Chapter Title : വില്ലൻ 12 [വില്ലൻ]
ഞങ്ങൾ കാടിന് അടുത്തെത്തി.................
അതിലൂടെ ഒരു ചെറിയ നടവഴിയുണ്ട്...................
ഷാഹി അതിലൂടെ നടന്നു................ഞാൻ പിന്നാലെയും.................
വളഞ്ഞും പുളഞ്ഞും പോകുന്ന വഴികൾ...............
അതിലൂടെ നടക്കുമ്പോൾ കാലിൽ ഇക്കിളി കൂട്ടാനായി ചില ചെറിയ ചെടികളുണ്ട്...................പിന്നെ മരങ്ങൾ ചുറ്റുമുണ്ട്............നടക്കുന്ന വഴിയിലുമുണ്ട്...................
മര്യാദയ്ക്ക് നോക്കി നടന്നില്ലെങ്കിൽ തല കൊണ്ടുപോയി ഏതേലും മരത്തിൽ ഇടിക്കും......................
ഞാൻ മുന്നിൽ നടക്കുന്ന ഷാഹിയെ നോക്കി.................
അവളുടെ തട്ടത്തിന് വെളിയിലൂടെ കുറച്ചു മുടികൾ എന്നെ പാളി നോക്കുന്നുണ്ട്..................അവ കാറ്റിൽ ആടികളിക്കുന്നു........................
അവൾ സൂക്ഷിച്ചാണ് നടക്കുന്നത്.................നടക്കുമ്പോൾ എന്നോട് ഓരോന്ന് പറയുന്നുണ്ട്...........................
ഞാൻ അതിനൊക്കെ മൂളി കൊടുക്കുന്നുണ്ടെങ്കിലും എന്റെ ശ്രദ്ധ അവളിലായിരുന്നു...................... അവളുടെ വാക്കുകളിൽ അല്ല....................
അങ്ങനെ കുറച്ചുനേരം ആ വളഞ്ഞും പുളഞ്ഞും ഉള്ള വഴിയിലൂടെ നടന്നപ്പോൾ മുൻപിൽ ഒരു വലിയ പാറക്കൂട്ടം കണ്ടു..................
ഒന്ന് ചാടികയറാനുള്ള ഉയരമേ ഒള്ളൂ................. പാറക്കൂട്ടത്തിന്റെ വശങ്ങളിൽ ഏതൊക്കെയോ ചെടികൾ പടർന്നു വലുതായിട്ടുണ്ട്...................
"ഈ പാറയും ചാടി കടന്ന് വേണം പോകാൻ................".............ഷാഹി എന്നോട് പറഞ്ഞു.....................
ഞാൻ മൂളി...................
അവൾ അത് പറഞ്ഞതിന് ശേഷം തിരിഞ്ഞു ആ പാറയുടെ മുകളിലേക്ക് ചാടി കയറാൻ ശ്രമിച്ചു..................പക്ഷെ അവൾക്ക് സാധിക്കുന്നുണ്ടായിരുന്നില്ല........................
എനിക്ക് അവളുടെ ചാട്ടം കണ്ട് ചിരി വന്നു..................
ഞാൻ ചിരിക്കുന്നത് അവൾ കണ്ടു..................
"ദേ............. കളിയാക്കണ്ട ട്ടോ...............നിന്ന് ചിരിക്കാതെ ഒന്ന് സഹായിച്ചൂടെ...................."...................അവൾ എന്നോട് പരിഭവം പറഞ്ഞു....................
"മാറി നിക്ക്.............."...........ഞാൻ അവളോട് പറഞ്ഞു..................
അവൾ മുന്നിൽ നിന്ന് മാറി....................
ഞാൻ ചാടി പാറയുടെ മുകളിൽ പിടിച്ചു എന്നിട്ട് അതിൽ തൂങ്ങി മുകളിലേക്ക് കയറി...................
മുകളിൽ സാധാ ഞങ്ങൾ വന്നപ്പോലെ ഉള്ള സ്ഥലമായിരുന്നു..............പാറക്കൂട്ടത്തിന് മുകളിലെ മണ്ണിൽ ആണ് ഞാൻ നിൽക്കുന്നത് എന്ന് തോന്നി................
"സിംപിൾ മാറ്റർ...............ഇതിനാണ് അവിടെ കിടന്ന് തുള്ളിയത്................"................ഞാൻ അവളെ കളിയാക്കിക്കൊണ്ട് പറഞ്ഞു..........................
അവൾ ചിണുങ്ങി................
ഞാൻ അവിടെ ഇരുന്നിട്ട് അവൾക്ക് കൈ നീട്ടി..................
അവൾ എന്തിവലിഞ്ഞു എന്റെ കയ്യിൽ പിടിച്ചു........................
ഞാൻ അവളെ മുകളിലേക്ക് ഉയർത്തി....................
അവൾ മുകളിലേക്ക് എത്താനായതും ഞാൻ അവളെ എന്റെ നെഞ്ചിലേക്ക് വലിച്ചിട്ടു...................
അവൾ എന്നെ കെട്ടിപ്പിടിച്ചു..................അതിന് വേണ്ടിയാണല്ലോ ഞാൻ അവളെ വലിച്ചിട്ടത്................ഞാൻ പുഞ്ചിരിച്ചു.....................
ഒരു പത്തു സെക്കണ്ടോളം എന്റെ നെഞ്ചിൽ അവൾ കിടന്നതിന് ശേഷം
💬 Comments
View all comments