാപ്പിൽ ഫോർട്ട്കോചിലേക്ക് ലൊക്കേഷൻ ഇട്ട്……

റോഡിലൊക്കെ അത്യാവശ്യം തിരക്കുണ്ട്…….. റോഡ് സൈഡിലുള്ള വീട്ടിലൊക്കെ മൊത്തം ലൈറ്റ് ഒക്കെ തെളിച്ചു……….മൊത്തത്തിൽ കളർഫുൾ….ഇതൊക്കെ നോക്കി ആസ്വദിച്ചിരിപ്പുണ്ട് ശ്രീക്കുട്ടി………

കാറും പാർക്ക്‌ ചെയ്ത് ഞങ്ങൾ ഇറങ്ങി……

ഞാൻ : വാ പോകാം….

എങ്ങോട്ടാ…….

എനിക്കു അറിയില്ല വാ നോക്കാം….. സമയം പോകുമല്ലോ……

കുറച്ചു നടന്നപ്പോൾ ആളുകൾ ഒക്കെ ഉണ്ട് മൊത്തത്തിൽ ഒരു ഉത്സവപ്രേതീതി…….

റോഡ് സൈഡിൽ നിൽക്കുന്ന ഉറക്കം തൂങ്ങി മരങ്ങളുടെ ചില്ലകളിൽ പച്ച മഞ്ഞ ചുവപ്പ് പിങ്ക് നിറത്തിലുള്ള സീരീസ് ലൈറ്റ് ഇട്ടിരിക്കുന്നു
റോഡിൽ കൂടെ നടക്കുമ്പോൾ ഞങ്ങളുടെ കളറും മാറുന്നുണ്ടായിരുന്നു………അവൾ ഒരു കുഞ്ഞിനെ പോലെ അത്‌ നോക്കുന്നുണ്ട്

ഞാൻ : വാ അവിടെ ബീച് ഉണ്ടെന്ന് തോന്നുന്നു……… നോക്കാം……

ഞാൻ മുന്നേം അവൾ പുറകേം വന്നു…….. നടക്കുന്നതിൽ എനിക്ക് പണ്ടേ ഇച്ചിരി സ്പീഡ് കൂടുതലാ….. അതിനൊപ്പം എത്താൻ അവൾക്ക് കഴിയുന്നില്ല….. എന്ന് എനിക്ക് മനസ്സിലായി ഞാൻ സ്പീഡ് കുറച്ചു അവൾക്കൊപ്പം തന്നെ നടന്നു……

ബീച്ചിൽ മലയാളികളെകാൾ കൂടുതൽ സായിപ്പും മദാമ്മയും……… അരക്ക് താഴേ വരെയുള്ള നേർത്ത തുണിയുടെ ടോപ് ഇട്ട് നല്ല കിട്ടില്ലൻ മദാമ്മമാർ……

💬 Comments

View all comments