0%

Chapter Title : വെണ്ണകൊണ്ടൊരു തുലാഭാരം 3 [അൽഗുരിതൻ] [Climax]

Author : Kambikathakal Read All Parts 3.4K

ശ്രീക്കുട്ടി ഉള്ളത് കൊണ്ട് കണ്ണ് കൊണ്ടുള്ള സ്കാനിംഗ് ഞാൻനടത്തൻ പോയില്ല ……

കടലിനരുകിൽ സ്ഥാനം പിടിച്ചു നിന്നു അവൾ കടലിലേക്കും നോക്കി നിക്കുന്നു…….. തിരയടിക്കുന്ന ശക്തി കുറവാണ്. …..

ഞാൻ അടുത്ത് നിന്ന് കയ്യിൽ പിടിച്ചു….ആവൾ എന്നേ നോക്കി…..

ഞാൻ : ചാടാൻ തോന്നുന്നുണ്ടോ…… ഉണ്ടെങ്കിൽ ചാടിക്കോ…പക്ഷെ .. ഞാനും പുറകെ വരും………. ഞാൻ ചിരിച്ചോണ്ട് അവളെ നോക്കി പറഞ്ഞു…,....

വാടോ ഇവിടെ ഇരിക്കാം….. ഞാൻ നിലത്തിരുന്നു അവളെ വിളിച്ചു അവളും എന്റടുത്തു ഇരുന്നു……..

ഞാൻ : ഒരു വർഷം ആയല്ലേ….. കല്യാണം കഴിഞ്ഞിട്ട് …………ഞാൻ തന്റെ ജീവിതം നശിപ്പിച്ചിട്ട് ഒരു വർഷം……...

……… ദേ…..ശ്രീക്കുട്ടി ആശ്ചര്യത്തോടെ കടലിലിലേക്ക് കൈ ചൂണ്ടി കാണിച്ചു….

ഞാൻ കടലിലേക്ക് നോക്കി…….. ആ കാഴ്ച കണ്ട് ഞാൻ അറിയാതെ തന്നെ എഴുനേറ്റു…..അതിനു മുന്നേ ശ്രീക്കുട്ടി എഴുനേറ്റിരുന്നു

കടലിൽ കൂടി ഒരു വലിയ ഫ്ലാറ്റ് ഒഴുകി വരുന്നത് പോലെ……… ലോകത്തിലെ ഏറ്റവും വലിയ ആഡംബര കപ്പൽ കൊച്ചി തുറമുഖത്തു അടുത്ത ദിവസമായിരുന്നു അന്ന്…..കാണേണ്ട കാഴ്ച തന്നെയായിരുന്നു ഓരോന്നോരാ കപ്പൽ

ആ കാഴ്ച അവിടെയുണ്ടായിരുന്നവർക്കെല്ലാം അത്ഭുദമായിരുന്നു……..

ഞാനും ശ്രീകുട്ടിയും ഇത് കണ്ട് പരസ്പരം നോക്കി…… അവളുടെ മുഖം….. വിടർന്നു ചിരിച്ചു നിൽക്കുന്നു……..

ശ്രീക്കുട്ടി : എന്ത് വലിയ കപ്പൽ ആണല്ലേ……
എന്നോട് പറഞ്ഞു…..

ശെരിയാ ഞാനും ആദ്യമായിട്ട കാണുന്നെ…….ഇത്രെയും വലുത്

ഞങ്ങലെ മുമ്പിൽ കൂടെ അത്‌ തുറമുഖത്തേക്ക് നീങ്ങി...….കപ്പലിൽനിന്നുള്ള വെട്ടം കരയിലേക്ക് വരെ എത്തുന്നുണ്ടായിരുന്നു

ഏതാണ്ട് ടൈറ്റാനിക് നേരിട്ട് കണ്ട ഫീൽ ആയിരുന്നു…...

പുറകിൽ തിക്കും തിരക്കും….കപ്പൽ കാണാൻ എല്ലാവരും കൂടെ ബീച്ചിൽ തടിച്ചു

💬 Comments

View all comments