0%

Chapter Title : വെണ്ണകൊണ്ടൊരു തുലാഭാരം 3 [അൽഗുരിതൻ] [Climax]

Author : Kambikathakal Read All Parts 3.4K

ചിരിച്ചു……… ബാക്കി വേണ്ടേ.

വേണ്ടടാ നീ വെച്ചോ….. പിന്നെ ഒരൊറ്റ ഓട്ടമായിരുന്നു അവൻ…….

എന്താ സംഭവം എന്നാ രീതിയിൽ ഞങ്ങൾ പരസ്പരം നോക്കി……….നിന്നു…….

ഞാൻ ഒരു ലുട്ടാപ്പി കോമ്പെടുത്തു തെളിച്ചു തലയിൽ വെച്ച്…….ശ്രീകുട്ടി നോക്കി ചിരിക്കുന്നു ……….

ഞാൻ : എടുത്ത് തലേ വെച്ചോ….. മേടിച്ചതല്ലേ…..

ഞാൻ ഇല്ല….അവൾ അത്‌ കയ്യിൽ തന്നെ പിടിച്ചു

വാ ഇനി അടുത്ത സ്ഥാലത്തേക്ക് പോകാം…….. വീണ്ടും ഫുട്ട് പാത്തിൽ കേറി നടത്തം തുടർന്ന്…….ഇപ്പൊ ഞാൻ അവളുടെ കയ്യിൽ പിടിച്ചു കൊണ്ടാണ് നടക്കുന്നത്…….. ശ്രീകുട്ടിക്കും വലിയ എതിർപ്പ് ഒന്നുമില്ല………..

ഉപ്പിലിട്ട മാങ്ങ, നെല്ലിക്ക, ചാമ്പയ്ക്ക, റൂബിക്ക,ക്യരറ്റ്, പൈനാപ്പിൾ,എന്നു വേണ്ട എല്ലാ സാധനങ്ങളും ഫുട്ട് പാത്തിന് സൈഡിൽ നിരത്തി വെച്ചിരിക്കുന്നു…….

അവളെ വലിച്ചെങ്ങോട്ട് കൊണ്ട് പോയി…….

ഞാൻ : ഏതാ വേണ്ടേ……….

എല്ലാം നോക്കി നിന്ന് ആലോചിക്കുന്നുണ്ട്……….

ഞാൻ : ചേട്ടാ ഉപ്പിലിട്ട സബർജിൽ ഉണ്ടോ…

ആ ഉണ്ട്……..

ശ്രീക്കുട്ടി എന്നേ നോക്കി ചിരിച്ചു….. ഞാൻ ഒരു വളിച്ച ചിരിയും കൊടുത്തു നിന്നു…….

ഞാൻ ഒരു പ്ലേറ്റ് സബർജിൽ വാങ്ങി……

അവിടെന്താ വേണ്ടേ കടക്കാരൻ ശ്രീകുട്ടിയെ നോക്കി ചോദിച്ചു ……..

ഇത് തന്നെ മതി …………

അവളും സബർജില്ലും വാങ്ങി……… പുറകെ മാങ്ങയും ക്യാരറ്റും ചാമ്പക്കയും വാങ്ങി……അതും കഴിച്ചു …… അവ്ടെന്നു വീണ്ടും നടന്നു……….

കാഴ്ചയും കണ്ട് നടന്ന് ഒരു വലിയ ഗ്രൗണ്ടിൽ എത്തി…… ജയ്ന്റ വീൽ കേറാനുള്ള നീണ്ട ക്യൂ……….

ഞാൻ : ജയിന്റ് വീലിൽ കേറാം………..

ശ്രീക്കുട്ടി ഒന്ന് മടിച്ചു നിന്നു…… താൻ വാ പേടിക്കണ്ട വാ… ഞാൻ കയ്യിൽ

💬 Comments

View all comments