0%

Chapter Title : വെണ്ണകൊണ്ടൊരു തുലാഭാരം 3 [അൽഗുരിതൻ] [Climax]

Author : Kambikathakal Read All Parts 3.4K

കൂടി……….തിരക്കിനിടയിൽ നിന്നും ശ്രീക്കുട്ടി എന്റെ മുമ്പിൽ വന്ന് നിന്നു….. ഞാൻ എന്റെ രണ്ടു കയ്യും അവളുടെ തോളിൽ പിടിച്ചു ആ കാഴ്ചയും കണ്ട് നിന്നു………..

കപ്പൽ പോയതോടെ തിരക്കും കുറഞ്ഞു…… അവൾ തിരിഞ്ഞെന്നെ നോക്കി…….ആ മുഖം മുഴുവൻ സന്തോഷം ആയിരുന്നു…….. ആ ചെറിയ ചുണ്ട് വലിച്ചു നീട്ടി എന്നേ നോക്കി ചിരിച്ചു …ഒരു കുട്ടിയെ പോലെ …..ഞാനും ചിരിച്ചു………..

ഞങ്ങൾ വീണ്ടും അവിടെ ഇരുന്നു………

ഞാൻ : ആ കപ്പൽ കുറച്ചു നേരം ഇവിടെ നിർത്തിയായിരുന്നേ കൊല്ള്ളയിരുന്നല്ലേ……..

ശ്രീക്കുട്ടി : ആന്നെ കണ്ട് തീർന്നില്ല അതിനു മുന്നേ പോയി……..

ഇനി കാണണോ തനിക്ക്……….

വേണ്ട ഇനി വേണ്ട………

ചേട്ടാ രണ്ടെണ്ണം നൂറ് രൂപ……… വിളി കെട്ട് ഞങ്ങൾ തിരിഞ്ഞു നോക്കി………

ലൈറ്റ് ഉള്ള ലുട്ടാപ്പിയുടെ കൊമ്പ് വിൽക്കുന്ന പയ്യൻ…….അവന്റെ തലയിലും ഒരെണ്ണം ഇരിപ്പുണ്ട് ചുവപ്പ ലൈറ്റും തെളിഞ്ഞിട്ടുണ്ട്……….

ചേട്ടാ രണ്ടെണ്ണം മേടിക്ക് ചേട്ടാ…….

വേണോ ഞാൻ ശ്രീകുട്ടിയെ നോക്കി ചോദിച്ചു……

വേണ്ട എനിക്കെന്തിനാ……..

ചേച്ചി മേടിക്ക് ചേച്ചി…….. അവന് അവളെക്കൊണ്ട് മേടിപ്പിക്കാൻ ഉള്ള ശ്രെമത്തിലായി……..

ഞാൻ : രണ്ടെണ്ണം എത്രെ……

100 രൂപേ ഉള്ളു………… വില തിരക്കിയതും രണ്ടെണ്ണം അവന് ശ്രീകുട്ടീടെ കയ്യിൽ ഏൽപ്പിച്ചു…………അവൾ എന്നേ നോക്കി……

എടാ 100 ഇച്ചിരി കൂടുതൽ അല്ലേടാ…….

50 രൂപ മതി ചേട്ടാ…….

അപ്പൊ നീ ആദ്യം പറഞ്ഞു 100 ആണെന്ന്

അത്‌ വെറുതെ പറഞ്ഞതാ….അവന് ഞങ്ങളെ നോക്കി ചിരിച്ചു…..

ഞാൻ പേഴ്സിൽ നിന്നും 500 രൂപേടുത്തു കൊടുത്തു……

ചേട്ടാ ചില്ലറ താ…….

ബാക്കി നീ വെച്ചോ…….അവൻ ഞങ്ങളെ നോക്കി

💬 Comments

View all comments