Chapter Title : വില്ലൻ 11 [വില്ലൻ]
ഉണ്ടല്ലോ...............".............ഡോക്ടർ തുടർന്നു..............
"അതായത് ഡോക്ടർ ഉദ്ദേശിക്കുന്നത് എന്തെന്നാൽ അവർക്ക് മർമത്തിൽ അടികിട്ടിയത് കൊണ്ടാണ് അവർ ഇങ്ങനെ കിടക്കുന്നത് എന്ന്................."............ബാലഗോപാൽ ചോദിച്ചു................
"ആ കാര്യത്തിൽ എനിക്ക് ഉറപ്പില്ല................പക്ഷെ ഒന്നുണ്ട്.................നിങ്ങൾ മരിച്ചവരുടെ ഫോട്ടോസ് കണ്ടിട്ടുണ്ടാകും................മരിച്ചവരിൽ കുറേ ആളുകളുടെയും എല്ലുകൾ പൊടിഞ്ഞിട്ടുണ്ട്............എന്നാൽ പുറമേക്ക് അത്ര വലിയ പരിക്കുകൾ ഇല്ല താനും...............ഈ എല്ലുകൾ പൊടിയുക എന്ന് പറയുന്ന അവസ്ഥയൊക്കെ ഒരു നൂറോ ഇരുന്നൂറോ പേർ ഒന്നിച്ചു തല്ലിയാൽ മാത്രം സംഭവിക്കുന്ന ഒന്നാണ്................പക്ഷെ നൂറോ ഇരുന്നൂറോ പേർ കൂട്ടമായി വന്ന് തല്ലിയതിന്റെ ഒരു തെളിവും അവിടെ ഇല്ല.................പിന്നെ ആയുധങ്ങൾ എന്തെങ്കിലും ഉപയോഗിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാൽ അതിന്റെ ഒരു തെളിവുകളോ പാടുകളോ അവരുടെ ശരീരത്തിൽ ഇല്ല..............."................ഡോക്ടർ പറഞ്ഞു................
"പിന്നെയുള്ളതാണ് ഞാൻ പറഞ്ഞ തരത്തിലുള്ള മരണങ്ങൾ.................അവരുടെ ശരീരത്തിൽ അധികം മുറിവോ അല്ലെങ്കിൽ ക്ഷതങ്ങളോ ഒന്നും ഇല്ല..............സാധാരണ മരണങ്ങൾ ............ദാ ഇപ്പൊ ഇവരിൽ സംഭവിക്കാൻ പോകുന്ന മരണം...............സാധാ മരണം................".................ഡോക്ടർ പറഞ്ഞു............
നിരഞ്ജനയും ബാലഗോപാലും ഗംഗാധരനും ഇത് കേട്ട് അന്തം വിട്ട് നിന്നു.................
ഇതുവരെ അവർ തേടിയത് അതിമാനുഷികൻ ആയ എല്ലുകളെല്ലാം തല്ലി പൊടിച്ചു കളയാൻ മാത്രം ശക്തിയുള്ള സമറിനെ..............പക്ഷെ ഇന്ന് അവരിലേക്ക് വേറെ ഒരു പരിവേഷം കൂടി സമറിന് വന്നിരിക്കുന്നു................
ശക്തമായി തല്ലാതെയോ ഒരു തുള്ളി പോലും ചോര പൊടിക്കാതെയോ കൊല ചെയ്യുന്നവൻ...............അതും സാധാ മരണം..............
ശരിക്കും രണ്ടും രണ്ടറ്റത്താണ്………….ഒരുതരത്തിലും സാമ്യം ഇല്ലാത്തത്…………
അവൻ ആരാണ്...............ശരിക്കും അവൻ ചെകുത്താനാണോ.................അവർ ആകെ കുഴങ്ങി..............
ഇതുവരെ അവർ തേടിവന്നത് ഒരു രീതിയിലുള്ള കൊലപാതകങ്ങൾ പ്രതീക്ഷിച്ചാണെങ്കിൽ ഇന്നിതാ ഒരാൾക്ക് പോലും വിശ്വസിക്കാനും ചെയ്യാനും പറ്റാത്ത രീതിയിലുള്ള മറ്റൊരു തരത്തിലുള്ള കൊലപാതകങ്ങൾ...................കേട്ടറിവ് പോലുമില്ലാത്ത തരത്തിലുള്ള കൊലപാതകങ്ങൾ.....................
ആരാണിവൻ...................
സമർ അലി ഖുറേഷി...............
അവരുടെ ചിന്തകൾക്കും മുകളിലാണ് അവന്റെ സ്ഥാനം..................
പെട്ടെന്ന് വാതിൽ തുറന്ന് രണ്ടുപേർ അവിടേക്ക് കടന്നു വന്നു................
രണ്ടും വയസ്സായവർ തന്നെ..................രണ്ടുപേരുടെയും വേഷം മുണ്ടും ഷർട്ടും................
അതിൽ ഒരാൾ ഒരു വടി പിടിച്ചാണ് വന്നത്............അയാൾക്ക് ഒരു എൺപത് വയസ്സിന് അടുത്ത് തോന്നും..............മറ്റെയാൾക്ക് ഒരു അമ്പത് വയസ്സേ തോന്നൂ..................
അവരെ കണ്ടയുടൻ ഡോക്ടർ ചിരിച്ചുകൊണ്ട് അവരുടെ അടുത്തേക്ക് പോയി................
അത് ചേലോട്ട് പത്മനാഭൻ ഗുരുക്കൾ ആണെന്ന്
💬 Comments
View all comments