Chapter Title : വില്ലൻ 11 [വില്ലൻ]
നിങ്ങൾക്ക് ഈ സ്ഥലം നിങ്ങളുടേതാണെന്ന് തോന്നുന്നുണ്ടെങ്കിൽ നിങ്ങൾ കോടതിയിൽ പോകൂ..............അപ്പോൾ അത് സിവിൽ കേസ് ആകും ഇവിടെ വന്ന് പ്രശ്നങ്ങൾ ഉണ്ടാക്കിയാൽ അത് ക്രിമിനൽ കേസ് ആകും..................
ച്ചേ..................ചെട്ടിയാരുമായി എന്തിനാ പ്രശ്നങ്ങൾ എന്ന് കരുതുന്നുണ്ടെങ്കിൽ നിങ്ങൾക്ക് അത്രയും സമയം ലാഭിക്കാൻ പറ്റും.................".............VEO ലക്ഷ്മിയമ്മയോട് പറഞ്ഞു................
അതുകേട്ട് ചെട്ടിയാർ ചിരിച്ചുകൊണ്ട് എണീറ്റു...............
"അതാണ് നല്ലത്................പിന്നെ ലക്ഷ്മിയമ്മേ സ്ഥലം ചിലപ്പോൾ നിങ്ങളുടേത് ആയിരിക്കാം പക്ഷെ ആധാരം അതെന്റെ പേരിലാണ്.................."................ചെട്ടിയാർ കയ്യിലുള്ള പേപ്പർ ലക്ഷ്മിയമ്മയെ കാണിച്ചുകൊണ്ട് പറഞ്ഞു.................
"ചെട്ടിയാരെ............ഞാൻ നിങ്ങളെ എന്താ ചെയ്യുന്നത് കാണിച്ചുതരാം................ഞാനിപ്പോ തന്നെ പോലീസിനെ കൂട്ടിക്കൊണ്ടുവന്ന് നിന്നെ അറസ്റ്റ് ചെയ്യിപ്പിക്കും................"...............ലക്ഷ്മിയമ്മ അതും പറഞ്ഞ് തിരിഞ്ഞു അസൈന്റെ അടുത്തേക്ക് നടന്നു..................
"ലക്ഷ്മി..............നിങ്ങൾക്ക് വയസ്സായി.............അതേപോലെ നിങ്ങളുടെ ഐഡിയകൾക്കും................ഇങ്ങനെ ആയാൽ
കഷ്ടമാണ്.............."................ചെട്ടിയാർ പിന്നിൽ നിന്ന് വിളിച്ചു പറഞ്ഞു................
ചെട്ടിയാർ ഒരു സിഗരറ്റ് കത്തിച്ച് പിന്നെയും കസേരയിലേക്ക് ഇരുന്നു...............
ലക്ഷ്മിയമ്മ വണ്ടിയിൽ കയറി പോലീസ് സ്റ്റേഷനിലേക്ക് വണ്ടിയെടുക്കാൻ അസൈനോട് പറഞ്ഞു...................
അസൈൻ പൊടിപറത്തിക്കൊണ്ട് വണ്ടിയെടുത്തു................
ആ വണ്ടി അവിടം കടന്നുപോയി..............
പക്ഷെ ആ പൊടിപടലങ്ങൾക്ക് ഇടയിൽ നിന്ന് ഒരാൾ പുറത്തേക്ക് വന്നു..................
സമർ.................
സമർ ഈ പ്രശ്നത്തെ കുറിച്ച് നേരത്തെ തന്നെ നാസിമിനോടും വിനീതിനോടും ഒക്കെ ചോദിച്ചിരുന്നു...............ചെട്ടിയാർക്ക് ഈ സ്ഥലത്തിൽ ഉള്ള താൽപര്യവും അത് തട്ടിയെടുക്കാൻ വേണ്ടി അയാൾ എന്ത് നാറിയ കളിയും കളിക്കും എന്ന് സമറിനോട് അവർ പറഞ്ഞിരുന്നു...............
സമർ ചെട്ടിയാരുടെ നേർക്ക് നടന്നു...............
"ഇതാരെടാ.............."...........സമർ അവർക്ക് നേരെ നടന്നുവരുന്നത് കണ്ട് ചെട്ടിയാർ ചോദിച്ചു...............
"ഇതാണ് ലക്ഷ്മിയമ്മയുടെ മകളുടെ ഒപ്പം നാട് കാണാൻ വന്ന ചെറുക്കൻ.............."...........കുട ചൂടി നിന്ന ഒരു ഭ്രിത്യൻ പറഞ്ഞു..............
സമർ നടന്ന് ചെട്ടിയാരുടെ അടുത്തെത്തി................
"ചെട്ടിയാർ സാർ.............നിങ്ങൾ ചെയ്യുന്നത് തെറ്റാണ്..............."..............സമർ ചെട്ടിയാരോട് പറഞ്ഞു..................
"അറിയാം മോനെ...............പക്ഷെ എന്താ ചെയ്യാ.............നിർത്താൻ അങ്ങോട്ട് സാധിക്കുന്നില്ല.............".............വലിച്ചോണ്ടിരുന്ന സിഗരറ്റ് നോക്കിക്കൊണ്ട് ചെട്ടിയാർ പറഞ്ഞു.................
"ആദ്യമൊക്കെ മൂന്നും നാലും പാക്ക് വലിച്ചിരുന്നു.............. ഇപ്പൊ നല്ലപോലെ കുറച്ചിട്ടുണ്ട്................."................ചെട്ടിയാർ സമറിനോട് പറഞ്ഞു.....................എന്നിട്ട് സിഗരറ്റ് കസേരയുടെ കയ്യിൽ കുത്തി കെടുത്തി...............
"ഞാൻ പറഞ്ഞത് സിഗരറ്റിനെ കുറിച്ചല്ല.............."............സമർ പറഞ്ഞു.................
"പിന്നെ.........ഈ സ്ഥലത്തെക്കുറിച്ചാണോ................."............ചിരിച്ചുകൊണ്ട് ചെട്ടിയാർ ചോദിച്ചു................
"നോക്ക് മോനേ............. നിന്റെ ഫ്രണ്ടിന്റെ മമ്മി ഇപ്പോഴാണ്
💬 Comments
View all comments