Chapter Title : വില്ലൻ 11 [വില്ലൻ]
കത്തിയുടെ ഇരുമ്പിന്റെ ഭാഗവും നിൽക്കുന്നുണ്ട്.................
അവനാണെങ്കിൽ തന്റെ ജീവൻ പോയി എന്നമട്ടിൽ നിൽക്കാണ്............... അവൻ പതിയെ കണ്ണ് തുറന്നു...................
മുന്നിൽ സമറിനെ കണ്ടു..................
ഒരു നിമിഷം അവൻ സ്വന്തം കൈകളിലേക്ക് നോക്കി................പിടിയും കത്തിയും രണ്ടായി കിടക്കുന്നത് കണ്ട് അവൻ ഞെട്ടി രണ്ടും നിലത്തേക്ക് ഇട്ടു....................അവൻ പേടിയിൽ പിന്നിലേക്ക് ചാടി...................
സമർ തിരിഞ്ഞു ചെട്ടിയാരെ നോക്കി................
ചെട്ടിയാർ പേടിച്ചു തരിച്ചു നിൽക്കുന്നുണ്ടായിരുന്നു....................
സമർ ബാക്കിയുള്ള പണിക്കാരെ നോക്കിക്കൊണ്ട് അവരുടെ ഇടയിലൂടെ മുന്നിലേക്ക് നടന്നു...............
അവർ പേടിയിൽ അവനെ നോക്കിനിന്നു...............
അവൻ അവരെയും താണ്ടി മുന്നോട്ട് പോയി..............
സമർ കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് നിലത്തേക്ക് എറിഞ്ഞു..............അതുകണ്ടതും പണിക്കാർ പിന്നെയും സമറിന് നേരെ ഓടിയടുത്തു.................
സമർ അവർ വരുന്നത് അവരുടെ ശബ്ദത്തിൽ അറിഞ്ഞു................
സമർ താടി തടവിക്കൊണ്ട് അവരുടെ നേരെ തിരിഞ്ഞു..............
ആദ്യം വന്നവനെ സമർ ചവിട്ടി പറത്തിവിട്ടു.............. പിന്നാലെ ഒരു കമ്പിവടിയുമായി വന്നവനിൽ നിന്ന് ഒഴിഞ്ഞുമാറി വാളുമായി വന്നവന്റെ കഴുത്തിന് താഴെ സമർ ശക്തിയിൽ പ്രഹരിച്ചു..................
അവൻ ചോര ചീറ്റിച്ചുകൊണ്ട് നേരെ പിന്നിലേക്ക് മലച്ചു...............
അത്കണ്ട് അവർ ഒന്ന് നിന്നു...............ആ സമയം സമർ പിന്നിൽ നിന്നവന്റെ നെഞ്ചിൽ കൈപ്പത്തി പതിപ്പിച്ചിട്ട് അവന്റെ കോളറിൽ പിടിച്ച് ഉയർത്തി സംശയിച്ച് നിന്നവരുടെ മുന്നിലേക്ക് എറിഞ്ഞു.................
അവർ പിന്നെയും സമറിന് നേരെ വന്നു.............സമർ ഓരോരുത്തരെയും വന്നതിനേക്കാൾ വേഗത്തിൽ തിരിച്ചുവിട്ടുകൊണ്ടിരുന്നു........................
ഒരുത്തന്റെ ചെവിയടക്കി സമർ ഒന്ന് കൊടുത്തു..............
അവൻ ആ നിൽപ്പ് അവിടെ നിന്നുപോയി..............പക്ഷെ സമർ നിന്നില്ല...............അടുത്തതായി വന്നവന്റെ നെഞ്ചിൽ സമർ ചവിട്ടി............സമർ അവനെ മണ്ണിലേക്ക് അതേ പോലെ ചവിട്ടി താഴ്ത്തി..................
വന്നവർ ഓരോരുത്തരും സമറിന്റെ കയ്യിന്റെ ചൂടറിഞ്ഞു...................
ഒരുവിധം എല്ലാരും നിലത്ത് വീണുകിടക്കുന്നത് കണ്ടപ്പോൾ സമർ തിരിഞ്ഞു നടന്നു..................
പെട്ടെന്ന് ഒരുത്തൻ സമറിന്റെ തോളിലേക്ക് പിന്നിൽ നിന്ന് ചാടി വീണു...................
സമർ അവനെ വലിച്ചു മുന്നിലേക്കിട്ടു..............
പിന്നിൽ ഒരുത്തൻ കമ്പിവടിയുമായി നിൽക്കുന്നത് സമർ അറിഞ്ഞിരുന്നു...............
വലിച്ചു മുന്നിലേക്കിട്ടവൻ ട്രാക്ടറിന്റെ കൊട്ടയുടെ സൈഡിൽ നിന്ന് കൈകൂപ്പി................
സമർ അവന് നേരെ മുഷ്ടിചുരുട്ടി വീശി.............അവൻ ഒഴിഞ്ഞുമാറി...............
ഇടി ട്രാക്ടറിന്റെ സൈഡിൽ പതിഞ്ഞു................
ട്രാക്ടറിന്റെ ആ ഇരുമ്പുകൊട്ടയിൽ സമർ അടിച്ചഭാഗത്ത് കുഴിഞ്ഞു
💬 Comments
View all comments