0%

Chapter Title : വില്ലൻ 10 [വില്ലൻ]

Author : വില്ലൻ Read All Parts 2K
അങ്ങനെ ചെയ്യിച്ചു............... "വാസിക്ക്................"...............സമർ അവനെ വിളിച്ചു.............. സമർ തന്റെ പേര് പറഞ്ഞത് അവനിലെ ഭയത്തെ കൂട്ടി............... "സമർ..........."............വാസിക്ക് വിളിച്ചു.............. "നീ എന്റെ സുഖവിവരങ്ങൾ ഒക്കെ അന്വേഷിക്കുന്നുണ്ടല്ലേ വാസിക്ക്............"............സമർ അവനോട് ചോദിച്ചു................. വാസിക്കിന് അതിന് മറുപടി ഇല്ലായിരുന്നു.............. "റാസിക്കിനും(രണ്ടാമൻ) വാലിദിനും(മൂന്നാമൻ) സുഖം തന്നെ അല്ലേ വാസിക്ക് ..........."..........സമർ അവനോട് ചോദിച്ചു............. സമർ എന്താ ഉദ്ദേശിച്ചത് എന്ന് വാസിക്കിന് മനസ്സിലായി............... "സമർ വേണ്ടാ............."...........വാസിക്ക് അവനോട് പറഞ്ഞു........... "നീ അല്ലെ സുഖവിവരം ഒക്കെ അന്വേഷിച്ചു തുടക്കം ഇട്ടത്............അപ്പൊ ഞാനും ആ മര്യാദ കാട്ടണ്ടേ..........വാസിക്ക്................"...............സമറിന്റെ ഓരോ വാക്കുകളും അവരിൽ പ്രകമ്പനം സൃഷ്ടിച്ചു........... തന്റെ അനിയന്മാരെ കുറിച്ചാണ് സമർ പറയുന്നത് എന്നത് വാസിക്കിൽ ഒരേ നിമിഷം ഭയവും ദേഷ്യവും സൃഷ്ടിച്ചു............... "എന്റെ സുഖവിവര അന്വേഷണം എന്ന് പറഞ്ഞാൽ ഇതുപോലെ കണ്ടപാടെ തിരിഞ്ഞുപോകുക ഒന്നുമായിരിക്കില്ല.......ശരിക്കും സുഖിപ്പിച്ചേ ഞാൻ വിടൂ................."...............സമർ അവനെ നൈസ് ആയി ഭീഷണിപ്പെടുത്തി............... "സമർ വേണ്ട............."..............വാസിക്ക് പറഞ്ഞു............
"അതുതന്നെയാണ് എനിക്ക് നിന്നോടും പറയാനുള്ളത്............അടങ്ങി ഒതുങ്ങി ഒരുഭാഗത്ത് ഇരുന്നോണം..............ഇല്ലെങ്കി പിന്നേക്ക് വെച്ചിരിക്കുന്ന നിന്റെ ജീവൻ ഞാനിപ്പോ വന്നങ്ങ് എടുത്ത് പോരും.............."...........സമർ ദേഷ്യത്തോടെ വാസിക്കിനോട് പറഞ്ഞു.............. വാസിക്ക് അതുകേട്ട് ഭയന്നുവിറച്ചു.............. അവനിൽ നിന്ന് ഒരു അനക്കവും വന്നില്ല............ സമറിന്റെ ഭീഷണി കേട്ട് ഹാർട്ട് അറ്റാക്ക് വന്ന് ചത്തുപോയോ എന്ന് അജയന് പോലും സംശയം വന്നു...........പിന്നെ ശ്വാസം ഒക്കെ എടുക്കുന്നത് കണ്ടപ്പോൾ ആണ് ആൾ ജീവനോടെ ബാക്കിയുണ്ടെന്ന് അജയന് മനസ്സിലായത്................. "അപ്പൊ പറഞ്ഞ പോലെ...........എന്റെ വഴിക്ക് കുറുക്കിട്ട് വരാൻ നിൽക്കരുത്............വന്നാൽ നിന്റെ കഴുത്തിൽ ഞാൻ കുരുക്കിടും......... അവസാനത്തെ കുരുക്ക്.............."............സമർ പറഞ്ഞു.............. അങ്ങേതലയ്ക്കൽ നിന്നും ഫോൺ കട്ടായ ശബ്ദം അവർ

💬 Comments

View all comments