0%

Chapter Title : വില്ലൻ 12 [വില്ലൻ]

Author : വില്ലൻ Read All Parts 1720
രണ്ടുമൂന്ന് മിനുട്ട് മുൻപ് നടന്ന കാര്യങ്ങൾ ഞാൻ വലിയ ചരിത്രം പോലെ ആലോചിച്ചു നിന്നു.................... ആലോചിച്ചു പൂർത്തിയായില്ല അപ്പോഴേക്കും ഹൽവ റെഡി................ വലിയ പുഞ്ചിരിയോടെ അയാൾ ഹൽവ കഷ്ണങ്ങൾ ഷാഹിക്ക് നേരെ നീട്ടി................. അയാളെ ഇളി കണ്ടപ്പോൾ എനിക്ക് മുഖമടക്കി ഒന്ന് കൊടുക്കാനാണ് തോന്നിയത്................അല്ലാ അയാളെ തല്ലിയിട്ട് പ്പോ എന്താ................... ഷാഹി അത് വാങ്ങിയതിന് ശേഷം ഓരോ കഷ്ണം എനിക്കും മുത്തിനും നേരെ നീട്ടി..................വേറെ രക്ഷ ഇല്ല............വാങ്ങുക തന്നെ.................. ഞാനും മുത്തും ഹൽവ വാങ്ങിയിട്ട് ആ ഹൽവ കഷ്ണത്തിലേക്ക് പകച്ചു നോക്കി......................
"കഴിക്ക്..............."...............ഷാഹി ചിരിച്ചുകൊണ്ട് പറഞ്ഞു................. ഞാനും മുത്തും പതിയെ ഹൽവ കഷ്ണം വായയ്ക്ക് നേരെ അടുപ്പിച്ചു................... അപ്പോഴേക്കും ഷാഹി ഒരു ഹൽവ കഷ്ണം കടിച്ചു തിന്നാൻ തുടങ്ങി................. ഞാൻ ഹൽവ കഷ്ണം നമ്മൾ കുപ്പിയിൽ നിന്ന് വെള്ളം വായിലേക്ക് ഒഴിക്കുന്ന പോലെ ഹൽവ കഷ്ണം ഉയർത്തി പിടിച്ചിട്ട് പെട്ടെന്ന് ഷാഹിയുടെ മുന്നിൽ നിന്ന് തിരിഞ്ഞു കടിച്ചെടുത്തു................ മുത്ത് ഇത് അന്തം വിട്ടു നോക്കിനിന്നു............... ഇത് നല്ല ഐഡിയ ആണല്ലോ എന്ന് മുത്തിനും തോന്നി.............. അവനും അത് പോലെ ഹൽവ കഷ്ണം കടിച്ചെടുത്തു.............അതാകുമ്പോ വായിൽ നിന്ന് മുറുക്കാൻ വെള്ളം ഒലിക്കില്ല................. പക്ഷെ പ്രധാന പ്രശ്നം ഇതൊന്നുമല്ല............. ഹൽവ കഷ്ണവും മുറുക്കാൻ വെള്ളവും കൂടി ഒന്നിച്ചു തിന്നേണ്ട അവസ്ഥ..............അതാണെങ്കിലോ വേറെ ഒരു തരം കോമ്പിനേഷൻ...............ഒരുമാതിരി അലുവയും മത്തിക്കറിയും പോലെ..............അലുവയും മുറുക്കാനും................. ഞാൻ കഷ്ടപ്പെട്ട് എങ്ങനൊക്കെയോ രണ്ടും കൂടി മിക്സ് ചെയ്തു നിന്നു................. ഞാൻ മുത്തിനെ നോക്കി.................. അവൻ ആകെ പെട്ടിട്ടുണ്ട്.............അവന്റെ വായ ആകെ തിങ്ങിനിറഞ്ഞു നിൽക്കുവാണ് ഹൽവയും മുറുക്കാനും കൂടി...................അവന്റെ മുഖത്തിൽ ഞരമ്പുകൾ ഒക്കെ വലിഞ്ഞുമുറുകി കിടക്കുന്നത് എനിക്ക് കാണാൻ സാധിച്ചു.................. പാവം............... അവൻ എങ്ങനൊക്കെയോ ആണ് പിടിച്ചു നിൽക്കുന്നത്................. പെട്ടെന്ന് മുത്ത് കീഴടങ്ങി.............. അവൻ മുറുക്കാനും ഹൽവയും കൂടി ഓക്കാനിച്ചു................. ഒന്നിൽ നിർത്തിയില്ല.............മൂന്നിൽ നിന്നു............. ഒന്നിൽ പിഴച്ചാൽ പിന്നെ മൂന്നിൽ എന്നാണല്ലോ പ്രമാണം അവനത് അന്വർഥമാക്കി.................... സത്യം പറഞ്ഞാൽ കടിയുടെ കാര്യം കൺഫേം ആയി................... അവൾ മുത്തിന്റെ പുറത്ത് തലോടി കൊടുത്തു.................. അവന്റെ ഓക്കാനം നിന്നപ്പോൾ ഷാഹി അവന്റെ

💬 Comments

View all comments