0%

Chapter Title : വില്ലൻ 11 [വില്ലൻ]

Author : വില്ലൻ Read All Parts 1354
എസ് ഐ യുടെ അടുത്തേക്ക് പോയത്..............ഞാൻ ഇന്നലെയെ പോയി ഇരുപത്തയ്യായിരം കൊടുത്തു പോന്നു.............. ഇപ്പൊ അവൻ വരും.............എന്നിട്ട് എനിക്ക് ഷേക്ക്ഹാൻഡ് തരും..............അതെല്ലാം കണ്ട് ഓട്ടോമാറ്റിക്കായി നിന്റെ ലക്ഷ്മിയമ്മയ്ക്ക് ബിപി കൂടും............നീ അവരെയും കൂട്ടി ഹോസ്പിറ്റലിൽ പോകേണ്ടി വരും...............അതുകൊണ്ട് നീ പോയി വേലിക്ക് അടുത്തുപോയി നിൽക്ക്............ചെല്ല്.............".............ചെട്ടിയാർ സമറിനോട് പറഞ്ഞു............... സമർ VEO യുടെ നേർക്ക് തിരിഞ്ഞു................. "Veo സാർ നിങ്ങളെങ്കിലും പറയു..............ഈ സ്ഥലം ഞങ്ങളുടേത്.................".................സമർ VEO യോട് പറഞ്ഞു................. "According to given survey number, this paddy fields belong to Mister Chettiyar.............You know.........?.........."...............VEO സമറിന് മറുപടി നൽകി................ "അപ്പൊ നിങ്ങൾക്ക് ഈ കാര്യത്തിൽ ഒന്നും ചെയ്യാനാവില്ലേ...............".............സമർ VEO യോട് ചോദിച്ചു.................. Veo ഇരുവശത്തേക്കും തലയാട്ടി ഇല്ലായെന്ന് പറഞ്ഞു................. https://youtu.be/SXdPz7GeeOM "ഒന്നും ചെയ്യാൻ പറ്റില്ലേ................"............സമർ പിന്നെയും ചോദിച്ചു................ VEO പിന്നെയും തല ഇരുവശത്തേക്കും ആട്ടി................. "അതൊന്നുമില്ല............യുവരക്തമല്ലേ..............അതാ കിടന്നു
തുള്ളുന്നത്..............."..............ചെട്ടിയാർ VEO യോട് പറഞ്ഞു.............. സമർ പെട്ടെന്ന് പിന്നിലേക്ക് കയ്യിട്ട് പാന്റിൽ നിന്നും തോക്കെടുത്തു................ VEO യുടെ കസേരയ്ക്ക് ചുറ്റും വെടിവെച്ചു............... പേടിച്ചിട്ട് അവരുടെ ചുറ്റുമുണ്ടായിരുന്ന ഭ്രിത്യന്മാർ ഓടി രക്ഷപ്പെട്ടു................ ചെട്ടിയാർ ഇരുന്ന ഇടത്തിൽ നിന്ന് എണീറ്റു............... VEO പേടിച്ചിട്ട് കസേരയിൽ കയറി നിന്നു............. അയാളുടെ കയ്യിലുണ്ടായിരുന്ന ഫയലിൽ നിന്ന് പേപ്പറുകൾ പറന്നുപോയി.................... "അയ്യോ അയ്യോ വേണ്ട................ഇങ്ങനെ പറഞ്ഞോണ്ട് നിൽക്കുമ്പോൾ വെടിവെച്ചാൽ എങ്ങനാ...............".............veo പേടിച്ചിട്ട് കൈകൂപ്പിക്കൊണ്ട് ചോദിച്ചു............... സമർ തോക്ക് VEO യുടെ നെറ്റിയ്ക്ക് നേരെ ചൂണ്ടി.................. "ഇത്രയും നേരം എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്ന് ഞാൻ നിങ്ങളോട് ചോദിച്ചു...................ഇനി ഞാൻ ചെയ്യാം.................കാണണം എന്നുണ്ടെങ്കിൽ കാണാം ഇല്ലെങ്കിൽ സ്ഥലം വിട്ടോ..............."............സമർ VEO യോട് പറഞ്ഞു................ സമർ എന്നിട്ട് തോക്ക് ചെട്ടിയാർക്ക് നേരെ ചൂണ്ടി................ ആ ഗ്യാപ്പിൽ VEO പെട്ടെന്ന് കസേരയിൽ നിന്ന് ചാടി വീണ പേപ്പറുകൾ ഒക്കെ പെറുക്കി............... "ഇതൊക്കെ എത്ര പ്രധാനപ്പെട്ട പേപ്പേഴ്‌സ് ആണെന്നറിയാമോ.............ഇതൊക്കെ ഇവിടെ ഇട്ട് പോകാമോ................ചെട്ടിയാർ സാർ വൈകുന്നേരം കാണാം............നിങ്ങൾ ജീവനോടെയുണ്ടെങ്കിൽ................".............VEO അതും പറഞ്ഞു പേപ്പേഴ്‌സും പെറുക്കിയെടുത്ത് വേഗം സ്ഥലം വിട്ടു.................. ചെട്ടിയാർ സമറിന്റെ തോക്കിന് മുന്നിൽ പേടിച്ചു നിന്നു................. "നീ ഇരുപത്തയ്യായിരം കൊടുത്ത

💬 Comments

View all comments