Chapter Title : വില്ലൻ 11 [വില്ലൻ]
നിന്നു.................
ഒഴിഞ്ഞുമാറിയ അവന് നേരെ പിന്നെയും ഇടിച്ചു...............
പിന്നെയും അവൻ ഒഴിഞ്ഞുമാറി..............
വലിയ ശബ്ദത്തോടെ ആ ഇടിയും ട്രാക്ടറിൽ പതിച്ചു.............അവിടെയും കുഴിയായി.................
പിന്നെയും ഇതുതന്നെ.................
മൂന്നാമത്തെ ഇടിയും ട്രാക്ടറിൽ പതിഞ്ഞു..............
അടുത്ത ഇടി ഇടിക്കുന്നതിന് മുന്നേ അവൻ പേടിച്ചിട്ട് നിലത്ത് വീണു കിടന്നു...............
സമർ പിന്നിലുള്ളവനെ തിരിഞ്ഞുനോക്കി..................
അവന് സമറിന്റെ ഇടി കണ്ടിട്ട് തന്നെ ഒന്നും വേണ്ടെന്ന് ആയിരുന്നു.................
അവൻ സമറിന് നേരെ കൈകൂപ്പി..................
മുഷ്ടി ചുരുട്ടിയിട്ട് സമർ അവനെയും നോക്കിയിട്ട് സമർ കടന്നുപോയി...................
"എന്താടാ അവനെ തല്ലാഞ്ഞേ.............."............ചെട്ടിയാർ ഓടിയെത്തിയിട്ട് കമ്പിവടി പിടിച്ചു നിന്നവനോട് ചോദിച്ചു..................
പെട്ടെന്ന് ട്രാക്ടറിന്റെ സമർ ഇടിച്ച ഭാഗം മുഴുവനായും നിലത്തേക്ക് പൊളിഞ്ഞു വീണു................
അതുകണ്ട് ചെട്ടിയാരുടെ കണ്ണ് തള്ളി...................
വീണുകിടന്ന ട്രാക്ടറിന്റെ പൊളിയിൽ സമറിന്റെ ഇടിയിൽ കുഴിഞ്ഞുപോയ മൂന്നിടങ്ങൾ കണ്ട് അവർ ഞെട്ടിത്തരിച്ചു നിന്നു…………….
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
"ഇയാൾ ചെട്ടിയാരുടെ ആളുകളെ തല്ലിയോ................"...........ബാൽക്കണിയിൽ ഇരിക്കുകയായിരുന്ന സമറിന് അടുക്കൽ വന്നിട്ട് ഷാഹി ചോദിച്ചു.................
"ഹ്മ്............"............തിരിഞ്ഞു നോക്കിയിട്ട് സമർ മൂളി...............
"എന്തിനാ തല്ലിയെ.............."...............ഷാഹി ചോദിച്ചു.................
"അവന്മാരൊന്ന് ചൊറിഞ്ഞു.............ഞാനാ സൂക്കേട് അങ്ങ് മാറ്റിക്കൊടുത്തു..................."............സമർ ഷാഹിയോട് പറഞ്ഞു...............
"ദേ വേണ്ടാട്ടോ..............ചെട്ടിയാരൊക്കെ ഇവിടുത്തെ വലിയ ആളാണ്............"...............ഷാഹി പറഞ്ഞു...............
"എന്നോട് കളിച്ചാൽ ഞാൻ ചെട്ടിയാരെയും തല്ലും.............."...........സമർ ചിരിച്ചുകൊണ്ട് പറഞ്ഞു...........
"ഇതെന്ത് സാധനാണ്..............".............ഷാഹി തലയിൽ കൈവെച്ചു......................
"എന്തെ.............."...........സമർ തിരിച്ചുചോദിച്ചു................
"ഗുണ്ട.............."..............ഷാഹി പറഞ്ഞു..............
"ഗുണ്ട നിന്റെ മറ്റോൻ............".............സമർ ദേഷ്യത്തിൽ പറഞ്ഞു................
"മറ്റവനോട് തന്നെയാ പറഞ്ഞത്..........."..............ഷാഹി പിറുപിറുത്തു..................
"എന്ത്.............."............ഷാഹി പിറുപിറുത്തത് കേൾക്കാത്തത് കൊണ്ട് സമർ ചോദിച്ചു..............
"ഒന്നുമില്ലോ..............".................ഷാഹി പറഞ്ഞു.................
"അതെന്താ ഒന്നുമില്ലാത്തത്............"..............ഷാഹിയെ വിറളി പിടിപ്പിക്കാൻ വേണ്ടി സമർ ചോദിച്ചു.................
"ന്റെ പൊന്നോ............."...........ഷാഹി കുണുങ്ങിക്കൊണ്ട് സമറിന്റെ തോളിൽ അടിച്ചു..................
പെട്ടെന്ന് കുഞ്ഞുട്ടൻ പറഞ്ഞത് സമറിന് ഓർമ വന്നു...............അവളോട് പറയണ്ടേ.............. കുഞ്ഞുട്ടന്റെ ചോദ്യം പെട്ടെന്ന് സമറിലേക്ക് ഓടിയെത്തി................
"ഷാഹി എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്.............."..........സമർ ഷാഹിയോട് പറഞ്ഞു.............
"ഹ്മ്...........പറ.............."...........അവനോട് ചേർന്നിരുന്നുകൊണ്ട് ഷാഹി പറഞ്ഞു................
"അത്............."...........സമർ തുടങ്ങുന്നതിന് മുമ്പ്.............
"ഷാഹീ...............".............ലക്ഷ്മിയമ്മയുടെ അടുക്കളയിൽ നിന്നുള്ള വിളി അവർ കേട്ടു................
പെട്ടെന്ന് ലക്ഷ്മിയമ്മ സമറിനോട് പറഞ്ഞത് സമറിന് ഓർമ വന്നു..............സമർ പെട്ടെന്ന് കുഴങ്ങി............
പറയണോ പറയണ്ടയോ................സമർ ആശയക്കുഴപ്പത്തിലായി....................
"അമ്മെ ദാ വരുന്നു...............".............ഷാഹി താഴേക്ക്
💬 Comments
View all comments