Chapter Title : വില്ലൻ 10 [വില്ലൻ]
എണീക്കാനൊരുങ്ങി...............
അവന്റെ തലയുടെ സൈഡിലായി സമറിന്റെ കാൽ പതിഞ്ഞു..............
തന്റെ തല കഴുത്തിൽ നിന്ന് തെറിച്ചുപോയതുപോലെ രവിക്ക് തോന്നി.............അവൻ തലയിൽ ഒന്ന് കൈവെച്ചുനോക്കി...........
ഭാഗ്യം..........അവിടെ തന്നെ ഉണ്ട്.....
വീണുകിടന്ന രവിയുടെ ഷർട്ടിൽ പിടിച്ചുകൊണ്ട് സമർ രവിയെ കലുങ്കിൽ കൊണ്ടുപോയി ഇടിച്ചു............
രവിയുടെ തല പൊളിഞ്ഞു.............
സമർ അവനെ തൂക്കി നേരെ നിർത്തി............
രവിയുടെ മുഖം ചോരയാൽ കുതിർന്നിരുന്നു.............
സമർ തന്റെ മുഷ്ടി ചുരുട്ടി രവിയുടെ മുഖത്ത് തുടരെ തുടരെ രണ്ടുമൂന്ന് ഇടി ഇടിച്ചു.............
രവിയുടെ മുഖം ഉള്ളിലേക്ക് കുഴിഞ്ഞുപോയി............
സമർ രവിയുടെ കണ്ണുകളിലേക്ക് നോക്കി..............
അതിൽ തുള്ളി ജീവൻ ഇപ്പോഴും ബാക്കി കിടക്കുന്നത് സമർ കണ്ടു..............
ഒരെണ്ണം കൂടി കൊടുത്തു.............
സ്വാഹ.............
രവി നിശ്ചലനായി നിലത്തേക്ക് പതിച്ചു..............
സമർ അവനെ നോക്കിയതിന് ശേഷം തിരിച്ചുപോകാനൊരുങ്ങി................
പെട്ടെന്ന് അവനെ ഒരു ശബ്ദം പിടിച്ചുനിർത്തി..............
സമർ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി...........
അവൻ ആ കാളിങ് ഡിവൈസ് കണ്ടു...........
അതിൽ നിന്നാണ് ശബ്ദം വരുന്നത്..................
സമർ അത് ചെവിയിൽ വെച്ചു..............
"രവി..........നീ അവനെ കണ്ടോ..............രവി നീ അവനെ കണ്ടോ.............."..........മൂന്നാമന്റെ ശബ്ദം സമർ കേട്ടു...............
സമർ മൗനം പാലിച്ചു.........
"രവി........നീ ഇപ്പൊ എവിടെയാടാ............നീ എവിടാന്ന്.............."............വീണ്ടും മൂന്നാമന്റെ ശബ്ദം അതിൽ മുഴങ്ങി..............
"രവി ഇപ്പൊ നരകവാതിൽക്കൽ ഉണ്ട്.............കാലന്റെ പെർമിഷനും കാത്ത്................"................സമർ മൂന്നാമനോട് പറഞ്ഞു...............
സമറിന്റെ ശബ്ദം മൂന്നാമൻ കേട്ടു കൂടെ അജയനും...............
അവർ ഇരുവരുടെയും നെഞ്ചിൽ ഭയം കുന്നുകൂടി.............
കാരണം അവർ കേട്ട ശബ്ദത്തിന് ഉടമയെ ഒരു ചെല്ലപ്പേരിട്ട് വിളിക്കാറുണ്ട്.............
ചെകുത്താന്റെ യഥാർത്ഥ സന്തതി...................
"സമർ............."............മൂന്നാമനിൽ നിന്നും അറിയാതെ വാക്കുകൾ പുറത്തുചാടി..............അല്ലെങ്കിൽ ഭയം
💬 Comments
View all comments