0%

Chapter Title : വേട്ടക്കിറങ്ങിയവർ 1 [സ്പൾബർ]

Author : Spulber Read All Parts 8.6K

നടക്കുക… വെറുതെ താലി കെട്ടിയാൽ മാത്രം പോര… ഒരു ദിവസമെങ്കിലും ഭാര്യാ ഭർത്താക്കന്മാരായി ജീവിക്കുകയും, അവരുമായി ലൈംഗികമായി ബന്ധപ്പെടുകയും വേണം…പിന്നെ അവർക്ക് സമ്മതമാണെങ്കിലും അല്ലെങ്കിലും പുറത്താരും ഇതറിയരുതെന്ന് പ്രത്യേകം പറയണം…”..

മേനോൻ അവർ ചെയ്യേണ്ട കാര്യങ്ങളൊക്കെ പറഞ്ഞ് മനസിലാക്കുകയാണ്..

“നിന്റെ കാമുകി മുസ്ലിമാണോടാ… ?”..

മേനോൻ, സുഹൈലിനോട് ചോദിച്ചു..

“ഏത് മതത്തിൽ പെട്ടവരും ഉണ്ട് സാറേ… “..

അവൻ ചിരിയോടെ പറഞ്ഞു..

“ എന്നാൽ ഇതിന് നീ തെരെഞ്ഞെടുക്കേണ്ടത് ഹിന്ദു പെൺകുട്ടിയെ മതി… വേറൊന്നും കൊണ്ടല്ല, ഈ ഒരൊറ്റ കാര്യത്തിനാണ് അവരെ നമ്മൾ വിവാഹം കഴിക്കുന്നതെങ്കിലും അത് എല്ലാ ചടങ്ങോടും കൂടിത്തന്നെ നടത്തണം… മുസ്ലീം വിവാഹം ചടങ്ങോടെ നടത്താൻ നടത്താൻ തൽക്കാലം നമുക്ക് ബുദ്ധിമുട്ടാവും…”..

“അയ്ക്കോട്ടെ സാർ… എനിക്കാരായാലും പ്രശ്നമില്ല…”..

“പിന്നെ സാർ… ഇതിനായി നമ്മൾ എത്ര ദിവസം കോളേജിൽ നിന്ന് മാറി നിൽക്കേണ്ടിവരും…?”..

അനന്തു ചോദിച്ചു..

“ഏറിയാൽ രണ്ട്… അല്ലെങ്കിൽ മൂന്ന് ദിവസം… “..

“ ഇത്ര ദിവസം മാറി നിന്നാൽ കോളേജിൽ എന്ത് പറയും… ?.. അതുമല്ല ആ പെൺകുട്ടികൾ വീട്ടിലെന്ത് പറയും… ?”..

“ അത് ഞാനേറ്റു… ഞാനൊരു ഗവേഷണത്തിലാണെന്ന് പ്രിൻസിപ്പലിനറിയാം… അതിനായി ഞാൻ അദ്ദേഹത്തിന്റെ അനുമതിയോടെ ചില യാത്രകളും പോവാറുണ്ട്… ഈ പ്രാവശ്യം പഠനാവശ്യാർത്ഥം  ഗവേഷണ വിദ്യാർത്ഥികളായ നിങ്ങളെ നാല് പേരെയും കൊണ്ട്പോകുന്നു…

അവരുടെ വീട്ടിലും ഞാൻ വിളിച്ച് കാര്യം പറഞ്ഞോളാം… “..

മേനോൻസാർ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിട്ടാണ് ഇതിന് തയ്യാറായതെന്ന് സുഹൈലിനും അനന്തുവിനും മനസിലായി..

“ എന്നാ സാർ ഈ ദൗത്യത്തിനായി ദിവസം കണ്ടത്…?”..

“അങ്ങനെ ദിവസമൊന്നും കണ്ടിട്ടില്ല… നമുക്കൊരു

💬 Comments

View all comments