0%

Chapter Title : വില്ലൻ 11 [വില്ലൻ]

Author : വില്ലൻ Read All Parts 1313
എണീറ്റ് പോയി................. "എന്തൊരു ഉറക്കമാടോ.............ആരെങ്കിലും എടുത്തോണ്ട് പോയാലും ഒന്നും അറിയില്ലല്ലോ............."...............അവൾ എന്നോട് ചിരിച്ചുകൊണ്ട് ചോദിച്ചു.............. ഞാൻ അവളെ കണ്മിഴിച്ചു നോക്കി...............എനിക്ക് എന്താ സംഭവിച്ചത് ഒന്നും മനസ്സിലായില്ല................അതെല്ലാം സ്വപ്നമായിരുന്നോ................... എന്റെ അവസ്ഥ കണ്ടിട്ട് ഷാഹി എന്റെ നെറ്റിയിൽ കൈവെച്ചുനോക്കി................... "എന്തുപറ്റി................"...............അവൾ ചോദിച്ചു................ "ഒന്നുമില്ല..............."..................ഞാൻ പറഞ്ഞു.............. എന്റെ ശബ്ദം കേട്ടതും അവൾക്ക് ആശ്വാസമായി................ "മുഖവും കയ്യും കഴുകി വാ.............ഭക്ഷണം കഴിക്കാം..............."............അവൾ പറഞ്ഞു.............. "..ഹ്മ്..............".............ഞാൻ മൂളി............. അവൾ എന്നെ ഉന്തി ബാത്റൂമിലേക്ക് വിട്ടു............ ഞാൻ കണ്ണാടിയിലേക്ക് നോക്കി.............. ആ സ്വപ്നത്തിന്റെ കെട്ട് ഇനിയും എന്നെ വിട്ട് പോയിട്ടില്ലായിരുന്നു......................... ഇതെന്താ ഇങ്ങനെ................ഒരേ പോലെയുള്ള സ്വപ്നം................ആ കറുത്ത രൂപം..............ആരാണത്................. ആരാണെങ്കിലും അതിന് എന്നെ തളർത്താൻ സാധിക്കുന്നുണ്ട്..............അത് അനുവദിച്ചുകൂടാ...............പക്ഷെ എനിക്കെന്ത് ചെയ്യാനാകും................... ഓരോന്ന് ആലോചിച്ചുകൊണ്ട് സമർ മുഖം കഴുകി............. എന്നിട്ട് ഷാഹിയോടൊപ്പം താഴേക്ക് പോയി..............
താഴെ എത്തിയതും ഷാഹി അടുക്കളയിലേക്ക് പോയി.............ഭക്ഷണം എടുത്ത് വെക്കാനും മറ്റും അമ്മയെ സഹായിക്കാനായി................ മുത്ത് കസേരയിൽ ഇരിക്കുന്നത് കണ്ടപ്പോൾ ഞാൻ അവന്റെ അടുത്ത് പോയി ഇരുന്നു............... മുത്ത് ഒരു കൊഞ്ചികുട്ടിയാണ്.............ഒരു പാവം നിഷ്കളങ്കൻ.........അമ്മ പറയുന്നതെല്ലാം മറുവാക്കില്ലാതെ അനുസരിക്കും..........ഒരു പാവം പയ്യൻ............പുതിയ ആളുകളെ കാണുമ്പോൾ അവന് ഒരുതരം നാണമാണ്............. ഞാൻ ആദ്യം അവനോട് ഓരോന്ന് ചോദിച്ചപ്പോൾ അവൻ നാണത്തോടെയാണ് മറുപടി തന്നതെങ്കിലും പരിചയമായി കഴിഞ്ഞപ്പോൾ അവൻ ഫോമിലായി..............ഇടയ്ക്ക് ഷാഹിയുടെ സ്വഭാവം പോലെ തോന്നിപ്പിച്ചു അവൻ..............പക്ഷെ അവനെ ഷാഹിയിലെ വ്യത്യസ്തനാക്കുന്നത് ആ സ്റ്റാർട്ടിങ് ട്രെബ്ൾ ആണ്................. അവൻ പയ്യെ പയ്യെ എന്നോട് നല്ല കമ്പനി ആയി............ഞങ്ങൾ ഷാഹിയും അമ്മയും ഭക്ഷണം കഴിക്കാൻ വിളിക്കുന്നത് വരെ സംസാരിച്ചുകൊണ്ടിരുന്നു................ ഭക്ഷണത്തിന് വിളിച്ചപ്പോൾ ഞാനും മുത്തും കൂടി കൈ കഴുകി കസേരയിൽ വന്നിരുന്നു................ ഞങ്ങളുടെ വരവ് പ്രമാണിച്ചുണ്ടാക്കിയ ചൂടൻ കോഴിക്കറിയും നാടൻ ചോറും ഞങ്ങളുടെ മുന്നിലേക്ക് വന്നു............ എല്ലാം വിളമ്പിയതിന് ശേഷം അമ്മയും വന്നിരുന്നു കഴിക്കാൻ............. കഴിക്കുമ്പോൾ ഒന്നും സംസാരിക്കാൻ പാടില്ല എന്നാണ് പക്ഷെ ഞങ്ങൾ വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നു................ ആദ്യം എന്നോട് നാടിനെക്കുറിച്ചും ഉത്സവത്തിനെക്കുറിച്ചും ഒക്കെ പറഞ്ഞു തുടങ്ങി...........പിന്നെ പിന്നെ കോളേജ്,പഠിത്തം,ബാംഗ്ലൂർ,ഞങ്ങളുടെ വരവ് അങ്ങനെ അങ്ങനെ പല പല വിഷയങ്ങൾ മാറിമാറി വന്നു............ അമ്മ മൗനം പാലിച്ചു..........പലപ്പോഴും എന്തെങ്കിലും പറയുമ്പോൾ പുഞ്ചിരിക്കുക മാത്രമേ അമ്മ ചെയ്തുള്ളൂ.................. അമ്മയുടെ പ്രവൃത്തി എന്നിലും മൗനം പടർത്തി...............അത് അമ്മയ്ക്ക് മനസിലാകുക തന്നെ ചെയ്തു............ ഞാൻ പെട്ടെന്ന് ഭക്ഷണം കഴിച്ചു എണീറ്റു............ അധികം വൈകാതെ അവരും............. ഞാൻ മുകളിലേക്ക് നടന്നു...........എന്റെ കൂടെ മുത്തും പോന്നു........... ഞാനും അവനും

💬 Comments

View all comments