Chapter Title : വില്ലൻ 11 [വില്ലൻ]
കൂടെ ബാൽക്കണിയിൽ പോയി നിന്നു..............
"മുത്തേ...........ഞാൻ ഒരു സിഗരറ്റ് വലിക്കട്ടെ..............നിനക്ക് പ്രശ്നം ഒന്നുമില്ലല്ലോ............."..............ഞാൻ മുത്തിനോട് ചോദിച്ചു................
"ഇക്ക ധൈര്യമായി വലിച്ചോ.............".............മുത്ത് പറഞ്ഞു..............
അമ്മയുടെ പെരുമാറ്റവും ആ വൃത്തികെട്ട സ്വപ്നവും എന്നെ അസ്വസ്ഥനാക്കിയിരുന്നു...............അതിൽ നിന്ന് ഒരു മുക്തി അത്യാവശ്യമായിരുന്നു..................
ഞാൻ സിഗരറ്റ് കത്തിച്ചു വലിച്ചു...............പുക ഊതി വിട്ടുകൊണ്ടിരുന്നു...............
"ഇക്കാ................".............മുത്തിന്റെ വിളി.............അതൊരു സുഖമില്ലാത്ത വിളിയാണല്ലോ...............
ഞാൻ തിരിഞ്ഞുനോക്കി..................
ഷാഹി...............
കണ്ണിൽ രൗദ്രഭാവവുമായി ദേഷ്യം പിടിച്ചു എന്നെ നോക്കിനിൽക്കുന്നുണ്ട്....................
ഞാൻ പെട്ടെന്ന് തന്നെ സിഗരറ്റ് വലിച്ചെറിഞ്ഞു എന്നിട്ട് അവളെ നോക്കി ചിരിച്ചു.................
അവളുടെ ഭാവത്തിന് ഒരു മാറ്റവും ഇല്ല.............മുത്ത് എന്റെ കാട്ടിക്കൂട്ടൽ കണ്ട് ചിരിച്ചു................
ഷാഹി പെട്ടെന്ന് തിരിഞ്ഞു റൂമിലേക്ക് പോയി വാതിൽ ശക്തിയിലടച്ചു................
"പണി പാളിയല്ലോ മുത്തേ............."............ഞാൻ അവനെ നോക്കി തലയിൽ
കൈവെച്ചുകൊണ്ട് പറഞ്ഞു..............
അവന് അപ്പോഴും ചിരി തന്നെ..............
ഞാൻ മെല്ലെ അവളുടെ റൂമിലേക്ക് നടന്നു............പിന്നാലെ മുത്തും...............
ഞാൻ മെല്ലെ അവളുടെ റൂമിന്റെ വാതിൽ ഒന്ന് തള്ളിനോക്കി............ ഭാഗ്യം...........ദേഷ്യത്തിൽ പോയപ്പോൾ വാതിലിന്റെ കൊളുത്തിടാൻ അവൾ മറന്നിട്ടുണ്ട്..............
ഞാൻ മെല്ലെ വാതിൽ തുറന്ന് അകത്തുകയറി............പിന്നാലെ മുത്തും............
ഞാൻ ഉള്ളിലേക്ക് നോക്കി............ഷാഹി ബെഡിൽ കിടക്കുന്നുണ്ട്..............
ഞാൻ റൂമിൽ കയറിയത് പുള്ളി അറിഞ്ഞിട്ടുണ്ട്.......... പക്ഷെ അവളിൽ നിന്ന് ഒരു അനക്കവും ഞാൻ കണ്ടില്ല................
"എന്താ ചെയ്യാ............"............ഞാൻ ആംഗ്യഭാഷയിൽ മുത്തിനോട് ചോദിച്ചു...............
അവൻ കൈമലർത്തി കാണിച്ചു തന്നു.............
ദുഷ്ടാ............ഞാൻ അവനെ പതിയെ വിളിച്ചു...............അവൻ അതുകേട്ട് കുലുങ്ങി ചിരിച്ചു................
ഞാൻ അവനോട് ശബ്ദമുണ്ടാക്കല്ലേ എന്ന് പറഞ്ഞു..............അവൻ സൈലന്റായി...............
ഞാൻ മെല്ലെ അവളുടെ കിടക്കയിൽ ഇരുന്നു...........ബെഡ് ചെറുതായി ഒന്ന് കുലുങ്ങി.............
ഷാഹി അറിയുന്നുണ്ട് ഞാൻ റൂമിൽ വന്നതും അവളുടെ ബെഡിൽ ഇരുന്നതുമൊക്കെ............പക്ഷെ അവളിൽ നിന്ന് ഒരു റിയാക്ഷനുമില്ലാത്തത് എന്റെ പേടി കൂട്ടി.............
സിഗരറ്റ് ഒന്ന് ചുണ്ടിൽ വെച്ചതിന് എന്റെ കൈയിൽ കടിച്ച ആളാണ്............അപ്പോ നോക്കിയും കണ്ടും അടുക്കുന്നതാ നല്ലത്...............
അവൾ ബെഡിൽ കമിഴ്ന്നു കിടക്കാണ്........... അവളുടെ കാലിന്റെ വെളുത്ത അടിഭാഗം ഞാൻ കണ്ടു..............
ഒരു വെള്ളകളറുള്ള പാദസരം അവളുടെ കാലിൽ കിടക്കുന്നുണ്ട്.............അത് അവളുടെ കാലിന്റെ ഭംഗി കൂട്ടി..............
ഞാൻ പതിയെ അവളുടെ കാലിന്റെ അടുത്തേക്ക് വന്നു............അവളുടെ കാലിന്റെ ഭംഗി ആസ്വദിച്ചു...............
മുത്ത് കൂടെയുള്ളത് കൊണ്ട് ഞാൻ അധികം ആസ്വദിക്കാൻ നിന്നില്ല...............
പെട്ടെന്ന് എനിക്ക് ഒരു കുസൃതി തോന്നി............
ഞാൻ മെല്ലെ എന്റെ ഒന്നുരണ്ട് വിരലുകൾ കൊണ്ട് അവളുടെ കാലിന്റെ അടിയിൽ ഇക്കിളിയാക്കി.................
അവൾ പെട്ടെന്ന് ഇക്കിളിപൂണ്ട് പൊന്തിച്ചാടി..............
അവൾ എന്റെ നേരെ
💬 Comments
View all comments