Chapter Title : വില്ലൻ 10 [വില്ലൻ]
ഈ പരമു ഏട്ടന്............ കഷണ്ടിയാണ്............താടി കുഴപ്പമില്ലാതെ ഉണ്ട്...........
ഒരു കൈലി മുണ്ടും ബനിയനും ആണ് വേഷം.............
സമർ ഷാഹിയെ പരമു ഏട്ടന് കാണിച്ചു കൊടുത്തു.............
"ഇത് ഷാഹി..............എന്റെ...........എന്റെ ഫ്രണ്ടാണ്............."...........എന്റെ ഫ്രണ്ടാണെന്ന് പറയാൻ വേണ്ടി സമർ ഒന്ന് വിക്കിയത് ഷാഹിയെ സന്തോഷിപ്പിച്ചപ്പോൾ അതാരാണെന്ന് പരമു ഏട്ടന് മനസ്സിലാക്കിക്കൊടുത്തു..............
പരമു ഏട്ടന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.............
"വാ മോളെ..........."..........പരമു ഏട്ടൻ ഷാഹിയെ അകത്തേക്ക് ക്ഷണിച്ചു.............
ഷാഹി ചിരിച്ചുകൊണ്ട് പരമു ഏട്ടനെ പിന്തുടർന്നു............പിറകിൽ സമറും.............
"പരമേട്ടാ.............പൊറോട്ടയും ബീഫും രണ്ട് പ്ലേറ്റ് പൊന്നോട്ടെ............പരമു ഏട്ടൻ സ്പെഷ്യൽ.............."...........ഒരു മേശയുടെ മുന്നിൽ ഇരുന്നതിന് ശേഷം സമർ പരമു എട്ടനോട് പറഞ്ഞു.............
"ഹഹാ..........അത് പിന്നെ പറയണോ.............."..............പരമു ഏട്ടൻ ഉള്ളിലേക്ക് ചെന്നു.........
അവർ ഭക്ഷണം ഉണ്ടാക്കുന്നതൊക്കെ അവിടെ ഇരുന്നുകൊണ്ട് കാണാം............
"ഉച്ചയ്ക്കാണോ പൊറോട്ട.............."..........വെള്ളച്ചാട്ടത്തിൽ നിന്ന് വീഴുന്ന വെള്ളതുള്ളികളുടെ ചീറ്റലിന്റെ തണുപ്പ് ആസ്വദിച്ചുകൊണ്ട് ഷാഹി സമറിനോട് ചോദിച്ചു.............
"നീ ആദ്യം അതൊന്ന് തിന്നുനോക്ക്...........പിന്നെ നീ എട്ടുരൂപയുടെ പൊറോട്ടയ്ക്കും നാല്പത് രൂപയുടെ ബീഫിനും വേണ്ടി മുന്നൂറ് രൂപയുടെ ബസ് ടിക്കറ്റും എടുത്ത് മൂന്ന് മണിക്കൂറിന് മുകളിൽ യാത്ര ചെയ്ത് ഇങ്ങോട്ട് വരും............"...........സമർ അവളോട് പറഞ്ഞു............
"ഓഹോ..........എന്നാ അത് ഒന്ന് കാണണമല്ലോ..........."...........ഷാഹി പറഞ്ഞു.............
"അങ്ങോട്ട് നോക്ക്..........."..........സമർ പരമു ഏട്ടൻ അത് ഉണ്ടാക്കുന്ന ഭാഗത്തേക്ക് ചൂണ്ടി കാണിച്ചു............
ഷാഹി അങ്ങോട്ടേക്ക് നോക്കി..............
അവിടെ അതാ പരമു ഏട്ടൻ പൊറോട്ട കല്ലിന് മുന്നിൽ നിൽക്കുന്നു............
പണ്ടത്തെ സിനിമയിൽ ജയൻ കുതിരയുടെ പുറത്ത് എണ്ണ തേക്കുന്നപോലെ പരമു ഏട്ടൻ പൊറോട്ടയുടെ പുറത്ത് അങ്ങ് എണ്ണ തേപ്പിച്ചു പിടിപ്പിച്ചു............
എന്നിട്ട് അവനെയങ്ങ് കറക്കി കറക്കി പൊറോട്ട കല്ലിന്മേൽ അടിച്ചു..........
ആ അടിയിന്മേൽ ഒന്നും തീർന്നില്ല.........പിന്നെ അവനെയങ്ങ് ചുരുട്ടിയെടുത്തിട്ട് കോൽ കൊണ്ട് പരത്തിയിട്ട് പൊറോട്ടകല്ലിന്മേൽ വെച്ച് ചുട്ടെടുത്തിട്ട് പിന്നെയും കൊടുത്തു നല്ല കിടിലൻ അടി............
അങ്ങനെ അടിച്ചമർത്തലുകൾക്ക് ശേഷം അവനെ ഒരു വാഴയിലയിലേക്ക് ഇട്ടിട്ട് അവന്റെ മുകളിലൂടെ നല്ല നെയ്യുള്ള ബീഫ് കറി എടുത്ത് അങ്ങ് ഒഴിച്ചു........... എന്നിട്ട് അതിന്റെ മേലിലേക്ക് ഒരു പൊറോട്ട കൂടി ഇട്ടിട്ട് ആ വാഴയില അങ്ങ് ചുരുട്ടി മടക്കി എടുത്തിട്ട് പിന്നെയും കൊണ്ടുപോയി പൊറോട്ട
💬 Comments
View all comments