0%

Chapter Title : വില്ലൻ 10 [വില്ലൻ]

Author : വില്ലൻ Read All Parts 2K
അവൻ കണ്ടില്ല.............. അവൻ സ്വയം ആശ്വസിച്ചു.............. "എന്തായെടാ............."............മൂന്നാമൻ ചോദിച്ചു............ "രക്ഷപ്പെട്ടു അയ്യാ............അവനെ കാണാൻ ഇല്ലാ............."............രവി കിതപ്പടക്കിക്കൊണ്ട് പറഞ്ഞു............... മൂന്നാമൻ ചിരിച്ചുകൊണ്ട് അജയനെ നോക്കി............ "അവൻ രക്ഷപ്പെട്ടെടാ...........നിന്റെ വേട്ടക്കാരൻ തോറ്റുപോയി.............".............മൂന്നാമൻ ചിരിച്ചുകൊണ്ട് അജയനോട് പറഞ്ഞു............... അതുകേട്ട് അജയന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു..........പക്ഷെ അതൊരിക്കലും രവി സമറിൽ നിന്ന് രക്ഷപ്പെട്ടതുകൊണ്ടായിരിക്കില്ല എന്ന് മൂന്നാമന് അറിയാമായിരുന്നു............... "അതിന് വേട്ട ഇനിയും തീർന്നിട്ടില്ലല്ലോ............."................ഒരു ഗൂഢസ്മിതം വിടർത്തിക്കൊണ്ട് അജയൻ മൂന്നാമനോട് പറഞ്ഞു.............. പെട്ടെന്ന് ഒരു കൈ തന്റെ തോളിൽ പതിഞ്ഞത് രവി ഞെട്ടലോടെ അറിഞ്ഞു...............
അവൻ തിരിഞ്ഞുനോക്കി.............. സമർ............... അത് സമറാണെന്ന സന്ദേശം തലച്ചോറിലേക്ക് എത്തുന്നതിന് മുൻപ് അവന്റെ മുഖത്ത് ആദ്യ അടി വീണിരുന്നു............... അവൻ നിലത്തേക്ക് വീണു............. അവന്റെ കയ്യിലുണ്ടായിരുന്ന ബാഗ് തെറിച്ചു നിലത്ത് വീണു.............. രവിക്ക് കിട്ടിയ അടിയുടെ സ്ട്രോങ്ങ് ഒരു തരിപ്പ് പോലെ മൂന്നാമന്റെ ചെവിയിലേക്ക് ഒഴുകിയെത്തി.............. "രവി..............."...........മൂന്നാമൻ രവിയെ വിളിച്ചു............. പക്ഷെ അതിന് മറുപടി ഇല്ലായിരുന്നു............. അല്ലെങ്കി തന്നെ ചെകുത്താനെ മുന്നിൽ കാണുമ്പോ കണ്ട എപ്പനാച്ചിയുടെ വിളിക്ക് മറുപടി കൊടുക്കാനുള്ള ആമ്പിയർ അവനുണ്ടാകുമോ............. "സമർ..............".............രവി കൈകൂപ്പി സമറിനെ തൊഴുതു.............. സമർ വീണുകിടക്കുന്ന ബാഗ് ഒന്ന് കാലുകൊണ്ട് തട്ടി നോക്കി............. ബാഗിൽ നിന്ന് സ്നൈപ്പറിന്റെ പാർട്സ് നിലത്തേക്ക് വീണു............. സമർ അതുകണ്ട് രവിയുടെ മുഖത്തേക്ക് നോക്കി ചിരിച്ചു............... ചെകുത്താന്റെ ചിരി................. രവി പേടിച്ചു വിറച്ചു........... അവന് ഇനിയും ഓടാനുള്ള കരുത്തോ ധൈര്യമോ ഇല്ലായിരുന്നു............ "മൈലുകൾക്കപ്പുറം മരണം കാണുന്നതല്ല എന്റെ സ്റ്റൈൽ............മരണം നേർക്കുനേർ കാണുന്നതാണ് എന്റെ സ്റ്റൈൽ............".............സമർ കണ്ണടച്ചുകൊണ്ട് രവിയോട് പറഞ്ഞു.............. രവി ഭയത്തിൽ കണ്ണും തള്ളി നിന്നു.......... അവൻ

💬 Comments

View all comments