0%

Chapter Title : വില്ലൻ 11 [വില്ലൻ]

Author : വില്ലൻ Read All Parts 1315
തിരിഞ്ഞു............ "അടങ്ങിയിരിക്ക്............."..............അവൾ എന്നോട് ഗൗരവത്തോടെ പറഞ്ഞു............. അത് കണ്ടപ്പോ എനിക്ക് വാശികൂടി............. ഞാൻ പിന്നെയും അവളെ ഇക്കിളിയാക്കി...........അവൾ പിന്നെയും കുലുങ്ങി.............. അവളുടെ മുഖത്ത് ചിരി വന്നുമാഞ്ഞു................ "അടങ്ങിയിരിക്കാനാ പറഞ്ഞത്.............."..............പിന്നെയും ഗൗരവം............... ഞാൻ ഇക്കിളിയാക്കാൻ കൈനീട്ടി...............അവൾ എന്റെ കയ്യിൽ പിടിച്ചു............. ആഹാ അത്രയ്ക്കായോ.............. ഞാൻ മുത്തിനോട് ഷാഹിയെ പിടിക്കാൻ പറഞ്ഞു............. അവൻ പെട്ടെന്ന് വന്ന് ഷാഹിയെ പിടിച്ചു............അവൾ കുതറി..............ഞാൻ വിട്ടില്ല.............. അവളുടെ കൈ ഞാൻ മുത്തിന് പിടിക്കാൻ കൊടുത്തിട്ട് ഞാൻ അവളുടെ രണ്ടുകാലും പിടിച്ചിട്ട് അവളുടെ മുഖത്ത് നോക്കി ചിരിച്ചു.............
"സമർ...........വേണ്ടാട്ടോ.................".............അവൾ എന്നോട് കെഞ്ചി............. ഞാൻ ചിരിച്ചുകൊണ്ട് തന്നെ പിന്നെയും അവളെ ഇക്കിളിയാക്കി.............. അവൾ ഇളകി ചിരിച്ചു................... ഞാനും മുത്തും അതുകണ്ട് ചിരിച്ചു............... ഞാൻ പിന്നെയും പിന്നെയും ഇക്കിളിയാക്കി............അവൾ ഇക്കിളി സഹിക്കാനാവാതെ ചിരിച്ചുകൊണ്ടിരുന്നു.................... അവസാനം അവൾ തോൽവി സമ്മതിച്ചു................ ഞാനും മുത്തും അവളെ വിട്ടു.............. അവൾ ചിരിയടക്കിക്കൊണ്ട് എണീറ്റു.............ഞാൻ അവളെ തന്നെ നോക്കി നിന്നു................. പെട്ടെന്ന് അവൾ എന്റെ കയ്യിൽ ഒരു നുള്ള് തന്നു................ "എത്ര തവണ പറഞ്ഞാലും കേൾക്കരുത് ട്ടോ.............."..............അവൾ എന്നോട് പറഞ്ഞു............... ഞാൻ അവൾക്ക് ഇളിച്ചുകാട്ടി കൊടുത്തു.............. ഒരു കപട ദേഷ്യഭാവം കാണിച്ചിട്ട് അവൾ മുത്തിന് നേരെ തിരിഞ്ഞു................. "പുതിയ ആൾക്കാര് വന്നപ്പോ നിനക്ക് ഇത്താനെ പറ്റാണ്ടായി ല്ലേ.................".............എന്നും പറഞ്ഞു ഷാഹി മുത്തിനെ ഇക്കിളിയാക്കി.................ഞാനും അതിൽ പങ്കു ചേർന്നു.............. മുത്ത് കുണുങ്ങി ചിരിച്ചു.............. പിന്നെ പരസ്പരം ഇക്കിളിയാക്കൽ ആയി............ ഇക്കിളിയാക്കി ഇക്കിളിയാക്കി കുഴങ്ങിയപ്പോൾ എല്ലാരും ഒന്നടങ്ങി................. പിന്നെ ഞങ്ങൾ ഓരോന്ന് സംസാരിച്ചിരുന്നു കുറേ നേരം..............അർധരാത്രി വരെ................ പിന്നെ ഞാൻ റൂമിലേക്ക് പോയി കിടന്നു..............മുത്ത് ഷാഹിയുടെ കൂടെയും.................. ☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️ https://youtu.be/fBws5fzNWFU "ഹലോ മാഡം, ഞാൻ ACP സജീവ്................ഞാനാണ് ഈ കേസ് ഹാൻഡിൽ ചെയ്യുന്നത്.................."...............നിരഞ്ജനയ്ക്ക് നേരെ കൈ നീട്ടി കൊണ്ട് സജീവ് പറഞ്ഞു................ "ഹലോ മിസ്റ്റർ ACP, ഐ ആം നിരഞ്ജന ദാസ് IPS.............."................കൈ തിരിച്ചുകൊടുത്തുകൊണ്ട് നിരഞ്ജന പറഞ്ഞു.............. മിഷൻ ഡെവിൾ ടീം അർദ്ധരാത്രിയോട് തന്നെ കൊച്ചിയിൽ എത്തിയിരുന്നു................ രാവിലെ ഹോസ്പിറ്റലിൽ കിടക്കുന്ന ആളുകളെ കാണാൻ അസൗകര്യമുള്ളത് കൊണ്ട് മർഡറുകൾ നടന്ന ലൊക്കേഷൻ കാണാൻ ഇറങ്ങുകയായിരുന്നു നിരഞ്ജനയും ടീമും..................അതിനുവേണ്ടി അവരെ എസ്കോർട്ട് ചെയ്യാനാണ് സജീവ് വന്നത്.................. "സജീവ്............പ്ളീസ് ഗിവ് മി എ മിനുട്ട്............"................നിരഞ്ജന സജീവിനോട് പറഞ്ഞു................... "ഓക്കേ മാഡം............".............സജീവ് പറഞ്ഞു.................
നിരഞ്ജന ഉള്ളിലേക്ക് കയറി............... മിഷൻ ഡെവിൾ ടീമിനെ വിളിച്ചുനിർത്തി.................. "നമ്മൾ ഇവിടെ എന്തിനാ വന്നത് എന്ന് ഇവിടെയുള്ളവർ അറിയാൻ പാടില്ല..............ഡിജിപി തന്ന

💬 Comments

View all comments