Chapter Title : വില്ലൻ 12 [വില്ലൻ]
കൈ വലിച്ചു നടന്നു...............മുത്തിന്റെ കയ്യും അവൾ പിടിച്ചു.................അവൾ നടന്നു.................ഞങ്ങൾ പിന്നാലെയും.................
അവൾ ഞങ്ങളെ പൈപ്പിന് അടുത്തേക്കാണ് കൊണ്ടുപോയത്.................
അവൾ വായ കഴുകാൻ ഞങ്ങളോട് പറഞ്ഞു................
ഞങ്ങൾ പൈപ്പിലെ വെള്ളം കൊണ്ട് വാ കഴുകി.................
എന്നിട്ട് അവളെ നോക്കി................
അവൾ ഞങ്ങളെ വിളിക്കാതെ നടന്നു.................
ഞാനും മുത്തും പരസ്പരം നോക്കി..............
അവൾ പിണങ്ങിയെന്ന് എനിക്ക് മനസ്സിലായി...............
ഞാൻ പെട്ടെന്ന് അവളുടെ പിന്നാലെ ചെന്നു...............
അവളുടെ അടുത്തെത്തി...............
അവളെ വിളിച്ചു................അവൾ നിന്നില്ല................
വീണ്ടും വിളിച്ചു.............അവൾ മൈൻഡ് പോലും ചെയ്തില്ല..................
ഞാൻ അവളുടെ കയ്യിൽ പിടിച്ചു....................
അവൾ നിന്നു.............. എന്റെ നേരെ തിരിഞ്ഞു...................
"കൈ വിട്..............."............അവൾ എന്നോട് പറഞ്ഞു.................
"ഷാഹി.......സോറി.............."..........ഞാൻ പറഞ്ഞു.................
"സമർ..............കൈ വിട്..............."..............അവൾ ഗൗരവത്തിൽ തന്നെ...................
"എടൊ പറയുന്നത് കേൾക്ക്..............."...........ഞാൻ അവളോട് അപേക്ഷിച്ചു.....................
"കൈ വിടാനാ പറഞ്ഞെ................."................അവൾ എന്റെ പിടുത്തത്തിൽ നിന്ന് കുതറാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു...................
ഞാൻ വിട്ടില്ല...............
"ഷാഹി.......പ്ളീസ്.............ഞാൻ സോറി പറഞ്ഞില്ലേ.................."................ഞാൻ വീണ്ടും അപേക്ഷിച്ചു....................
അവൾ കേട്ടില്ല.............അവൾ പിന്നെയും കുതറാൻ ശ്രമിച്ചു....................
ഇതിനിടയിൽ ഏതോ ഒരുത്തൻ ഞങ്ങളുടെ ഇടയിലേക്ക് കയറിവന്നു..................
"എന്താ ഇവിടെ പ്രശ്നം..............."............അവൻ ഞങ്ങളോട് ചോദിച്ചു...................
ഞാൻ ഷാഹിയുടെ കയ്യിലെ പിടിവിട്ടു.....................
അയാൾ എന്നെ നോക്കി..................
https://youtu.be/6IZUZofIzaA
"എന്താടാ പെണ്ണുങ്ങളെ കയ്യിൽ കയറിപിടിക്കുന്നെ.............."..............അയാൾ എന്നോട് ചോദിച്ചു................
എന്റെ കലിപ്പ് മോഡ് നേരത്തെ തന്നെ ഓണായി തുടങ്ങിയിരുന്നു..............അതിനിടയിലേക്കാണ് ഇവന്റെ വരവ്.................
"അറിയുന്ന പെണ്ണാണ്...............".............ഞാൻ മറുപടി കൊടുത്തു.................
"അറിയുന്ന പെണ്ണാണെങ്കിൽ കയ്യിൽ കയറി പിടിക്കാം എന്നാണോ..............."...............അയാൾ എന്നോട് ചോദിച്ചു...................
ഞാൻ ഒന്നും പറഞ്ഞില്ല..............ദേഷ്യം കടിച്ചുപിടിച്ചു നിന്നു...................
"നീ ഏതാടാ.............നിന്നെ മുൻപ് ഇവിടെ ഒന്നും കണ്ടിട്ടില്ലല്ലോ................"...............അയാൾ വീണ്ടും ചോദിച്ചു....................
അതിനും ഞാൻ ഒന്നും മറുപടി കൊടുത്തില്ല...............
പെട്ടെന്ന് ഷാഹി തിരിഞ്ഞു നടക്കാൻ തുടങ്ങി.....................
"ഷാഹി................".............ഞാൻ അവളെ വിളിച്ചു പിന്നാലെ നടക്കാൻ ഒരുങ്ങി...................
പെട്ടെന്ന് അയാൾ എന്റെ മുൻപിലേക്ക് കയറി...................
ഞാൻ അയാളെ നോക്കി..................
"നിനക്ക് പറഞ്ഞത് മനസ്സിലായില്ലെടാ..............."...............അവൻ എന്നോട് ആക്രോശിച്ചു....................
ഷാഹി പെട്ടെന്ന് നിന്നു...................
അവൾ എന്തുകൊണ്ടാ നിന്നത് എന്നൊന്നും എനിക്കറിയില്ല..............പക്ഷെ ഒരു കാര്യം എനിക്കറിയാം..............എന്റെ കലിപ്പ് മോഡ് ഓണായി....................
ഞാൻ അയാളെ കോളറിൽ പിടിച്ചു ആ വഴിയരുകിൽ നിന്ന ഒരു മരത്തിന്
💬 Comments
View all comments