0%

Chapter Title : വില്ലൻ 11 [വില്ലൻ]

Author : വില്ലൻ Read All Parts 1358
വിളിച്ചുപറഞ്ഞു................ എന്നിട്ട് ഷാഹി സമറിന് നേരെ തിരിഞ്ഞു............... "എന്താ പറയാനുണ്ടെന്ന് പറഞ്ഞെ..............".............ഷാഹി സമറിനോട് ചോദിച്ചു............... "അത്...........ഒന്നുമില്ല................".............സമർ പറഞ്ഞു............. "ഒന്നുമില്ലാ.......?.........."...........ഷാഹി ചോദിച്ചു................ "ഇല്ലാ..........."...........സമർ തലയാട്ടിക്കൊണ്ട് പറഞ്ഞു................. "സത്യമായിട്ടും ഒന്നുമില്ല............"............ഷാഹി പിന്നെയും ചിണുങ്ങിക്കൊണ്ട് ചോദിച്ചു................. അവൾ ചോദിക്കുന്നവിധം കണ്ടിട്ട് സമറിന് ചിരി വന്നു............... "ഇല്ലെടോ..............".............സമർ ചിരിച്ചുകൊണ്ട് പറഞ്ഞു................. "എന്നാ ശെരി..............ഞാൻ താഴോട്ട് പോവട്ടെ ട്ടോ...............".............ഷാഹി സമറിനോട് പറഞ്ഞു................... "ഹ്മ്................"...........സമർ മൂളി അവൾ പോകുന്നതും നോക്കി നിന്നു................. പക്ഷെ സമറിന്റെ ആശയക്കുഴപ്പം അവസാനിച്ചില്ല............... പറയണോ പറയണ്ടയോ............... അത് ഒരു ചോദ്യമായി അവനുള്ളിൽ കിടന്നു.................. ??????????????????? നെൽവയൽ.................... മോട്ടോർ പ്രവർത്തിപ്പിക്കുന്നതിന്റെ ശബ്ദം കേൾക്കാം........... അതിന് നടുവിൽ ഒരു കണ്ടം മാത്രം തരിശാക്കി ഇട്ടിരിക്കുന്നു................. അവിടെ കുറേ പേർ നിൽക്കുന്നു.............. കണ്ടത്തിന് നടുവിൽ ഒരു കട്ടിൽ...............അതിൽ ചെട്ടിയാർ ഇരിക്കുന്നു................. അയാളുടെ അടുത്ത് അയാളുടെ ശിങ്കിടികൾ ഉണ്ട്.................
കുറച്ചുമാറി ഒരാൾ കസേരയിൽ ഇരുന്ന് സിഗരറ്റ് വലിക്കുന്നു................അയാൾ ദേഷ്യത്തോടെ ചെട്ടിയാരെ നോക്കുന്നു.............. https://youtu.be/YZsnBpipLUc ചെട്ടിയാരുടെ അനന്തിരവൻ രാജേന്ദ്രൻ ആയിരുന്നു അത്............... പെട്ടെന്ന് രണ്ടാളുകൾ ചെട്ടിയാരുടെ അടുക്കലേക്ക് വന്ന് കട്ടിലിന് മുന്നിൽ വെച്ചിരുന്ന മേശയിലെ ഗ്ലാസിൽ മദ്യമൊഴിച്ചു................... "ആൺകുട്ടിയാണവൻ..............ആൺകുട്ടി.................".............ചെട്ടിയാർ ഓർത്തെടുത്തുകൊണ്ട് പറഞ്ഞു................ രാജേന്ദ്രൻ ചെട്ടിയാരെ നോക്കി................. "ആരെങ്കിലും തല്ലുമ്പോ ഒന്നുകിൽ ദേഷ്യത്താൽ തല്ലും അല്ലെങ്കി ബലത്താൽ തല്ലും.................അവനെന്താടാ ഇത്ര സിമ്പിളായി തല്ലിയേ................ഒരുമാതിരി പൂച്ചെടിയിൽ പൂ പറിക്കുന്ന പോലെ...........ഒരു ബുദ്ധിമുട്ടും ഇല്ലാതെ സൂക്ഷ്മതയോടെ വളരെ സിമ്പിളായി................ഹേ.............. അവൻ ആൺകുട്ടിയാണെടാ................അവൻ ആൺകുട്ടി തന്നെയാ................".............ചെട്ടിയാർ പറഞ്ഞു................ പെട്ടെന്ന് രാജേന്ദ്രൻ ദേഷ്യത്തോടെ സിഗരറ്റ് വലിച്ചെറിഞ്ഞിട്ട് എണീറ്റു............... "ച്ചേ.........കുറച്ചുദിവസമായി ഇത് സഹിക്കാൻ തുടങ്ങിയിട്ട്...........അവൻ ആൺകുട്ടിയാണെങ്കിൽ ഞങ്ങളെന്താ പെണ്ണുങ്ങളോ.................."..............രാജേന്ദ്രൻ ദേഷ്യത്തോടെ ചോദിച്ചു................ "നീ ഒരു വാക്ക് പറ............അവന്റെ എല്ലൊടിച്ച് ഈ നെല്ലിന് വളമായി കൊണ്ടോയി ഇടും ഞാൻ..........".............രാജേന്ദ്രൻ ചെട്ടിയാരോട് പറഞ്ഞു................ "വളം കുറവുണ്ടെങ്കിൽ നമുക്ക് ലോൺ എടുത്ത് വളം വാങ്ങാം.............പക്ഷെ അതും പറഞ്ഞു അവനോട് കളിയ്ക്കാൻ നിൽക്കണ്ടാ രാജാ............മാനം പോകും...........".............ചെട്ടിയാർ രാജനോട് പറഞ്ഞു................ "അപ്പൊ നീ പറഞ്ഞുവരുന്നത് എന്നെക്കൊണ്ട് അവനെ തല്ലാൻ പറ്റില്ലായെന്ന്............"...............രാജേന്ദ്രൻ ചെട്ടിയാരോട് ചോദിച്ചു................ "ങേഹെ............."............ചെട്ടിയാർ തല തിരിച്ചുകൊണ്ട് ഇല്ലായെന്ന് തലകാട്ടി................. "അവനെയങ്ങ് കൊന്നുകളഞ്ഞാലോ................."............രാജേന്ദ്രൻ ചെട്ടിയാരോട് ചോദിച്ചു............... ചെട്ടിയാർ അതുകേട്ട് പ്രതീക്ഷയോടെ രാജേന്ദ്രനെ നോക്കി.................... "നാളെ ഉത്സവത്തിന്റെ

💬 Comments

View all comments