Chapter Title : വില്ലൻ 10 [വില്ലൻ]
"പറയെടാ............എന്താ നിന്റെ പേര്..............."............റാംബോ പിന്നെയും ചോദിച്ചു.................
അവൻ ഉത്തരം നൽകിയില്ല................മൗനം വിടാതെ നിന്നു...........അതേ നിൽപ്പ്............
"അവന് പേടിച്ചിട്ട് വായ തുറക്കാൻ പോലും പറ്റുന്നില്ല.............."..........പുറത്തുനിന്ന് ഒരാൾ വിളിച്ചുപറഞ്ഞു..............
അതുകേട്ട് എല്ലാവരും ചിരിച്ചു..............
റാംബോയും............
പെട്ടെന്ന് അവൻ തല ചെരിച്ചു ചോദിച്ച ആളുടെ ഭാഗത്തേക്ക് നോക്കി...............
തീക്ഷ്ണമായിരുന്നു അവന്റെ കണ്ണുകൾ...............
ആ കണ്ണുകളിലെ അഗ്നി അവരുടെ ചിരിയിൽ ഭംഗം വരുത്തി................
അവൻ റാംബോയെ നോക്കി...............
അവന്റെ ചുണ്ടുകൾ തുറന്നു.............
അതിൽ നിന്ന് വരുന്ന അവന്റെ പേര് കേൾക്കാനായി റാംബോ കാതോർത്തു..............അവിടെയുള്ളവരും...............
☠️"........വില്ലൻ.........."☠️
അവൻ പറഞ്ഞു................
അതുകേട്ട് ആദ്യം അവർ ഒന്ന് പതറിയെങ്കിലും പിന്നെ അത് പൊട്ടിച്ചിരിയിലേക്ക് മാറി...............
എല്ലാവരും അവനെ നോക്കി പൊട്ടിച്ചിരിച്ചു...............
"ഹഹാ.......ദേ ഒരു വില്ലൻ വന്നേക്കുന്നു........"............എല്ലാവരും അവനെ കളിയാക്കി ചിരിച്ചു............
"നീ ആരുടെ വില്ലനാടാ.............".............റാംബോ അവനോട് ചോദിച്ചു...............
മൗനം മറുപടി..............
"എന്നാ ഈ വില്ലന്റെ എല്ല് ഞാൻ ഒടിക്കാൻ പോവ്വാണ്............."..............റാംബോ ആൾക്കൂട്ടത്തെ നോക്കി ആക്രോശിച്ചു...............
ആളുകൾ ആർത്തുവിളിച്ചു.................
റാംബോ അവന് നേരെ തിരിഞ്ഞു.............
"റാംബോ.........റാംബോ...........റാംബോ..........."......
ആളുകൾ റാംബോയെ സപ്പോർട്ട് ചെയ്തു.................
റാംബോ അവന്റെ അടുത്തേക്ക് പാഞ്ഞടുത്തു.................
ആളുകൾ ആക്രോശിച്ചു.........
റാംബോ അവന്റെ തൊട്ടടുത്തെത്തിയതും അവന്റെ വലത്തേ കാൽ റാംബോയുടെ കഴുത്തിന് മുകളിലായി താടിയിൽ വന്നു പതിച്ചു..............
റാംബോ വായുവിൽ ഉയർന്ന് പിന്നിലേക്ക് പതിച്ചു................
പെട്ടെന്ന് അവിടം നിശബ്ദമായി...............
ആളുകൾ ഒന്നും മിണ്ടാനാകാതെ നിന്നു..............
ബെറ്റിങ് സ്റ്റാഫുകൾ ഇതുകണ്ട് അമ്പരന്നു..............
ഒരാൾ മാത്രം പുഞ്ചിരി തൂകി അവിടെ നിന്നു...............
എല്ലാവരും റാംബോയെ നോക്കി................
റാംബോയിൽ ഒരു അനക്കവും കണ്ടില്ല...............
റഫറി അവന്റെ അടുത്തേക്ക് പോയി നോക്കി................
റാംബോയെ ചെക്ക് ചെയ്തു...............
റഫറിയുടെ കണ്ണ് പുറത്തേക്ക് തള്ളി.......... ഭയത്താൽ.............
റഫറി എണീറ്റ് കാണികളെ നോക്കി...............
"റാംബോ ചത്തു...............".............റഫറി അവരോട് പറഞ്ഞു...............
അവർ ഭയത്തിൽ തലയിൽ കൈവെച്ചു...............
അവർക്ക് വിശ്വസിക്കാനായില്ല.................
റാംബോയുടെ പകുതി ശരീരവണ്ണം പോലുമില്ലാത്ത ഈ യുവാവ് റാംബോയെ കൊന്നെന്നോ................
അതും ഒറ്റയടിക്ക്..............
അവർ ഭയത്തിൽ മുങ്ങിനിന്നു..............
അവരുടെ തലയിലെ ഞരമ്പുകൾ വലിഞ്ഞുമുറുകി............കണ്ണ് പുറത്തേക്ക് തള്ളി................
പേടിച്ചിട്ട് റെഫെറി അവനെ വിജയി ആയി പ്രഖ്യാപിക്കാൻ പോലും മറന്ന് നിന്നു..............
അവൻ അഥവാ
💬 Comments
View all comments