Chapter Title : വില്ലൻ 12 [വില്ലൻ]
അങ്ങനെ അങ്ങനെ കുറേ പേർ ആ വീടിന് മുന്നിൽ ഉണ്ട്..................
സമർ കോലായിലേക്ക് നോക്കി................
ഒരാൾ അവിടെ ചാരുകസേരയിൽ പത്രം വായിച്ചിരിക്കുന്നു...................പ്രഭാകരൻ മുതലാളി................
ജീപ്പിന്റെ സൗണ്ട് കേട്ട് പ്രഭാകരൻ പത്രം മാറ്റി സമറിനെ നോക്കി................
സമർ അയാളുടെ അടുത്തേക്ക് നടന്നു................
മറ്റുള്ളവർ അവനെ നോക്കി നിന്നു.......................
സമർ ആ വീടിന്റെ പടിക്കെട്ട് കയറി.................
തേങ്ങ പൊതിച്ചോണ്ട് നിന്നവനെ സമർ നോക്കി................അവൻ സമറിനെയും...................
"നമസ്കാരം സാർ..............."............പ്രഭാകരൻ മുതലാളിയുടെ മുന്നിലെത്തി സമർ പറഞ്ഞു.................
"നമസ്കാരം.............."..............പ്രഭാകരൻ പറഞ്ഞു..................
സമർ അയാളുടെ മുന്നിലുള്ള കസേരയിൽ ഇരുന്നു..................
"ആരാണ് മനസ്സിലായില്ല................."..............പ്രഭാകരൻ സമറിനോട് ചോദിച്ചു..................
പെട്ടെന്ന് മുന്നിലെ വാതിൽ തുറന്ന് കയ്യിൽ പ്ലാസ്റ്ററും ആയി കഴുത്തിലൂടെ വള്ളിയിൽ തൂക്കി സന്തോഷ് പുറത്തേക്ക് വന്നു....................
സമർ അവനെ നോക്കി.............സന്തോഷ് സമറിനെ കണ്ട് ഭയന്നു....................
https://youtu.be/ZLsaJR-rj4I
"അതിന് കാരണം ഞാനാണ് സാർ................"............സന്തോഷിന്റെ കൈകളിലേക്ക് ചൂണ്ടിക്കൊണ്ട് സമർ പറഞ്ഞു...................
പ്രഭാകരൻ മുതലാളി അങ്ങോട്ടേക്ക് നോക്കി.................മകന്റെ കയ്യിലേക്ക് സമർ ചൂണ്ടുന്നത് കണ്ട് പ്രഭാകരൻ ദേഷ്യത്താൽ ജ്വലിച്ചു......................
പ്രഭാകരൻ തിരിഞ്ഞു സമറിനെ നോക്കി....................
"മകൻ ഒരു തെറ്റ് ചെയ്തു.............ഞാൻ അത് തിരുത്തി............ശിക്ഷയും കൊടുത്തു................"............സമർ പറഞ്ഞു...................
"എന്ത് ധൈര്യമുണ്ടെങ്കിൽ നീ എന്റെ മുൻപിൽ വരും................വാസു..........ഹും.............."..............പ്രഭാകരൻ ദേഷ്യത്തോടെ പറഞ്ഞിട്ട് മുന്നിൽ തേങ്ങ പൊതിച്ചുകൊണ്ട് നിന്ന ബലവാനെ വിളിച്ചു.................
അവൻ ഒരു പൊതിക്കാത്ത തേങ്ങയുമായി സമറിന്റെ അടുക്കലേക്ക് വന്നു....................
സമറിന്റെ വലത് വശത്തിലൂടെയാണ് വാസു വന്നത്..................
സമർ ഇരിക്കുന്ന ഇടത്തിൽ നിന്നും ഒന്ന് അനങ്ങുകയോ തിരിഞ്ഞു നോക്കുകയോ പോലും ചെയ്തില്ല....................
വാസു സമറിന്റെ അടുത്തെത്തി വലത്തേ കൈ കൊണ്ട് തേങ്ങ പിടിച്ച് സമറിന്റെ തല നോക്കി വീശി................
അവന്റെ കയ്യും തേങ്ങയും സമറിന് തൊട്ടുമുന്നിൽ എത്തിയതും സമർ മെല്ലെ അവന്റെ കയ്യിന്റെ ജോയിന്റിൽ ഒന്നടിച്ചു...............അവന്റെ കൈ വേദനയാൽ മടങ്ങി..............തേങ്ങ കയ്യിൽ നിന്ന് പോയി................സമറിന്റെ ഇടം കൈ ആ തേങ്ങ കൈക്കലാക്കി................സമറിന്റെ വലംകൈ അവന്റെ തല പിൻകഴുത്തിൽ പിടിച്ചു താഴ്ത്തി...................സമർ അവന്റെ ഇടം കൈ കൊണ്ട് തേങ്ങ വാസുവിന്റെ തലയിൽ ഒറ്റയടി..................
തേങ്ങ പൊട്ടി രണ്ടായി വീണു...............വാസു വെട്ടിയിട്ട വാഴ പോലെ നിലത്തേക്കും..................ഇതെല്ലാം ക്ഷണനേരം കൊണ്ട് സംഭവിച്ചു.....................
വീണുകിടന്ന വാസുവിൽ
💬 Comments
View all comments