Chapter Title : വില്ലൻ 12 [വില്ലൻ]
മുഖത്തിന് അടുത്തെത്തി................ തീർന്നു..............മുറുക്കാന്റെ മണം അവൾക്ക് കിട്ടി................
ഷാഹി മുത്തിന്റെ തോളിൽ നല്ലൊരു തല്ല് കൊടുത്തു...............
"നിന്നോട് ഞാൻ മുറുക്കാൻ തിന്നരുത് എന്ന് പറഞ്ഞതല്ലേ.............."...............ഷാഹി ദേഷ്യത്തോടെ മുത്തിനോട് പറഞ്ഞു.................
മുത്ത് ഒന്നും പറയാതെ നിന്നു.................
ഷാഹി പെട്ടെന്ന് എന്റെ നേരെ തിരിഞ്ഞു...............
പടച്ചോനേ.............. ഞാൻ അറിയാതെ വിളിച്ചു................വായിൽ മുറുക്കാനും ഹൽവയും ഒക്കെ ആയതുകൊണ്ട് വിളിച്ചതിന്റെ സൗണ്ട് പുറത്തോട്ട് വന്നില്ല...................
"മോൻ ഒന്ന് അടുത്തോട്ട് വന്നേ................."...............ഷാഹി എന്നോട് പറഞ്ഞു...............
ഞാൻ തല ഇരുവശത്തേക്കും ആട്ടിക്കൊണ്ട് മെല്ലെ പിന്നിലേക്ക് മാറി...............
അവൾ പെട്ടെന്ന് എന്റെ അടുത്തെത്തി................
ഞാൻ തല ഉയർത്തി പിടിച്ചു................എന്റെ ഉയരത്തിൽ ഞാൻ അന്ന് ശരിക്കും അഭിമാനിച്ചു.................
പക്ഷെ നല്ലപോലെ അഭിമാനിക്കാൻ ഷാഹി ഗ്യാപ് തന്നില്ല...................
അവൾ എന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ച് എന്റെ തല താഴ്ത്തി..................
എന്റെ മുഖം അവളുടെ നേരെയായി................
അവൾ അവളുടെ കൈകൾ കൊണ്ട് എന്റെ കവിളിൽ പിടിച്ചിട്ട് എന്റെ മുഖം അവളുടെ മുഖത്തിന് നേരെ അടുപ്പിച്ചു..................
ഞാൻ പെട്ടെന്ന് ഒന്ന് അമ്പരന്നു.................
ഷാഹിയുടെ മുഖം എന്റെ തൊട്ടടുത്ത്................ഞാൻ ശ്വാസം വിട്ടാൽ പോലും അവളുടെ മുഖത്ത് തട്ടും.............അത്രയും അടുത്ത്.................
ഞാൻ എന്തിനാ പിന്നിലോട്ട് മാറിയത് എന്നും തലയുയർത്തിയത് എന്നും മറന്നുപോയി..................പൂർണമായി അവളുടെ മുന്നിൽ കീഴടങ്ങി...............
അവൾ എന്റെ വായയുടെ അടുത്ത് മൂക്ക് കൊണ്ടുവന്ന് മണത്തു..................
അവൾക്ക് മുറുക്കാന്റെ മണം കിട്ടി................
അവൾ എന്നെ വിട്ട് മാറി.................
അവൾ എന്നെ ദേഷ്യത്തോടെ നോക്കി നിന്നു....................
ഞാൻ തലകുനിച്ചു അവളുടെ നോട്ടത്തിന് മുന്നിൽ..................
ഞാൻ ഷർട്ടിന്റെ കൈ തെറുത്ത് കയറ്റിയിട്ട് എന്റെ കൈ അവൾക്ക് നേരെ നീട്ടി...............കടിച്ചോ എന്ന മട്ടിൽ.................
പെട്ടെന്ന് ഷാഹിയുടെ മുഖത്ത് ഒരു പുഞ്ചിരി വന്നുമറഞ്ഞു.....................
അത് ഞാൻ കണ്ടു................അത് കണ്ടു ഞാൻ പുഞ്ചിരിച്ചു...................
ബട്ട് അവൾ പിന്നേം കലിപ്പ് മോഡിൽ ആയി.................
അവൾ എന്റെ അടുത്ത് വന്ന് എന്റെ കയ്യിൽ പിടിച്ചു.................
പടച്ചോനേ........... കടി ഉറപ്പിച്ചു..................ഞാൻ കണ്ണുപൂട്ടി.................
കുറച്ചായിട്ടും അവളുടെ പല്ലുകൾ എന്റെ കയ്യിൽ പതിഞ്ഞില്ല..................
ഞാൻ പതിയെ കണ്ണുകൾ തുറന്നു....................
അവൾ എന്നെ തന്നെ നോക്കിനിൽക്കുന്നുണ്ട്.............ദേഷ്യം തന്നെ ഭാവം...............
പെട്ടെന്ന് അവൾ എന്റെ
💬 Comments
View all comments